Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഷംന

“ഞാൻ രണ്ട് വട്ടം വിളിച്ചിരുന്നു…??

“അടുക്കളയിൽ ആയിരുന്നു…”

ഫോണുമായി മെല്ലെ ബെഡിലേക്ക് ചാഞ്ഞു കൊണ്ട് ഷംന പറഞ്ഞു…

“എല്ലാം സെറ്റ് ആക്കി ട്ടോ…”

“എന്ത്…??

“ഇന്നലെ പറഞ്ഞ കാര്യം…”

“മഹ്..”

“എപ്പോഴാ കാണാൻ വരുന്നേ…??

“ഇക്കാ വരില്ലേ വിളിക്കാൻ…??

“ഞാൻ വന്നാൽ ”

“എന്തേ…??

“അതല്ല… എന്റെ കൂടെ വന്നാൽ വേഗം തിരിച്ചു പോകേണ്ടിവരുമല്ലോ….”

“എന്ന ഞാൻ ഓട്ടോ പിടിച്ചു വരാം…”

“അതല്ലേ നല്ലത്…??

“മഹ്…”

“തിരികെ എന്റെ കൂടെ വരാമെന്ന് പറഞ്ഞ മതി അവളോട്…”

“മഹ്..”

“എപ്പോഴാ എത്തുക ??

“രണ്ട് മണിക്ക്…”

“അതിനെ മുന്നേ എത്തിക്കൊ…”

“മഹ്..”

“ശരി…”

ഇക്കാടെ സംസാരത്തിൽ അവൾക്ക് എന്തൊക്കെയോ സംശയങ്ങൾ തോന്നി… കട്ടിലിൽ നിന്നും എണീറ്റ അവൾ തന്റെ യോനിയിടുക്ക് നനവ് പടർന്നത് അവൾ അറിഞ്ഞു… എന്തൊക്കെയാ ഈ നടക്കുന്നത് ഈ അടുത്ത കാലത്തൊന്നും തനിക്കിത്രയും കഴപ്പ് തോന്നിയിട്ടില്ല…. അടുക്കളയിൽ ചെന്ന് ആയിഷാടെ അടുത്ത് വീട്ടിൽ പോകുന്ന കാര്യം പടഞ്ഞപ്പോ ഇക്കാനെ വിളിക്കാൻ പറഞ്ഞു അവൾ… ഇന്നലത്തെ പോലെ മഴ ഉണ്ടെന്നും കുറച്ചു വൈകും വരാനെന്നും അവൾ പറഞ്ഞു…. തിരിച്ചു വരുമ്പോൾ ഇക്കയെ കൂട്ടി വരാൻ ആയിഷ പറഞ്ഞപ്പോ അവൾ ചിരിച്ചു കൊണ്ട് തലയാട്ടി… കുളിച്ച് മോനെ ഉറക്കി ഷംന ഭക്ഷണം കഴിച്ച് ഡ്രെസ്സ് മാറാനായി ചെന്നു… ചുവപ്പ് ബ്രായും പാന്റീസും എടുത്തിട്ട് അവൾ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കറുപ്പ് ടോപ്പും ലഗ്ഗിൻസും എടുത്തിട്ടു… ഈ ഡ്രെസ്സിൽ ഇക്കാ തന്നെ കണ്ടാൽ ഉറപ്പായും വെള്ളമിറക്കി ഒരു വിധം ആവുമെന്ന് അവൾക്ക് തോന്നി… ഓട്ടോയുടെ ഹോണ് കേട്ടപ്പോ തത്താട് പറഞ്ഞ് ബാഗും എടുത്തവൾ വേഗം ഇറങ്ങി… വീട് എത്തും വരെ അവളുടെ ഉള്ളിൽ വല്ലാത്ത വീർപ്പുമുട്ടൽ ആയിരുന്നു… ഇക്കാടെ ബൈക്ക് പോർച്ചിൽ ഇരിക്കുന്നത് കണ്ടപ്പോ നെഞ്ചിടിപ്പ് ഒന്ന് കൂടി….. ഓട്ടോകാരന് കാശും കൊടുത്ത് അകത്തേക്ക് കയറുമ്പോ തന്റെ കാലുകൾ വിറക്കുന്നത് പോലെ അവൾക്ക് തോന്നി… ഇന്നലെ വന്നത് പോലെയല്ല വീടിന്റെ അകമെല്ലാം കഴുകി വൃത്തിയാക്കിയത് അവൾ ശ്രദ്ധിച്ചു…. ഇക്കാനെ അവിടെയൊന്നും കാണാത്തത് കൊണ്ട് വിളിക്കാനായി അവൾ ഫോണെടുത്തു….

“എപ്പോ എത്തി….??

മുകളിൽ നിന്നും ഇറങ്ങി വരുന്ന ഇക്കയെ കണ്ടപ്പോ ഫോണ് ബാഗിലേക്ക് തന്നെ വെച്ച് അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു…

The Author

അൻസിയ

എന്താണോ നിഷിദ്ധമാക്കിയത് അതേ എഴുതു...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025