Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശംഭുവിന്റെ ഒളിയമ്പുകൾ 39

*****
നേരം ഇരുട്ടി.വീണയുടെ വിളി ഇടക്ക് വരുന്നത് ശംഭു ആസ്വദിച്ചിട്ടെയുള്ളൂ.
ഇങ്ങനെയൊരാളെ കൂട്ടിന് കിട്ടിയത് തന്റെ ഭാഗ്യം എന്ന് മാത്രം അവൻ കരുതി.ഇനിയും വൈകിയാൽ പെണ്ണ് മാന്തിപ്പൊളിക്കുമെന്ന് അവിനറിയാം.
പിച്ചലും മാന്തലും ഈയിടെയായി കുറച്ചു കൂടുതലുമാണ്.അങ്ങനെ ഓരോന്നും ആലോചിച്ചു ഡ്രൈവ് തുടരവെ അവന് കുറുകെ ആരോ ഒരു ജീപ്പ് കൊണ്ട് ചവിട്ടി.അതിൽ നിന്നുമിറങ്ങുന്ന ആളെ കണ്ട് ശംഭുവും പുറത്തേക്ക് വന്നു.
“ഇതെന്താ സാറെ ഈ വഴിക്ക് ഒരു വരവ്…..?എന്റെ വഴിയിൽ ഇങ്ങനെ പതിവില്ലല്ലോ?”രാജീവന്റെ മുന്നിലേക്ക് നിന്നുകൊണ്ട് ശംഭു ചോദിച്ചു.

“വരേണ്ടി വന്നു ശംഭുവെ.
അതുകൊണ്ട് നിന്റെ മുന്നിൽ നിക്കുന്നു.ഇനി വന്നുകൂടാ എന്നുണ്ടോ.”രാജീവ്‌ മറുപടി നൽകി.

“തത്കാലം വരവ് അസ്ഥാനത്തായി.
ഇപ്പൊ തീരെ സമയമില്ല സാറെ.അല്പം തിരക്കുണ്ട്.”ശംഭു പറഞ്ഞു.

“അല്പം ക്ഷമിക്ക് ശംഭു…………ഒന്ന് സംസാരിച്ചിട്ട് പോകുന്നതിൽ വല്ല ബുദ്ധിമുട്ടുമുണ്ടോ?”

“സമയം തീരെയില്ല സർ.വീട്ടുകാരി നോക്കിയിരിക്കും.ചെന്നിട്ട് മറ്റ് കുറച്ചു ജോലികളുമുണ്ട്.”

“നിന്റെ സമയവും സൗകര്യവും നോക്കിയല്ല രാജീവ്‌ നടക്കുന്നത്. എനിക്ക് ആവശ്യമുള്ള എന്തിനും ഞാൻ നിശ്ചയിക്കുന്നതാണ് സമയം.
സഹകരിച്ചാൽ നിനക്ക് കൊള്ളാം.”

“ഇല്ലെങ്കിൽ……..?”

“ഹഹഹഹഹ………..”രാജീവ്‌ ഒന്ന് ചിരിച്ചു.”നിന്നെ തൂക്കിയെടുത്തു കൊണ്ട് പോകാനറിയാഞ്ഞിട്ടല്ല,അത് ചെയ്യാനുള്ള സമയമായിട്ടില്ല.എങ്കിലും കാണേണ്ടവരെ കണ്ടല്ലേ പറ്റൂ.”

“കണ്ടല്ലോ……..കഴിഞ്ഞെങ്കിൽ ഞാൻ അങ്ങ് പോയേക്കാം.”

“നീയെന്താ ആളെ കളിയാക്കുന്നോ?
എന്താ നിനക്കിത്ര ധൃതി……?അവിടെ ആരെങ്കിലും വായുഗുളികക്ക്
കാത്തിരിക്കുന്നുണ്ടൊ?മര്യാദക്കാണെങ്കിൽ അങ്ങനെ,
അല്ലെങ്കിൽ നിന്നെ എന്റെ വഴിക്ക് കൊണ്ടുവരാൻ അറിയാഞ്ഞിട്ടല്ല”

“സർ ബുദ്ധിമുട്ടും.”

“ബുദ്ധിമുട്ടാൻ തയ്യാറായിട്ട് തന്നെയാ”

“സാറെ………വെറുതെ ചൊറിഞ്ഞു പണി മേടിക്കാൻ നിക്കല്ലെ.എനിക്ക് തീരെ സമയമില്ല.വീട്ടിലെത്തിയിട്ട് കാര്യമുണ്ടെ.”

“ഓഹ് അങ്ങനെ…..അറിയാം.നൈസ്
ആയി ഒരുവന്റെ ഭാര്യയെ അടിച്ചുമാറ്റി,അവന്റെ തള്ളയെയും കൂടെക്കിടത്തി.ഇനി അവന്റെ പെങ്ങളും നിന്റെ കസ്റ്റടിയിൽ തന്നെ ആണോ?ഇതിനൊക്കെ കാവല് നിക്കാൻ മാധവനും………ചെറ്റ…..”
രാജീവ്‌ മനപ്പൂർവം ചൊറിയുകയാണ്.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025