ശരത്തിന്റെ അമ്മ 5
Sharathinte Amma Part 5
[ Previous Part ]
എല്ലാവർക്കും ഗുഡ് മോർണിംഗ്. സോറി സോറി സോറി സോറി സോറി കഥയുടെ തുടർ ഭാഗം അഞ്ചുമാസം കഴിഞ്ഞാണ് ഞാൻ എഴുതുന്നത് ഇത്രയേറെ വൈകിയതിനാണ് ഞാൻ ആദ്യം പറഞ്ഞ സോറികളെല്ലാം നിങ്ങളെല്ലാവരും കഥയുടെ ഈ ഭാഗം കാത്തിരിക്കുകയാണെന്ന് നിങ്ങളുടെ എല്ലാവരുടെയും കമെന്റ്സിലൂടെ എനിക്ക് മനസ്സിലായി എല്ലാ കമന്റ്സും ഞാൻ വായിച്ചു.
മനപ്പൂർവ്വമല്ല പല തടസ്സങ്ങളും കൊണ്ടാണ് എനിക്ക് എഴുതാൻ കഴിയാതെ പോയത് അത് നിങ്ങളെല്ലാവരും മനസ്സിലാക്കും എന്ന് കരുതുന്നു കഥയുടെ മുൻഭാഗത്തിന് നിങ്ങളെല്ലാവരും നൽകിയ സപ്പോർട്ടിനും, ലൈക്കിനും പ്രത്യേകം നന്ദി അറിയിച്ചുകൊള്ളുന്നു. തുടർന്നും ഇതുപോലെ നിങ്ങളുടെ സപ്പോർട്ട്സും ലൈക്കും എല്ലാം പ്രതീക്ഷിച്ചുകൊണ്ട്. നിങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ഭാഗം നമുക്ക് തുടങ്ങാം.
( ഗേറ്റ് തുറന്നത് കടന്നുവരുന്നു വിനോദ് അവനെ കണ്ടതും ഐശ്വര്യ അവനെ അത്ര കാര്യമായി ശ്രദ്ധിക്കാതെ പെട്ടെന്ന് ഴിവാക്കുവാൻ വേണ്ടി വനിതയിൽ തന്നെ ശ്രദ്ധിച്ചു വായിച്ചു കൊണ്ടിരുന്നു.അവൻ അടുത്തെത്തി ചെറുതായി ചിരിച്ചുകൊണ്ട് മ്മറത്തിരുന്ന് വനിത വായിച്ചു കൊണ്ടിരിക്കുന്ന ഐശ്വര്യയോട് ) വിനോദ്: ഐശ്വര്യ ചേച്ചി വളരെ കാര്യമായിട്ടുള്ള വായനയിൽ ആണല്ലോ. നമുക്കുള്ള വല്ലതും ഉണ്ടോ അതിൽ? ( ഐശ്വര്യ അവന്റെ മുഖത്ത് നോക്കാതെ ഗൗരവത്തിൽ)
ഐശ്വര്യ: നമുക്കുള്ളതോ? വിനോദ്: അല്ല, എനിക്ക് വല്ല ഗുണമുള്ളതും ഉണ്ടോ എന്നാ ഞാൻ ഉദ്ദേശിച്ചത്.
( ഐശ്വര്യ മുഖത്ത് നോക്കാതെ അതേ ഗൗരവത്തിൽ പറഞ്ഞു)
ഐശ്വര്യ: നിനക്ക് ഗുണമുള്ളതെല്ലാം പറമ്പിലാ ഉള്ളത് വനിതയിൽ അല്ല ഉണ്ടാവുക. വിനോദ്: അതെനിക്കറിയാം ചേച്ചി.
ചേച്ചിയുടെ പറമ്പിലെ ഗുണം കണ്ടാൽ ആരാ വിട്ടിട്ടു പോവുക അതല്ലേ ഞാൻ ഇങ്ങനെ വരുന്നത്. ( അവന്റെ ഇത്തരം വർത്താനങ്ങൾ ഈ രീതിയിൽ പോയാൽ ശരിയാവില്ല അത് തനിക്ക് കൂടുതൽ ശല്യം ആവുകയുള്ളൂ എന്ന ബോധ്യം ഉള്ളതുകൊണ്ട്. അവനെ പെട്ടെന്ന് ഒഴിവാക്കി വിടുവാൻ വേണ്ടി മുഖത്ത് നല്ല ഗൗരവത്തോടെ അവന്റെ മുഖത്ത് നോക്കിക്കൊണ്ട്