Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഷംന

“ഫാനും ഇടില്ല…??

അവളുടെ മുഖം ചുവന്നു തുടിക്കുന്നത് അയാൾ കണ്ടു….
റൂമിലെ എ സിയും ഫാനും ഓഫാക്കി അവളോട് പറഞ്ഞു..

“ഇനി നോക്കാം വിയർക്കുമോ എന്ന്…”

അവളൊന്നും പറയാതെ ചുമരിൽ ചാരിയിരുന്നു……

താനും തന്റെ ഇക്കയും സ്വപ്നം കണ്ട ആ നിമിഷം ഇപ്പൊ വന്നു ചേരുമെന്ന് ഷംനാക്ക് തോന്നി… ഭർത്താവിന്റെ സ്ഥാനത്ത് അദ്ദേഹത്തിന്റെ ഇക്കാ ആണെന്ന് മാത്രം…. പലപ്പോഴും രാത്രികളിൽ ആയിഷത്താടെ കരച്ചിൽ കേട്ടത് അവളുടെ മനസ്സിലേക്ക് ഓടി വന്നു…. അത്പോലെ തന്നെ കരയിപ്പിക്കാൻ ഇക്കാക്ക് ആകുമോ… അടച്ചിട്ട റൂമിൽ ആരും വരാൻ ഇല്ലാത്ത ആരെയും പേടിക്കാതെ തന്റെ കഴപ്പ് ഇക്കാക്ക് മാറ്റാൻ കഴിയുമോ…. ഒരായിരം ചോദ്യങ്ങൾ അവളുടെ മനസ്സിലൂടെ ഓടി വന്നു….. കയ്യിലിരുന്ന ഫോണിൽ ആയിഷത്താടെ പേര് തെളിഞ്ഞപ്പോ അവൾ ഇക്കയെ നോക്കി… സംശയത്തോടെ അയാൾ ഷംനയെ നോക്കി…. ഇക്കയുടെ കണ്ണിലേക്ക് നോക്കി അവൾ ഒരു പതർച്ചയും ഇല്ലാതെ ഫോണെടുത്ത് ചെവിയിൽ വെച്ചു…

“ഹാലോ…”

“ബഷീർക്ക അവിടെ ഉണ്ടോ….??

“ഇല്ല …. എന്തേ…??

“ഒരു വിവരവും ഇല്ല ആളുടെ… ഉച്ചക്ക് കഴിക്കാനും വന്നിട്ടില്ല…”

“കുറച്ചു മുന്നേ വിളിച്ചിരുന്നു… പണിക്കാര് ഇറങ്ങാനായൽ വിളിക്കാൻ പറഞ്ഞു….”

“എത്ര ആളുണ്ട്…??

“മൂന്ന്…”

“അകത്തെ പണി തീരുമോ…??

“ഇന്നത്തോടെ തീർക്കും….”

“അഹ്… ശരി…”

ഫോണ് വെച്ചിട്ട് അവൾ ഇക്കയെ നോക്കി…

“നന്നായി ഞാനിവിടെ ഇല്ലന്ന് പറഞ്ഞത്…. ഇനി സുനീർ വിളിക്കുമോ…??

“ഇല്ല…”

ബഷീർ അവളുടെ അരികിൽ ബെഡിൽ ഇരുന്നു…..

“ഒരു കാര്യം പറയണം എന്നുണ്ടായിരുന്നു ഇങ്ങോട്ട് വരുമ്പോ… പക്ഷെ….”

“എന്താ…??

“നി… നിന്നെ സാരിയിൽ കാണാൻ നല്ല ഭംഗിയാ… അതുടുത്തു വരാൻ ആയിരുന്നു…”

“നല്ല കഥ … എനിക്കതിന് സാരി ഇപ്പൊ അടുത്ത കാലത്തൊന്നും എടുത്തിട്ടില്ല….”

“ഇവിടെ ഉണ്ട്…”

“എവിടെ…??

“അതൊന്നു തുറന്നു നോക്ക്…”

അലമാര ചൂണ്ടി അയാൾ പറഞ്ഞപ്പോ ഷംന അങ്ങോട്ട് നോക്കി….

“ആര് വാങ്ങി വെച്ചു ഇവിടെ…??

The Author

അൻസിയ

എന്താണോ നിഷിദ്ധമാക്കിയത് അതേ എഴുതു...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025