Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശംഭുവിന്റെ ഒളിയമ്പുകൾ 6

വരെ.

അവിടെന്നാ ഇപ്പൊ കാര്യം.കൂടുതൽ ചുറ്റാതെ കാര്യം പറ മോനെ.

അങ്ങനെ ഒന്നും ഇല്ല ചേച്ചി, തോന്നുന്നതാ.നല്ല അന്തിക്കള്ള് ചെത്തിയത് വച്ചിട്ടുണ്ടെന്ന് നമ്മുടെ ചെത്തുകാരൻ പറഞ്ഞാരുന്നു.അതാ പോയെ.വൈകിയാൽ മൂക്കുവേ.ഇങ്ങോട്ട് എടുക്കാന്നു വച്ചാൽ ടീച്ചറുടെ സ്വഭാവം അറിയരുതോ.

ഓഹ് ഇങ്ങനൊരുത്തൻ.ഇന്നലെ പോരുമ്പോ നന്നായി മിനുങ്ങിട്ടല്ലേ പോന്നെ.ഇവിടം വരെ എത്തിക്കാൻ പെട്ട പാട്.

നല്ല കള്ള്,വച്ചിട്ട് എങ്ങനാ ചേച്ചി……

ഡാ ഡാ കൂടുതൽ അങ്ങ് വലിയ ആളായിന്ന് വിചാരിക്കല്ലേ.നല്ല പ്രായത്തിൽ തന്നെ കൂമ്പ് വാട്ടല്ലേ മോനെ.നിന്ന് ചമ്മണ്ട പൊയ്ക്കോ….

ഓഹ് ഒന്ന് ശ്വാസം വിട്ടു അവൻ പുറത്തെത്തിയപ്പോൾ.”ഈ പെണ്ണുംപുള്ളക്ക് രാത്രി ഉറക്കവുമില്ലേ.ഈശ്വരാ,നീയേ തുണ”
അവൻ പരിതപിച്ചു.

വൈകിട്ട് സാവിത്രിയെയും കൂട്ടിവരുമ്പോൾ മാധവൻ എത്തിയിരുന്നു.അവനോടൊപ്പം വരുമ്പോൾ അവളുടെ മുഖത്തുള്ള ലാസ്യഭാവം ശ്രദ്ധിച്ച മാധവന്റെ ഉള്ളിൽ ഒരു കള്ളച്ചിരി പൊട്ടി.പക്ഷെ അത് പുറത്തുവന്നത് വായ്ക്കുള്ളിൽ നിറഞ്ഞ ചായയുടെ രൂപത്തിലായിരുന്നു.”എന്താ മാധവേട്ടാ ഒന്ന് പതിയെ കുടിക്കരുതോ”

ഒന്നുല്ലടി ഭാര്യേ,നിന്റെ ഈ മാറ്റം കണ്ട് അറിയാതെ ഒന്ന്…

എന്ത് മാറ്റം വന്നൂന്നാ,ഒരു കുത്തു വച്ചുതരും മനുഷ്യാ..

ദാ ഇതൊക്കെത്തന്നെ.നീ വീണ്ടും അറിയാതെ ആ പഴയ സാവിത്രി ആവുന്നു.എന്താ ശരിയല്ലേ.

ഓഹ്, വല്ലാത്തൊരു കണ്ടുപിടുത്തം തന്നെ.

എന്താ കലം ഉടച്ചോ മോളെ?

അത് മാധവേട്ടാ,അവളുടെ മുഖം കുനിഞ്ഞു.

ടീച്ചറെ,ഞാനെന്നാ കുളിച്ചുവരാം.
വിളക്കിനു പോവണ്ടേ.
ചേച്ചിയോടും പറഞ്ഞേരെ.
കൂട്ടണോന്ന് പറഞ്ഞിരുന്നു.വണ്ടിയും തിരിച്ചിട്ട് നടന്നകലുമ്പോൾ ശംഭു വിളിച്ചുപറഞ്ഞു

അപ്പോഴും ശിരസ്സ് കുമ്പിട്ടു നിന്നിരുന്നു സാവിത്രി.”എടൊ ഭാര്യേ എന്താടോ ഇത്.എന്താ ഇങ്ങനെ”

അത് മാധവേട്ടാ ഞാൻ…ചെയ്യുന്നത് തെറ്റാണോ എന്നൊരു തോന്നൽ.
മാധവേട്ടന്റെ ഈ മുഖം കാണുമ്പോ
എന്തോ,ഒരു കുറ്റബോധം..

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025