Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശംഭുവിന്റെ ഒളിയമ്പുകൾ 22

“ഞാൻ പറഞ്ഞല്ലോ ഇനി അവന്റെ കാര്യത്തിൽ ഒരു സംസാരം വേണ്ട.
ഏത്രയും വേഗം അവൻ കമ്പനിക്ക് പുറത്തിരിക്കണം.”ഒരു താക്കീത് നൽകി മാധവൻ അകത്തേക്ക് കയറി.

ആകെ സ്വസ്ഥത കെട്ടിട്ടാണ് ഗോവിന്ദ് മുറിയിലെത്തുന്നത്.വീണയെ അവിടെ പ്രതീക്ഷിച്ചുവെങ്കിലും കാണാഞ്ഞിട്ട് ആ പരിസരം മുഴുവൻ നോക്കി.കണ്ടത് ശംഭുവിന്റെ മുറിയിലും.കിടക്ക തട്ടിവിരിക്കുന്ന വീണയെ അവൻ അരിശത്തൊടെ വിളിച്ചു.

തനിക്ക് മാന്യതയില്ലെ ഗോവിന്ദ്.
മറ്റൊരാളുടെ മുറിയിലേക്ക് ഇങ്ങനെയാണോ വരുന്നത്.

നിനക്കെന്താ ഇവിടെ കാര്യം

അത് ഞാൻ അങ്ങോട്ടല്ലേ ചോദിക്കേണ്ടത്.എന്താ കാര്യം.

നീ അതിര് വിടുന്നുണ്ട് വീണ….
നാണമില്ലല്ലോ നിനക്ക് ഇങ്ങനെ അഴിഞ്ഞാടി നടക്കാൻ.

ഞാൻ അഴിഞ്ഞാടുന്നത് എന്റെ ചെക്കനൊപ്പവാ.അതിന് നിനക്കെന്താ…..

“എന്താ ചേച്ചിപ്പെണ്ണെ ഒരു ഒച്ചപ്പാട്”
പുറത്ത് ആരെയോ ഫോൺ വിളിച്ചു കഴിഞ്ഞ് അകത്തേക്ക് കയറിയ ശംഭു അത് കേട്ടുകൊണ്ടാണ് വന്നതും ചോദിച്ചതും.

ഒന്നുല്ലടാ…….ഒരു നാറി സദാചാരം പഠിപ്പിക്കാൻ വന്നതാ.

ആാഹ്ഹ് ഇയാൾ ആണോ.ഇവിടെ നിന്ന് കറങ്ങാതെ പോയി ഉറങ്ങാൻ നോക്ക്.ഞങ്ങൾക്ക് ഇത്തിരി സ്വകാര്യം പറയാനുണ്ട്.

എടാ നീ…….ഇവള് എന്റെ ഭാര്യയാണ്.
ഞാൻ സംസാരിക്കുന്നത് അവളോടും
അതിൽ നിനക്കെന്താ കാര്യം.

നീ താലി കെട്ടി എന്നത് ശരി.
അതുകൊണ്ട് മാത്രം ഭാര്യയാകുമൊ.
പിന്നെ അതൊക്കെ എന്നെ പൊട്ടിച്ചു.
ഇതിപ്പോൾ ഞാൻ കെട്ടിയ താലി, എന്റെ പെണ്ണ്.നിന്ന് ചിലക്കാതെ പോടാ.

അല്പമെങ്കിലും ഉളുപ്പുണ്ടോടാ നിനക്ക്

അതില്ലാത്തത് നിനക്കല്ലേ.കെട്ടിയ പെണ്ണിനെ……..പറയിപ്പിക്കരുത്.ഒന്ന് തൊട്ടുപോലും നോക്കാത്ത നിന്നോട് എന്ത്‌ പറയാൻ.കഴിഞ്ഞ രാത്രി നീ വന്നതുപോലും അവസരം മുതലാക്കി ഇവളെ കാൽച്ചുവട്ടിൽ ആക്കുന്നതിനല്ലെന്ന് ആര് കണ്ടു.

നിന്നെ ഞാൻ……

ചിലക്കാതെ പോടാ…….ഇല്ലെങ്കിൽ നിന്നെ എന്നന്നേക്കും ആയിട്ട് കിടത്താൻ എനിക്ക്‌ പറ്റും.വെറുതെ ചെയ്യിക്കരുത്.

പന്തികേട് മനസിലാക്കിയ ഗോവിന്ദ് പിന്മാറുകയായിരുന്നു.അവരുടെ ബന്ധം വീട്ടിൽ അംഗീകരിച്ചാണോ എന്ന് പോലും അവൻ ചിന്തിച്ചു.
കാരണം അതിന്റെ ലക്ഷണങ്ങൾ വന്നപ്പോൾ മുതൽ അവൻ കണ്ടിരുന്നു.

മുറി അകത്തുനിന്ന് അടച്ചതും വീണ ആവേശത്തോടെ ശംഭുവിനെ വരിഞ്ഞുമുറുക്കി.”കൊതിച്ചി,വീണ്ടും
തുടങ്ങിയൊ”അവൻ ചോദിച്ചു.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025