Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശംഭുവിന്റെ ഒളിയമ്പുകൾ 15

കാര്യം പറഞ്ഞിട്ട് പോയാൽ മതി.ഈ മുഖം വീർപ്പിച്ചു മിണ്ടാതെ നടക്കുന്ന
കാരണം പറയ്.

ഓഹ് താലി കെട്ടിയതിന്റെ അധികാരം ആണോ ഈ ചോദ്യം.

കെട്ടിപ്പോയില്ലേ,അപ്പൊ ചോദിച്ചല്ലേ പറ്റു.

എന്നാ ഇപ്പൊ അറിയണ്ട,മറാങ്ങട്
കുറച്ചൂടെ എടുത്തു വക്കാൻ ഉണ്ട്.

ഒന്നും മിണ്ടാതെ ദേഷ്യം പിടിച്ചു നടക്കുന്നയാൾ ഇങ്ങോട്ട് എന്തിനാ…. അവിടെയങ് നിന്നാൽ പോരെ.

മുറിക്കു പുറത്തേക്ക് ഇറങ്ങിയ വീണ
ഒന്ന് തിരിഞ്ഞുനിന്നു.”അതെ എന്റെ കെട്ടിയോന്റെ മുറിയാ എന്റെ മുറി.
കെട്ടിയ ആൾക്ക് സ്നേഹമില്ലെങ്കിലും എനിക്ക്‌ അങ്ങനെ പറ്റില്ലല്ലോ”

അല്പം കലിപ്പിച്ചുതന്നെയാണ് വീണ പറഞ്ഞത്.ഉടനെതന്നെ പോയി അടുത്ത സെറ്റ് സാധഞങ്ങളും ചുമന്നെത്തി.”ഒരാളിവിടെ കഷ്ട്ടപ്പെടുവാ.ഒന്ന് സഹായിക്കുക കൂടിയില്ല.നിന്റെ ആങ്ങള എന്താടി ഇങ്ങനെ”

ഇനി ചേച്ചിയുടെ മെല് കേറണ്ട.
എനിക്ക് സ്നേഹം ഇല്ലല്ലോ,പിന്നെ എന്തിനാ ഈ കാട്ടായം.

ഇല്ല….. ഉണ്ടാരുന്നേൽ,കെട്ടിന്റെ പിറ്റേന്ന് കെട്ടിയോളേം ഒറ്റക്കിട്ടിട്ട് വല്ല വഴിക്കും പോകുവോ.

അപ്പൊ അതാണ് കാര്യം.ചേച്ചി ഞാൻ……ടീച്ചറ് പറയുമ്പം എങ്ങനാ.
ഒറ്റക്ക് വിടാനും പറ്റില്ല.അല്ലേലും ആ പാവത്തിന്ഇവിടെ
നടക്കുന്നതൊന്നും അറിയില്ലല്ലോ.
അറിഞ്ഞാലുള്ള അവസ്ഥ ഓർക്കുമ്പോ….വെട്ടുകത്തിയെടുക്കും

ദേ….. ഗായത്രി,വിളിച്ചത് കേട്ടില്ലേ ചേച്ചിന്ന്.കെട്ടിയ പെണ്ണല്ലേ ഞാൻ. പിന്നെ നിന്റെ ടീച്ചർ പാവോക്കെ തന്നെയാ.പിന്നെ ഇതൊക്കെ അറിയുമ്പോൾ മെരുക്കാനും എനിക്ക് അറിയാം.ഇയാള് കൂടുതല് ബേജാറ് പിടിക്കണ്ട.

അതെ രണ്ടാളും പറഞ്ഞു കഴിഞ്ഞോ
പാവം എന്നെ ഇതിലേക്ക് വലിച്ചിഴച്ചിട്ട്
എന്തിനാ?ഇപ്പൊ എന്താ പ്രശ്നം അവൻ നാളെ പോകുന്നതല്ലേ.ഞാൻ പറഞ്ഞോളാം അമ്മയോട്.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025