Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശംഭുവിന്റെ ഒളിയമ്പുകൾ 22

അറിയാം അച്ഛാ………പിന്നിൽ ആരായാലും കണ്ടുപിടിക്കണം.ഇനി ഇങ്ങനെയൊന്ന് ആവർത്തിച്ചുകൂടാ.

“മ്മ്മ്…….”മാധവൻ ഒന്ന് മൂളുക മാത്രം ചെയ്തു.

“എന്താ നിനക്ക് ഒരു അസ്വസ്ഥത”
കുറച്ചു നേരത്തെ മൗനത്തിന് ശേഷം മാധവൻ ചോദിച്ചു.

ഒന്നുമില്ല……..ഓരോന്ന് കാണുമ്പോൾ
അവൾക്കെന്താ അവന് വിളമ്പേണ്ട കാര്യം.കെട്ടിയ എന്നെയൊന്നു മൈൻഡ് കൂടി ചെയ്യുന്നില്ല.

വീണ അവന് വിളമ്പിയതിൽ എന്താ തെറ്റ്.ഭാര്യ ഭർത്താവിന് വിളമ്പണം എന്നൊന്നുമില്ലല്ലോ.

അതിന് അവൻ ഇവിടുത്തെ ആരാ.
അവനെ ഉയർത്തിപ്പിടിക്കാൻ മാത്രം എന്ത് പ്രത്യേകതയാണ് അവന്.

ഇപ്പോൾ നീ ചോദിച്ചത് സ്വയം ചോദിക്കുന്നത് നല്ലതാണ് ഗോവിന്ദ്.
പിന്നെ ഒന്ന് പറയാം നിനക്കെന്ന പോലെ അവനും അവകാശമുണ്ട് ഒരുപക്ഷെ നിന്നിൽ കൂടുതൽ.അത് നീ മനസിലാക്കിയാൽ നന്ന്.

സ്വന്തം മകനെക്കാൾ വലുത്…..

ചിലപ്പോൾ ചെയ്തത് തെറ്റിപ്പോകും മോനെ.അതങ്ങനാ.ഇപ്പോൾ നിനക്ക് മനസിലാവില്ല.

അവൻ തിരിഞ്ഞു കൊത്താതെ നോക്കിയാൽ അച്ഛന് കൊള്ളാം.

ആരാ ആട്ടിൻ തോലിട്ട ചെന്നായ എന്ന് നല്ല ബോധ്യം എനിക്കുണ്ട്.നീ അത് മനസിലാക്കി തിരുത്തിയാൽ കൊള്ളാം.

അച്ഛൻ എന്താ കൊള്ളിച്ചു പറയുന്നത്.

എന്റെ മോന് കൊണ്ടോ……എങ്കിൽ പറ വില്ല്യമിന് കഴിഞ്ഞ രാത്രിയിൽ നടന്നതിലെന്താ പങ്ക്…..

അച്ഛൻ തെറ്റിദ്ധരിച്ചു…….

എല്ലാം ശരിയായ ധാരണകളാ.അവന് പങ്കില്ല എങ്കിൽ അവന്റെ പഴ്സ് അവന്റെ കയ്യിൽ തന്നെ കാണണ്ടേ.

കാര്യം കയ്യിൽ നിന്നു പോയെന്ന് ഗോവിന്ദ് മനസിലാക്കി.അതുകൊണ്ട് തന്നെ അവന്റെ ഭാഗം ന്യായീകരിച്ചു.
പറയുന്നത് കള്ളം എന്നറിഞ്ഞിട്ടും മാധവൻ മൂളിക്കൊടുക്കുക മാത്രം ചെയ്തു.

അപ്പൊ അവന്റെ കാര്യത്തിൽ ഇനി ചർച്ച വേണ്ട…….ഫോർമാലിറ്റി തീർത്തു അവനെ റിലീസ് ചെയ്തേക്ക്.

അല്ല അച്ഛാ……അങ്ങനെ പെട്ടന്ന്.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025