Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഷീല ആൻറി

ഷീല ആൻറി ഇങ്ങനെയൊക്കെ പലതും പറഞ്ഞു പിന്നെയും കരയുവാൻ തുടങ്ങി. ഞാൻ ആൻറിയുടെ അടുത്തേക്ക് അല്പം കൂടി ചേർന്ന് ആന്റിയുടെ തല എന്റെ തോളിലേക്ക് ചേർത്ത് പിടിച്ചിട്ട് പറഞ്ഞു.

അങ്കിളിന്റെ മനസ്സിൽ ആന്റിയോടുള്ള വികാരം കൂട്ടുവാൻ എൻറെ കയ്യിൽ ഒരു മാർഗ്ഗം ഉണ്ട്. ഞാൻ തുറന്നു പറയുന്നതിൽ ആൻറിക്ക് എന്നോട് ദേഷ്യം ഒന്നും തോന്നരുത്. ഷീല ആൻറി ഒന്നും മിണ്ടാതെ എൻറെ തോളിൽ തല ചായ്ച്ച് തന്നെ കിടന്നു. ആൻറി അങ്കിൾ മുറിയിൽ ഉള്ളപ്പോൾ ആൻറിയുടെ ഷേപ്പ് ഉള്ള സുന്ദരമായ ശരീരം പൂർണ്ണ നഗ്നമായിട്ട് അങ്കിളിന് കാണിച്ച് കൊടുക്കണം.

ആ രീതിയിൽ ആന്റിയെ അങ്കിൾ കാണുമ്പോൾ എന്തായാലും അങ്കിളിന്റെ മനസ്സ് ഇളകും. ഷീല ആൻറി എൻറെ തോളിൽ നിന്നും തല ഉയർത്തി എന്നെ നോക്കി. ഞാൻ കരുതി ആൻറി എന്നെ തല്ലും എന്ന്. ആൻറിയുടെ നോട്ടം കണ്ടു ഞാൻ ഇങ്ങനെ പറഞ്ഞു. ആൻറി എന്നോട് ക്ഷമിക്കണം ഞാൻ പറഞ്ഞത് തെറ്റായി പോയെങ്കിൽ

എടാ ഒരു തെറ്റും ഇല്ല പറഞ്ഞതിൽ. എന്നോട് നീ അല്ലേ പറഞ്ഞത്. എടാ ഞാൻ നീ പറഞ്ഞത് പോലെയൊക്കെ ഒരുപാട് പ്രാവശ്യം അങ്കിളിന്റെ മുന്നിൽ ചെയ്ത് നോക്കിയിട്ട് ഉള്ളത് ആണ്. ആണോ ആൻറി. ഇത്രയും സുന്ദരിയായ ആന്റിയെ അങ്ങനെയൊക്കെ കണ്ടിട്ട് എന്താണ് അങ്കിളിനെ ഒന്ന് തോന്നാത്തത്. അങ്കിളിന്റെ സ്ഥാനത്ത് ഞാനൊക്കെ ആയിരുന്നുവെങ്കിൽ ആൻറി കഷ്ടപ്പെട്ട് പോയേനെ. ഷീല ആൻറി എൻറെ കവിളിൽ ഒരു നുള്ള് തന്നിട്ട് ഇങ്ങനെ പറഞ്ഞു. ചീ പോടാ, എടാ ഞാൻ നിനക്ക് കുടിക്കുവാൻ വെള്ളം എടുക്കാം. ഷീല ആൻറി എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി. ഞാനും ആൻറിയുടെ പുറകെ അടുക്കളയിലേക്ക് ചെന്നു. എന്നിട്ട് അടുക്കള സ്ലാബിൽ കയറി ഇരുന്നു. ഷീല ആന്റിയെ കൊതിയോടെ നോക്കി ആൻറി തന്ന വെള്ളവും മേടിച്ച് കുടിച്ച് ആന്റിയോട് യാത്ര പറഞ്ഞ് പോന്നു. എനിക്ക് തോന്നി ഷീല ആൻ്റി ഞാൻ കരുതുന്നത് പോലെ മറ്റൊരു പുരുഷനിൽ നിന്നും സെക്സ് സുഖം ആഗ്രഹിക്കുന്ന പെണ്ണ് അല്ല എന്ന്. ഓരോ ദിവസവും കഴിയുമ്പോഴും ആന്റിയെ എന്നിലേക്ക് അടുപ്പിക്കുവാൻ പരിശ്രമിച്ചു കൊണ്ടിരുന്നു. അങ്കിൾ ജോലിക്ക് പോയി കഴിയുമ്പോൾ ഞാൻ എല്ലാ ദിവസവും ആന്റിയെ ഫോണിൽ വിളിച്ചു സംസാരം തുടങ്ങി. ഒരു ദിവസം അമ്മയുടെ ഫോണിലേക്ക് വന്ന ഷീല ആന്റിയുടെ കോൾ ഞാൻ ഓഡിയോ കേട്ടപ്പോൾ. ആൻറിയുടെ മനസ്സിലും എവിടെ യൊക്കെയോ എന്നോടുള്ള ഇഷ്ടം തുടങ്ങിയിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. അത് ഇങ്ങനെ ആയിരുന്നു. ചേച്ചി അമ്മേ സാം എന്തൊരു സ്നേഹം ഉള്ളവൻ ആണ്. അവൻ എന്നെ എല്ലാം ദിവസവും ഫോണിൽ വിളിക്കാറുണ്ട്. അവൻ കെട്ടുന്ന പെണ്ണിൻറെ ഭാഗ്യം ആണ് ഇതു പോലെ ഒരു ഭർത്താവിനെ കിട്ടുന്നത്. അവൻ എന്നോട് കാണിക്കുന്ന സ്നേഹത്തിന്റെ ഒരു തരി പോലും എൻറെ ഭർത്താവിനെ എന്നോട് ഇല്ലല്ലോ. അപ്പോൾ അതിനെ എൻറെ അമ്മ മറുപടി കൊടുത്തത് ഇങ്ങനെ ആണ്.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025