Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശരണ്യാമൃതം

എവിടുന്നോ കിട്ടിയ ധൈര്യത്തിൽ അങ്ങനെ പറഞ്ഞു പോയെങ്കിലും പറഞ്ഞത് തെറ്റായി പോയെന്നു എനിക്ക് തോന്നി….

എന്റെ വാക്ക് കേട്ട ചേച്ചി അതിശയത്തോടെ നോക്കി…

“നിന്റെ നാക്കിനു ലൈസൻസ് ഇല്ലാതായോ മോനെ എന്താ നീ ഇ പറയണേ വേണ്ടാട്ടോ ഇതൊന്നും ശരിയല്ല അങ്ങനെ ഒന്നും പറയാനോ ചിന്തിക്കാനോ പാടില്ല എന്റെ കല്യാണം കഴിഞ്ഞതാടാ ചെക്കാ ബോധം പോയോ നിനക്ക്”

ചേച്ചിയുടെ മുഖം കണ്ടാൽ അറിയാം എന്റെ വാക്കുകൾ കേട്ടിട്ട് ആ പൂറു നനഞ്ഞു തുടങ്ങിയെന്നു എന്നാലും എല്ലാ പെണ്ണുങ്ങളുടെയും ശീലം ആണല്ലോ ഇ പതിവ്രത ചമയല് എന്നാലോ ഒന്നു ബലമായി പിടിച്ച പിന്നെ നമ്മുടെ കുണ്ണ വരെ ഊമ്പി തരും അതാണല്ലോ പെണ്ണ്…

“ഞാൻ അതിനു തെറ്റൊന്നും പറഞ്ഞില്ലല്ലോ ചേച്ചി എനിക്ക് തോന്നിയ അതു ഞാൻ പറയും അല്ലാതെ ഒന്നും മനസില് വെക്കാൻ എന്നെകൊണ്ട് പറ്റില്ല”

ഞാൻ ആ മുലകളിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു…

“ടാ നീ എന്തുവാ പറഞ്ഞു വരുന്നേ എനിക്ക് മനസിലാവുന്നില്ലഡാ”

ഞാൻ പറഞ്ഞത് മനസിലാവാഞ്ഞിട്ടല്ല എന്റെ വായിന്നു കേൾക്കാൻ വേണ്ടിയിട്ടു ആണെന്ന് എനിക്ക് മനസിലായി…

“എന്റെ ചേച്ചി എനിക്ക് ഉരുണ്ടു കളിക്കാനൊന്നും അറിയില്ല ഉള്ള കാര്യമാ പറഞ്ഞെ എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ട പണ്ടേ ഇഷ്ട വിഷ്ണു ചേട്ടൻ ചേച്ചിയെ കെട്ടി കൊണ്ടു വന്ന അന്ന് തൊട്ട് ചേച്ചിയെ ഞാൻ കണ്ടു കൊതിക്കുന്നതാ പറയുന്നത് തെറ്റാണോ എന്നൊന്നും എനിക്ക് അറിയില്ല ചേച്ചി എന്തു വിചാരിച്ചാലും സാരമില്ല എനിക്ക് ചേച്ചിയെ കാണുമ്പോ എന്തൊക്കെയോ പോലെയാ ദേ ഇതൊക്കെ കാണുമ്പോ”

ഞാൻ കണ്ണു കൊണ്ട് ചേച്ചിയുടെ പൊന്നും കുടം പോലുള്ള പാൽകുടങ്ങളിലേക്കു കണ്ണു കൊണ്ട് ആംഗ്യം കാണിച്ചു കൊണ്ട് പറഞ്ഞു…

അന്ന് വിജിയെയും സൗമ്യയെയും കളിച്ച ധൈര്യം ആവാം എന്നെ തന്നെ ഒരുപാട് മാറ്റിയിരുന്നു അതു എന്തും പറയാനുള്ള ഒരു ധൈര്യം എനിക്ക് കിട്ടിയിരുന്നു…

“ഡാ മോനെ അനൂപേ നീ എന്തൊക്കെയാ പറയണേ അതൊക്കെ തെറ്റാടാ അങ്ങനെയൊന്നും ചിന്തിക്കാൻ പോലും പാടില്ല ഞാൻ മറ്റൊരാളുടെ ഭാര്യയ അങ്ങനെ ഒരു കണ്ണിൽ കൂടെ എന്നെ കാണാൻ പാടില്ലട അതു വലിയ തെറ്റാ കേട്ടോ നിന്റെ പ്രായത്തിന്റെ തോന്നലാ ഇതൊക്കെ”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025