Kambikuttan Malayalam

Sex stories Kambikuttan kambikathakal

Shariyum veenayum 10

ഞാൻ ഉറക്കെ ചിരിച്ചു വീണ ആ 21കാരിയായി നാണിച്ച് എന്റെ മാറിൽ മുഖം പൂഴ്തി കാൽ ഒന്നുകൂടി ശരിയാക്കി കയറ്റിവച്ചു കിടന്നു. കല്യാണം കഴിഞ്ഞ് ഇന്നുവരെ വീണമോളേ എന്ന വിളി എന്റെ വീട്ടുകാർക്ക് ഒരിക്കൽ പോലും മാറ്റേണ്ടി വന്നിട്ടില്ല…!! രാവിലെ കുണ്ണയിൽ വീണയുടെ വായിലെ തണുപ്പു തട്ടുന്പോളാണ് ഞാനുണരാറ് പതിവ്!!.
ഇന്ന് 14വയസ്സുള്ള മോളും 10വയസ്സുള്ള മോനുമുണ്ടങ്കിലും വീണ രൂപത്തിലും ആവേശത്തിലും സ്നേഹത്തിലും ആ പഴയ വീണ തന്നെയാണ് !!!മോളെയും മോനെയും കുടിപ്പിച്ചതിൽ കൂടുതൽ മുല കുടിപ്പിച്ചത് വീണ എന്നെയാണ്!! മോളു കുടിനിർത്തിയിട്ടും മോൻ ജനിക്കുന്ന വരെയും വീണയുടെ മുലകളിൽ പാലുണ്ടായിരുന്നു..!!മോൻ കുടി നിർത്തിയിട്ടും ഒന്നര വർഷം കൂടി ഞാൻ കുടിച്ചു!! വീണ പറഞ്ഞു കളിയാക്കും മക്കടെ മുലകുടി നിർത്താൻ ചെയ്തപോലെ ഇനി അച്ചയ്കും ചെന്നിനായകം തേച്ചു തരണോല്ലോയെന്ന്!!. ഞങ്ങൾ രണ്ടു കളി കളിക്കാതെ ഉറങ്ങുന്നത് മെൻസസ് ദിവസങ്ങളിൽ മാത്രമാണ്…!!! വീണയൂടെ അരയിൽ പാന്റീസ് കാണുന്നതും ആ ദിവസങ്ങൾ മാത്രമാണ്!! ആദിവസങ്ങളും വീണ വായ്ക് വിശ്രമം നൽകാറുമില്ല!!നാട്ടിലേക്കു തിരിച്ചു വന്ന ഞങ്ങളിപ്പോൾ വീണയുടെ വീട്ടിലാണ് താമസം. ഒരു ഞായറാഴ്ച രാവിലേ..
“അച്ചേ …..ദേ ഈ വീണാമ്മ…” മോനും വീണയുമായി ശണ്ടയാണ്..!!!
കഴിഞ്ഞ ഞായറാഴ്ചത്തെ മേളം “ആഭിയേട്ടാ ഇതുകണ്ടോ…വന്നേ..” വീണയുടെ അലമുറ കേട്ടു ചെന്ന ഞാൻ കണ്ടത് കഴുകിയിട്ട ജീൻസും പൊക്കി നിൽക്കുന്ന വീണയെയാണ് ..!! മോൻ വീണയുടെ കഴുകിയിട്ട ജീൻസിൽ മുട്ടുഭാഗത്ത് ബ്ളേഡുകൊണ്ട് ഓരോ ചതുരമുണ്ടാക്കി കാണിച്ച് “ഇതാണമ്മേ ഫാഷൻ” എന്ന്….!! ഒരു പ്രമുഖ ദേശസാൽകൃത ബാങ്ക് ബ്രാഞ്ച് മാനേജർക്ക് എന്തുകൊണ്ടും യോജിച്ച ഫാഷൻ..!!!എത്ര അടക്കി പിടിച്ചിട്ടും പൊട്ടിപ്പോയ എന്റെ ചിരികൊണ്ട് മോൻ രക്ഷപെട്ടു..!! ഞാൻ പെട്ടും പോയി..!!ഇന്നെന്താ ദൈവമേ?….മക്കളായാൽ സാരമില്ല എന്തേലും പറഞ്ഞ് സമാധാനിപ്പിക്കാം വീണയാകല്ലേ പരാതിക്കാരി എന്നുവിചാരിച്ച്
ഞാൻ ചെന്ന് കാര്യം പറയും മുന്നേ വീണയുടെ കൈയിൽ പിടിച്ച് കൈയോങ്ങി..
“നീയെന്താടീ എന്റെ മോനോടു കുശുന്പെടുക്കുന്നേ..?”

അടുത്ത പേജിൽ തുടരുന്നു Shariyum veenayum 10 Kambikadha

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025