വേള ആർത്തിയോടെ രാജീവൻ നോക്കിനിന്നുപോയി.അർത്ഥം വച്ച് ഒരു മൂളൽ കേട്ടാണ് കാഴ്ച്ചയുടെ മായാലോകത്തുനിന്ന് രാജീവൻ പുറത്ത് വരുന്നതും.
നോക്കുമ്പോൾ സലിം ആണ്.ഹാളിൽ തന്നെയുണ്ട് കക്ഷി.ചുമ്മാ ഫോണിൽ എന്തോ നോക്കിക്കൊണ്ടിരിക്കുന്നു.
അടുക്കളയിൽ സാഹിലയുടെ സ്ഥിതിയും വ്യത്യസ്തമല്ല.സുഖം മുറിഞ്ഞതിന്റെ ദേഷ്യത്തിലായിരുന്നു അവൾ.കടി മൂത്ത കഴപ്പിയായ അവൾ മക്കളെയും ഉറക്കി സലീമിന് തന്റെ പൂറ് പൊളിച്ചുകൊടുത്തു തീറ്റിക്കുന്ന സമയമാണ് രാജീവൻ വരുന്നത്.വൈകിയത് കൊണ്ട് വരില്ല എന്ന് കരുതി.കാളിങ് ബെൽ കേട്ട് കുഴഞ്ഞുമറിഞ്ഞ പൂറുമായി കയ്യിൽ കിട്ടിയ പാന്റിയെടുത്തിട്ട് പൂറിന്റെ ഒഴുക്ക് തടഞ്ഞശേഷം ഒരു മാക്സിയുമെടുത്തുടുത്ത് തൃപ്തി കിട്ടാത്ത മനസ്സുമായി വാതിൽ തുറക്കുമ്പോൾ മിടുക്കനായി സലിം ഹാളിൽ സന്നിഹിതനായിരുന്നു.
“പത്രോസ്……..അയാൾ ചതിച്ചു അളിയാ.”വിഷയം മാറ്റാൻ എന്ന പോലെ അതും പറഞ്ഞുകൊണ്ട് രാജീവ് അയാൾക്കരികിലിരുന്നു.
“ഗോവിന്ദ് പറഞ്ഞു വിവരങ്ങളറിഞ്ഞു
അയാൾ മാധവനൊപ്പം ചേർന്നല്ലെ?”
“മ്മ്മ്…….അതെ അളിയാ.സ്റ്റേഷൻ കത്തിച്ചതിന് പിന്നിൽ അയാളുടെ ബുദ്ധിയുമുണ്ട്.ദാമോദരൻ പിന്നെ മാധവന് വേണ്ടി എന്തും ചെയ്യും.
പക്ഷെ കൂടെ നിന്ന പത്രോസ് എന്തിന്
……..?എലുമ്പൻ വാസുവിന് വേണ്ട സഹായം നൽകിയത് മുഴുവൻ അയാളാ.”
“എന്നിട്ട് അയാളോട് ഇത് ചോദിച്ചോ അളിയാ?”സലിം ചോദിച്ചു.
“ഇല്ല…..സമയമാവട്ടെ.ഇപ്പോൾ ഞാൻ അറിയാത്ത പോലെ നിക്കുവാ.
പത്രോസ് ഇതെന്തിന് എന്നറിയണം.
എങ്ങനെ അയാൾ മാധവന്റെ പക്ഷം ചേർന്നു എന്നും.”
അപ്പോഴേക്കും സാഹിലയുമെത്തി.
ഭക്ഷണവും എടുത്തു വച്ച് രാജീവൻ ആവശ്യപ്പെട്ടത് നൽകിയതിനും ശേഷം അവൾ മുറിയിലേക്ക് കയറി.
“അളിയൻ ഈ കറക്കം ഒക്കെ ഒന്ന് നിർത്തു.കൂടെ നിൽക്കേണ്ട സമയം ഇങ്ങനെ ഉഴപ്പരുത്.”നീറ്റായി തന്റെ പ്രിയപ്പെട്ട ബ്രാൻഡ് വിസ്കിയുടെ കഴുത്തുപൊട്ടിച്ചു ഒഴിച്ചശേഷം ഒന്ന് സലീമിനും നീട്ടിക്കൊണ്ട് രാജീവ് പറഞ്ഞു.
“ഒരാഴ്ച്ച കൂടി കഴിയട്ടെ അളിയാ. അല്ലേലും ഓഫീസ് ജോലിയല്ലെ എനിക്കിപ്പോൾ പറ്റൂ.”
“പറ്റില്ലളിയാ.മാക്സിമം രണ്ട് ദിവസം കൂടി.ജോയിൻ ചെയ്യണം.അളിയന്റെ സാന്നിധ്യം ഏറ്റവും കൂടുതൽ വേണ്ട സ്ഥിതിയാണ്.മറ്റു കാര്യങ്ങളും ഗോവിന്ദൻ പറഞ്ഞുകാണുമല്ലോ.”
“ചിലത്……..പിന്നെ ആ തലയുടെ കേസും.ഇന്ന് എങ്ങോ പോകും നാളെ വന്നിട്ട് ഇതുവഴി വരാം എന്ന് പറഞ്ഞു വച്ചു.”
രാജീവനൊന്ന് മൂളി.കുറച്ചു സമയം സലീമിനൊപ്പം ചിലവിട്ടപ്പോൾ മദ്യം അവരുടെ സംസാരത്തിന് സപ്പോർട്ട് നൽകിയപ്പോൾ രാജീവന്റെ മനസ്സ് ഒന്നയഞ്ഞു.ഒന്ന് റിലാക്സ് ആയി ഭക്ഷണവും കഴിഞ്ഞ് മുറിയിലെത്തുമ്പോൾ സാഹില ഉറക്കം പിടിച്ചിരുന്നു.
