“രാജീവേ……..നിനക്കൊരു ഗിഫ്റ്റ് അയച്ചിരുന്നു.എന്റെ പെണ്ണിനെ തൊട്ട ഒരുവനായിരുന്നു അത്.ഒരു വാക്ക് കൊണ്ട് പോലും അവളെ നോവിച്ചാൽ ശംഭു അത് ചെയ്തിരിക്കും.തടയാൻ കഴിയില്ല സാറിന്.എന്താ സംശയമുണ്ടോ?”
“കിട്ടി ബോധിച്ചു ശംഭുവെ.അതാണ് എന്നെ നിങ്ങളിലേക്ക് കൂടുതൽ അടുപ്പിച്ചതും.ഒന്നെനിക്ക് പറയാൻ സാധിക്കും,ഞാൻ എന്റെ ലക്ഷ്യം നേടും.നിന്റെ മുന്നിൽവച്ച് നിന്റെ ഭാര്യ എന്ന് പറയുന്ന തേവിടിശിയെയും മറ്റ് രണ്ടവളുമാരെയും ഞാനറിയും.
അവർ സ്വയം എനിക്ക് വഴങ്ങുന്നത് നിന്നെ ഞാൻ കാണിക്കും.
അവരെന്നൊടൊപ്പം പങ്കിടുന്നത് കണ്ട് നിൽക്കാനാവും നിന്റെയും മാധവന്റെയും നിയോഗം.”
“അതിന് നീ ജീവനോടെയുണ്ടെങ്കിൽ അല്ലെ രാജീവ്………….?”
ശബ്ദം കേട്ട ദിശയിലേക്ക് നോക്കിയ നിമിഷത്തിന്റെ പത്തിലൊന്നു സമയം കൊണ്ട് രാജീവന്റെ കഴുത്തു ലക്ഷ്യം വച്ച് അയാൾ കത്തി വീശിയിരുന്നു.
**********
തുടരും
ആൽബി
