Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശംഭുവിന്റെ ഒളിയമ്പുകൾ 13

അതുകൊണ്ട് ഗുണം കിട്ടിയതെനിക്ക്
,ഈ തിരുമാലിയുടെ മനസ്സിലിരുപ്പ് പിടികിട്ടിയില്ലെ.എന്തായിരുന്നു ജാഡ.

അത് പിന്നെ…… ഞാൻ…..

ഉരുളണ്ട.ഇപ്പൊ ചേച്ചി ഈ ചെക്കന്റെ വേദന മാറ്റിത്തരാട്ടോ……..അവളുടെ ചുണ്ട് അവന്റെ നെഞ്ചിൽ അമർന്നു
“ചോര പൊടിഞ്ഞല്ലൊടാ കുട്ടാ”
അവളുടെ നാവ് അവന്റെ മാറിൽ ഇഴഞ്ഞുനടന്നു.

വേണ്ട ചേച്ചി,എന്നെ വിട്……..ഇപ്പൊ വയ്യ.

ഒന്നും അറിയാത്ത ചെക്കൻ.അടങ്ങി കിടക്കവിടെ.എന്നോട് ഇഷ്ട്ടം തോന്നി തുടങ്ങിയതല്ലെ.എന്തോരം ഉണ്ടെന്ന് നോക്കട്ടെ.എന്നിട്ട് വേണം നാത്തൂനെ അറിയിക്കാൻ.

ആ പിശാശിന്റെ കാര്യം പറയല്ലേ,ഈ ഒരെണ്ണത്തിനെ കണ്ട് പേടിച്ചുനിക്കുവ
ഇനി അതിന്റെ കൂടി ഇന്ന് വയ്യ.

“അപ്പൊ പേടിയുണ്ട്,വേണ്ടാട്ടോ ഇനി കുരുത്തക്കേടിനൊന്നും പോവാതെ എന്റെ കാര്യം നോക്കിനിന്നാ മതി.ഈ ചെക്കനെ സ്നേഹിച്ചു കൊല്ലണം”
അവളവന്റെ കവിളിൽ തലോടി.”ഒന്ന് ചുവന്നിട്ടുണ്ട്,വേറൊന്നുമില്ല ഇത് നിന്റെ ടീച്ചറോട് പറയല്ലേ എന്നെ ഇട്ട് പൊരിക്കും,കലിതുള്ളിയാ എന്താ എങ്ങനാന്ന് ഒരു പിടിയും കിട്ടത്തില്ല”

അവളവന്റെ കണ്ണുകളിൽ നോക്കി
അവതമ്മിൽ ഇടഞ്ഞു.ഒരുപാട് പറയാനുണ്ട് അവർക്ക്.വാക്കുകൾ അവർക്ക് അന്യമായതുപോലെ.
ഏതൊ നിമിഷത്തിൽ അവനവളെ തന്നിലേക്ക് ചേർത്തുകൊണ്ട് ആ പവിഴധാരകൾ നുകർന്നു.അവന്റെ ഇഷ്ട്ടം അറിയിച്ച സുന്ദരനിമിഷം.ആ നിമിഷം അവളുടെ സന്തോഷം അണ പൊട്ടിയൊഴുകി.നിറകണ്ണുകളോടെ അവന്റെ മുഖം മുഴുവൻ അവളുടെ ചുണ്ടുകൾ പതിഞ്ഞു.അവളുടെ പ്രണയം സ്വീകരിച്ച അവൻ അവളെ ചേർത്തുപിടിച്ചു കിടന്നു അവന്റെ മാറിൽ തലോടി അവളും.

എനിക്കൊരു കൂട്ടം പറയാനുണ്ട്.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025