Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശരണ്യാമൃതം

“ആ അമ്മയോ അമ്മ അവിടെ ഉണ്ടായിരുന്നല്ലോ ചേച്ചി അവിടെ ഉണ്ടാകും അകത്തു”

ആ മുലകളിൽ നിന്നും കണ്ണെടുക്കാൻ പറ്റാതെ കൊതിയോടെ നോക്കി കൊണ്ട് തന്നെയാണ് ഞാൻ അതു പറഞ്ഞത്…

“എന്താ മോനെ ഇങ്ങനെ നോക്കണേ നീ ഇതുവരെ എന്നെ കണ്ടിട്ടില്ലേടാ വല്ലാത്തൊരു നോട്ടം എന്താ”

എന്റെ നോട്ടവും പരുങ്ങലും കണ്ടിട്ട് ചേച്ചിക്ക് ഒരു പന്തികേട് തോന്നി കാണണം…

“ഏയ്യ് ഞാൻ ആ മലയൊക്കെ നോക്കുവായിരുന്നു”

എന്റെ വീട്ടിനു അപ്പുറമായിട്ട് മലയും കുന്നൊക്കെ ആണ്…

“മ്മ് മല അല്ല എന്നെ കൊണ്ട് ഒന്ന് പറയിക്കലും നിന്റെ നോട്ടം ശരിയല്ല മോനെ ഞാൻ നിന്റെ അമ്മയെ കാണട്ടെ ചെക്കനെ കെട്ടികാറായെന്നു പറയട്ടെ”

ചേച്ചിക്ക് എന്റെ നോട്ടത്തിന്റെ അർത്ഥം മനസിലായെന്നു തോന്നിയപ്പോൾ ഞാൻ ആകെ ഒന്ന് ചമ്മി പോയി…

“അയ്യേ ചേച്ചി അങ്ങനെ ഒന്നുമില്ല ഞാൻ വെറുതെ”

എന്ത് പറയുമെന്നറിയാതെ വാക്കുകൾ കിട്ടാതെ ഞാൻ ഒന്ന് കുഴങ്ങി…

“മ്മ് മ്മ് മതി ഇനി കിടന്നു ഉരുളണ്ട മോനെ എനിക്ക് എല്ലാം മനസിലായി പ്രായം അതല്ലേ ഒന്ന് കെട്ടുമ്പോ ശരി ആയിക്കോളും”

അതും പറഞ്ഞു ചേച്ചി എന്നെ നോക്കി ഒന്ന് ആക്കി ചിരിച്ചപ്പോൾ ആ തു വെള്ള ശരീരം കൊതിയോടെ ഞാൻ നോക്കി നിന്നു…

“ഓ എനികൊക്കെ ആരു പെണ്ണ് തരാനാ ചേച്ചി നമ്മളൊന്നും ഒരു ഗ്ലാമറും ഇല്ലല്ലോ ചേച്ചിയെ പോലെ ഒരു പെണ്ണിനെയൊക്കെ എനിക്ക് ഇ ജീവിതത്തിൽ കിട്ടോ”

ഭംഗി ഇല്ലേലും നാക്കു കൊണ്ട് പെണ്ണിനെ വളക്കാൻ കഴിവുള്ള ഞാൻ മെല്ലെ ഒരു ചുണ്ട ഇട്ടു കൊടുത്തു കൊത്തുന്നേൽ പെണ്ണ് കൊത്തട്ടെ എന്ന് വെച്ച്…

“അതെന്താടാ നിനക്ക് എന്താ കുറവ് നല്ല ഭംഗി ഇല്ലേ കാണാൻ പിന്നെ ജോലിയും ഉണ്ട് പിന്നെ നിനക്ക് എന്നെ പോലെ ഒരു പെണ്ണിനെ വേണമെന്ന് പറഞ്ഞതെന്താ എന്നെ കാണാൻ അതിനു എന്തു ഭംഗിയ ഉള്ളെ അയ്യേ ഒരു ഭംഗിയും ഇല്ല വെളുപ്പ് ഉണ്ടന്നെ ഉള്ളു എന്നെ കാണാൻ ഭംഗി ഒന്നുല്ല്യ”

ചേച്ചി സ്വയം ഇകയതി പറയുന്നത് കേട്ടപ്പോൾ എനിക്ക് തന്നെ ആശ്ചര്യം തോന്നി കാരണം വലിയ നീളം ഇല്ലെങ്കിലും ഉണ്ടമുളക് പോലെ വെളുത്തുരുണ്ട ഒരു മദാകതിടമ്പ് തന്നെ ആയിരുന്നു ചേച്ചി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025