Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശംഭുവിന്റെ ഒളിയമ്പുകൾ 27

വില്ല്യമിന്റെയുള്ളിൽ നുരഞ്ഞുപൊങ്ങി.ഗോവിന്ദിന്റെ നിർദ്ദേശപ്രകാരം സെക്യുരിറ്റിക്ക് മുന്തിയ ഇനം കള്ളും വാങ്ങി നൽകി
തനിക്കുള്ള അത്താഴത്തിനായി വില്ല്യം കാത്തിരുന്നു.
*****
കിതപ്പോടെ അയാൾ അവളുടെ മേലേക്ക് വീഴുമ്പോൾ,അവളുടെ വിരലുകൾ അയാളുടെ കഴുത്തിനു മീതെകൂടി സഞ്ചരിച്ചു.ഒരു വന്യമായ ചിരിയോടെ അയാളെ തന്റെ ഇടതു വശത്തേക്ക് കിടത്തി താഴെ ചിതറി കിടന്ന തന്റെ വസ്ത്രങ്ങളും ധരിച്ചു പുറത്തെത്തുമ്പോൾ ഗേറ്റിൽ നിന്നും അല്പം മാറി സ്ട്രീറ്റ് ലൈറ്റിന് താഴെ ആ കാർ പാർക്ക്‌ ചെയ്തിരിക്കുന്നത് അവൾ കണ്ടു.അവൾ കാറിനെ ലക്ഷ്യമാക്കി നടക്കുമ്പോൾ അകത്തു ബെഡ് ഷീറ്റ് നനഞ്ഞുതുടങ്ങിയിരുന്നുതുടരും
ആൽബി

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025