Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശരറാന്തല്‍ 1

” തോമ്മാ നീ പോകാന്‍ നോക്ക് .. എനിക്കുറങ്ങണം ”

‘ ഓ ..നീയൊരു ശീലാവതി .. നീ ജോളിസാറിനും ബാബുവേട്ടനും കൊടുക്കുന്നുണ്ടന്നു ഞാനറിഞ്ഞു … നമ്മളൊന്ന് സംസാരിച്ചാ നിനക്ക് പുച്ഛം അല്ലെ … നിന്നെ എന്നേലും എന്‍റെ കയ്യില്‍ കിട്ടുമെടി …ഒന്നിച്ചു നീങ്ങിയാ നിനക്ക് കൊള്ളാം ”

” പോടാ പട്ടി .. എനിക്കിഷ്ടമുള്ളവരുടെ കൂടെ ഞാന്‍ കിടക്കും …വേണേല്‍ നിന്‍റെ അപ്പന്‍റെ കൂടെം … അവരൊക്കെ ആണുങ്ങളാ..നിന്നേം പോലെ ആണും പെണ്ണും കെട്ടവന്‍മാരല്ല… നാറിയൊക്കെ വന്നിരിക്കുന്നു ഭ്ഹൂ” ദിവ്യ കാറിതുപ്പി അകത്തേക്ക് നടന്നു .

നൈറ്റിക്കുള്ളില്‍ തെന്നികയറുന്ന കുണ്ടിയിലെക്ക് നോക്കി തൊമ്മന്‍ പല്ലു ഞെരിച്ചു

””””””””””””””””””””””””””””””””’

പിറ്റേന്ന് ബസില്‍ ദേവകിയെ കാണാതെ അര്‍ജുന്‍ നിരാശനായി .

” ഡാ …അവരെ കണ്ടില്ലല്ലോ .. മകള് മാത്രേ കയറിയുള്ളല്ലോ .. നമ്മളവിടെ പോയാല്‍ അവര് കാണുമോ ?’

‘ നേരത്തെ വല്ലോം പോയി കാണുമോ ? പോണോടാ..അത്രേം പോയിട്ട് വെറുതെ ?’

‘ എന്നാണേലും പോകണം …നിന്‍റെ ഫുള്‍ ചെലവ് ഞാനെടുത്തോളാം ചാര്‍ളീ ”

അര്‍ജുനും ചാര്‍ളിയും കോളേജില്‍ കയറി കൂട്ടുകാരന്‍റെ ബൈക്കും എടുത്തു ദേവിയാന്റിയെ കാണാന്‍ യാത്രയായി

” ഡാ … ഇവിടെങ്ങും കാണുന്നില്ലല്ലോ ?’

മുന്‍സിപ്പാലിറ്റിയിലെ മുറികള്‍ എല്ലാം കയറിയിറങ്ങി കഴിഞ്ഞു അര്‍ജുന്‍ പറഞ്ഞു

” ഡാ .. ഈ മുന്‍സിപ്പാലിറ്റിയില്‍ തന്നെയല്ലേ ?

” അതേടാ ..ദെ ..ആ ചേച്ചിയോട് ചോദിക്കാം ” അപ്പുറത്ത് തൂത്തു കൊണ്ടിരുന്ന ഒരു പെണ്ണിന്‍റെ അടുത്തെക്കവര്‍ ചെന്നു

” ചേച്ചി .. ഈ ദേവിയാന്റി…ദേവകി …”

” ദേവകിയോ? അങ്ങനെ ആരുമില്ലല്ലോ മോനെ ഇവിടെ ‘

ചാര്‍ളി അവരുടെ വീടും രൂപവും ഒക്കെ പറഞ്ഞു മനസിലാക്കി

” ആഹ ..ദേവുചേച്ചിയല്ലേ? ഇന്ന് ഇന്‍സ്പെക്ഷന്‍ ഉണ്ട് അത് കൊണ്ട്.മുന്‍സിപ്പല്‍ പാര്‍ക്കില്‍ കാണും …അല്ലേല്‍ വന്നൊപ്പിട്ടിട്ട് പോകാറാ പതിവ് ”

കേട്ടതും അവര്‍ പാര്‍ക്ക് ലക്ഷ്യമാക്കി ഓടി …

ബൈക്ക് സ്റ്റാന്‍ഡില്‍ വെക്കുന്നതിനു മുന്‍പേ അര്‍ജുന്‍ ചാടിയിറങ്ങി കഴിഞ്ഞിരുന്നു

” ഡാ …നിക്കടാ അജൂ ..നീയവിടെ പോയിട്ട് എടുത്തു ചാടി ഒന്നും ചെയ്യരുത് …’

അവരവിടെ മൊത്തം കറങ്ങി നടന്നിട്ടും ദേവകിയെ കാണാന്‍ സാധിച്ചില്ല …

” ഡാ അജൂ … ആ ടോയ്ലെറ്റിന്‍റെ അപ്പുറത്ത് കുറെ വള്ളിച്ചെടി പടര്‍ന്നു കിടപ്പില്ലേ ?അവിടെ കാണും ..ഈ ഉച്ചക്ക് അവിടെയെ തണല്‍ ഉള്ളൂ ..ഇപ്പോഴാണേല്‍ ആരും വരില്ലല്ലോ …”

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025