Kambikuttan Malayalam

Sex stories Kambikuttan kambikathakal

Shariyum veenayum 10

വീണ ഒരുമാതിരി കൂട്ടിലടച്ച അവസ്ഥയിലായിരുന്നു…… വണ്ടിയിലിരുന്ന് ഞെളിപിരി കൊണ്ടു…തോളിൽ പിടിച്ച കൈ എടുത്ത് തുടയിൽ വെക്കും പിന്നെയെടുത്ത് വയറിൽ ചുറ്റി പിടിക്കും…!! ഇടക്കിടെ വിളിക്കും
അന്പലത്തിൽ നിന്നിറങ്ങി രാവിലെ ഏഴരയ്കും മുന്നേ തുറന്ന ഒരു കടയിലേക്ക് കയറി..
നല്ലപോലെ തണുത്ത ഒരു ജ്യൂസ് വാങ്ങി ഞാൻ വീണയുടെ കൈയിൽ കൊടുത്തു..”കുടിക്ക്…ഒന്നു തണുക്കട്ടെ..”
“അളിഞ്ഞ ഒരു തമാശ…അഭിയേട്ടാ ദേ എനിക്ക് ദേഷ്യം വരണൊണ്ട് കേട്ടോ..”
“നീ ടെൻഷനടിക്കാതടീ പെണ്ണേ…വിരുന്നെന്ന് കല്യാണമെന്ന് എന്നൊക്കെ ഇപ്പോൾ അങ്ങോട്ടു ചെന്നാൽ അറിയാലോ..?”
“അമ്മേ…കാത്തോളണേ…” ആ പെരുവഴിയിൽ നിന്ന് അന്പലത്തിനു നേരേ തിരിഞ്ഞ് വീണ ഉറക്കെ പ്രാർത്ഥിച്ചു…!!!
വീണയുടെ വീടെത്തിയപ്പോളേ അവൾ അമ്മയെ ഉറക്കെ വിളിച്ചോണ്ടാണ് വണ്ടിയിൽ നിന്നുമിറങ്ങിയത് …
“പെണ്ണിന്റെ ഒരു വെപ്രാളം!! ഉത്തരവാദപ്പെട്ടോര് പിടിച്ച് ഏൽപിക്കണ്ടോരെ ഏൽപിച്ചില്ലേ…പിന്നെന്താടീ..” ടീച്ചറമ്മ ചിരിച്ചുകൊണ്ട് ഇറങ്ങിവന്നു. “അഭീ നീ വന്നാലുടൻ വീട്ടിലേക്ക് പറഞ്ഞു വിടാൻ പറഞ്ഞിട്ടാണ് അമ്മാവൻ പോയത്..” പുറകേ ഇറങ്ങിവന്ന വിദ്യ പറഞ്ഞു: “ഇനി പഠിത്തം ഒക്കെ കഴിഞ്ഞ് കല്യാണോം കഴിഞ്ഞിട്ട് തമ്മിൽ കാണുവോ ഇവിടെ കിടക്കുവോ ഒക്കെ ചെയ്താൽ മതിയെന്ന്” വീണ മരച്ച് നിന്നു…”പോടീ..”ടീച്ചർ വിദ്യയെ തല്ലാനോങ്ങി..
“എടാ നിന്റെ വീട്ടുകാര് നാളെ ഇങ്ങോട്ടു വരുവെന്ന് കല്യാണം നിശ്ചയിക്കാൻ!! 15 ദിവസം കഴിഞ്ഞ് കല്യാണം നടത്താമെന്ന്..
നീയന്നാ കാപ്പി കുടിച്ചിട്ട് അങ്ങോട്ടു ചെല്ല്”
ഞാൻ വീണയേം കൂട്ടി മുറിയിലെത്തി
സാരി പറിച്ചെറിഞ്ഞ വീണ ഒരു ചുരിദാറു കാട്ടി ചോദിച്ചു:”ഇതിടട്ടേ..”
“ഇപ്പം ഇടുവാണോ..”
“പൊക്കോണം…പുന്നാരിക്കാൻ കണ്ട ഒരു നേരേ..”
വീണ ചുരിദാർ ധരിച്ച് പാന്റിന്റെ വള്ളി കെട്ടിക്കൊണ്ട് എന്റെ ഷർട്ടൂരി,മുണ്ടുരിഞ്ഞ് ഷഡ്ഡിയുമൂരി..! കുനിഞ്ഞ് കുണ്ണയിലൊന്ന് ഉമ്മവെച്ചിട്ട്: “ഒരു മാസം ഞാനെങ്ങനെ കഴിയുമെടാ..!!”
എണീറ്റ് അലമാരയിൽ നിന്നും ഒരു സമ്മാനപൊതി എടുത്ത് എന്റെ കൈയിൽ വച്ചുതന്നു…”മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ..!!”
ഞാൻ പൊട്ടിച്ചിരിച്ചു: “തുണിയില്ലാതെ നിർത്തിയാണോടീ..ആശംസ”
വീണ പരിഭവിച്ചു: “അതിപ്പം ഉടുപ്പിക്കാൻ പോകുവല്ലേ..”

അടുത്ത പേജിൽ തുടരുന്നു Shariyum veenayum 10 Kambikadha

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025