Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശംഭുവിന്റെ ഒളിയമ്പുകൾ 27

കള്ളിന്റെ പുറത്താണെൽ പോട്ടേന്ന് വക്കാം.പക്ഷെ ഇത്……..ഇപ്പൊ നീ എന്റെ ചിലവിൽ ആണെന്ന് കൂടി ഓർക്കണം.””എന്റെ കൊറേ ഊറ്റിയതല്ലെ.അപ്പൊ നിന്റെ ചിലവിൽ കുറച്ചു പുട്ടടിക്കാം.
ഇത്ര നാളും നീ ഉപദേശിച്ച ബുദ്ധിയും കേട്ടുനടന്ന എന്നെ പറഞ്ഞാൽ മതി.
ഇനി അതിന്റെ ആവശ്യവുമില്ല.
എനിക്കറിയാം എന്തു വേണമെന്ന്.”

“അപ്പൊ നീ കരുതിത്തന്നെയാണല്ലെ”

“അതെ….ഇന്നത്തോടെ നിന്റെ വാക്ക് കേട്ടുള്ള പ്രവർത്തികൾ നിർത്തി.
എന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ എന്റെതായ വഴികളുമുണ്ട്.അതിന്
നിന്റെ ഉപദേശങ്ങളുടെ ആവശ്യമില്ല”

“അത് കൊള്ളാം……..അപ്പൊ ഇനി ഒറ്റക്കുണ്ടാക്കാനുള്ള പരിപാടിയാണ് എങ്കിൽ അതിവിടെ താമസിച്ചുകൊണ്ട് വേണ്ട.ഇതിന്റെ വാടക കൊടുക്കുന്നത് ഞാനാണ്.”
ഗോവിന്ദ് തിരിയുന്നു എന്ന് സംശയം തോന്നിയ വില്ല്യം അടുത്ത അമ്പ്‌ തൊടുത്തു.

“മോനെ……ഒരു ചെറിയ തിരുത്തുണ്ട്.
നീ വാടകക്കാരൻ മാത്രമാണ്.ഞാൻ ഉടമസ്ഥനും.”അത് കേട്ട് വില്ല്യം കാര്യം മനസിലാവാതെ ഗോവിന്ദിനെ നോക്കിനിന്നു.

“മനസിലായില്ല അല്ലെ?തട്ടിപ്പ് നടത്തി സ്വരുക്കൂട്ടിയത് വച്ചിട്ട്,ഏന്തൊ ഒരു
തോന്നലിന്റെ പുറത്ത് വാങ്ങിയതാ.
അതുകൊണ്ട് ഇങ്ങനെയൊരു ഗുണം കിട്ടി,മാധവൻ ഇറക്കിവിട്ടപ്പോഴും കേറിക്കിടക്കാൻ സ്വന്തം വീടുണ്ടായി.
പിന്നെ എന്തുകൊണ്ടോ നിന്നോട് പറഞ്ഞില്ല,അല്ലെങ്കിൽ പറയാൻ തോന്നിയില്ല.

പിന്നെ നിനക്ക് വാടകക്ക് തന്നത് ബ്രോക്കറു വഴിയാ,അയാള് നീതരുന്ന
വാടക കൃത്യമായി എല്പിക്കുന്നുമുണ്ട്.
അതെന്റെ സൗകര്യം.പിന്നെ കരാർ പ്രകാരം എനിക്കിവിടെ താമസിക്കാം നിന്നെ എപ്പോൾ വേണമെങ്കിലും ഇറക്കിയും വിടാം.പക്ഷെ അങ്ങനെ
ചെയ്യാൻ നിന്നെപ്പോലെ ഞാനത്രക്ക് ചെറ്റയല്ല.നിനക്ക്
താത്പര്യമുണ്ടെങ്കിൽ കൂടെ നിക്കാം.”

“എന്നോടുള്ള വാശി കാണിക്കേണ്ടത് ഇങ്ങനെയല്ല ഗോവിന്ദ്”

“ഇതിൽ വാശിയുടെ പ്രശ്നമൊന്നും ഇല്ല വില്ല്യം.നിന്റെ കോർട്ടിൽ എനിക്ക് ഇങ്ങനെയൊരു ബോൾ പ്ലേസ്
ചെയ്യാമെങ്കിൽ എനിക്ക് പലതിനും കഴിയും.അത് നീയൊന്നറിയാൻ വേണ്ടി മാത്രമാണ് ഇതൊക്കെ.അതു കൊണ്ട് ചെയ്തുകൂട്ടിയതിന്റെ ഒക്കെ പങ്ക് ഒരുമിച്ചു തന്നെ വീതിക്കാം”

“മോനേ ഗോവിന്ദ്……നീയൊപ്പോ കാണിക്കുന്ന ആത്മവിശ്വാസം നിന്റെ ഭാര്യയുടെ മുന്നിൽ കാട്ടിയിരുന്നേൽ അവൾ നിന്റെ കാൽച്ചുവട്ടിൽ കിടന്നേനെ.
അതെങ്ങനാ കിളിപോലെയൊരുത്തി കൂടെയുണ്ടായിട്ട് ഇപ്പോഴും കിളുന്ത്‌ ചെക്കൻമാരെയെ പിടിക്കൂ.”

“വില്ല്യം….ഞാൻ ഗേ ആണ്.അതെന്റെ
സ്വകാര്യം.പക്ഷെ വീണയെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യരുത്.നീകാണുന്നതല്ല
വീണ,ഈ കാണിക്കുന്നതുമല്ല.നമ്മൾ
തിരിമറി നടത്തിയിട്ടുപോലും

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025