അവളുടെ കണ്ണൊന്നു തള്ളി.ആ 90 അടിച്ചു ഗ്ലാസ് തിരികെ കൊടുക്കുമ്പോൾ കയ്യിലെ അച്ചാറു പാക്കറ്റ് അവൾ പൊട്ടിച്ചിരുന്നു. അത് പൊട്ടിച്ചപ്പോൾ ചുണ്ടിൽ പറ്റിയ ആ മുളക് ചാറവൻ നുണഞ്ഞെടുത്തു. ഒരു ദീർഘചുംബനം….കയ്യിൽ ഗ്ലാസും
മറുകയ്യിൽ അച്ചാറും പിടിച്ചുകൊണ്ട് അവൾ ആ ചുംബനം ഏറ്റുവാങ്ങി.
അവളുടെ മുഖം കൈകളിൽ കോരി ആ അല്ലികൾ നുണഞ്ഞുതിന്നുന്ന നേരം അവൾ കണ്ണുകൾ ഇറുക്കി അടച്ചുനിന്നു.പെട്ടെന്നെന്തോ ഓർത്ത് അവൾ കുതറിമാറി.ആ മുഖത്ത് വിരിഞ്ഞ നാണം, അവൾ അവന്റെ കണ്ണുകൾക്ക് ഭയപ്പെട്ട് മുഖം തിരിച്ചു.
അവന്റെ നെഞ്ചിൽ ചാരി ഇരിക്കുന്ന നിമിഷം,അവളുടെ വയറിൽ അടക്കി കെട്ടിപ്പിടിച്ചവനും.ആ മൗനത്തിന്റെ ഭാഷ അവർക്കു മാത്രം മനസിലായി.
അതവർക്ക് മാത്രം മനസിലാവുന്നത് ആയിരുന്നു.അവന്റെ കൈ എപ്പഴോ അവളുടെ കുജങ്ങളിൽ അമർന്നു.
കൊതിയൻ…….
ഞാൻ അറിയാതെ…….
പോ അവിടുന്ന്,ഒന്നും അറിയാത്ത കള്ളൻ.
സത്യായിട്ടും……
അതെ പിടിച്ചോട്ടോ.എന്റെ അല്ലാതെ ആരുടേയാ ഈ ചെക്കന്..
അതിനാണോ പാട്…..
ആ പാട് വേണ്ട.എല്ലില്ലാത്ത നാവ് കൊണ്ട് എന്തും വിളിച്ചു പറയല്ലേ. ഈ വീണയുടെ സ്വഭാവം അറിയാല്ലോ.
ഇനി ഈ ദേഹത്തുള്ളത് മതി.
പെണ്ണെ,ഒന്നുടെ ഒഴിച്ചെടി……
ഇന്നത്തെ കോട്ട കഴിഞ്ഞു മോനെ. ഇനി നാളെ.
ഇന്നത്തെ ദിവസായത് കൊണ്ടല്ലേ. ഒരു പരിഭ്രമം.
അതെ,കുറ്റികളുടെ അടുത്ത് പോയി ശൃംഗരിച്ച സമയം ഇതുണ്ടാരുന്നോ.
ഇല്ലല്ലോ.ഇതേ ജീവിതം മുഴുവൻ തിന്ന് തീർക്കാനുള്ള പഴവാ.പതിയെ സാവകാശം,കൊതിയോടെ തിന്ന് തീർത്താൽ മതി.ആരും കൊണ്ട് പോവില്ല.
എന്നാലും ഒരെണ്ണം……..
എന്നാൽ നാളത്തെ ഒരെണ്ണം കട്ട്, അങ്ങനെ ആവാല്ലേ?
