എനിക്ക് കാര്യം പിടികിട്ടി ഞാൻ ആൻറിക്ക് ആ ജോലി കൊടുക്കില്ല എന്ന് പറഞ്ഞതു കൊണ്ട് ആൻറി എന്നോട് വഴക്കിട്ടു എന്ന്. ഞാൻ തിരികെ വീട്ടിലേക്ക് പോന്നപ്പോൾ എന്റെ മനസ്സിൽ വല്ലാത്ത പേടി തോന്നി ആൻറി എന്നോട് കാണിച്ച സ്നേഹം തിരിച്ചു എടുക്കുമോ എന്ന്. ഞാൻ കിടക്കാൻ നേരത്ത് ഷീല ആൻറിയെ ഫോണിൽ ഒന്ന് വിളിച്ചു. ആൻറി ഫോൺ എടുത്തില്ല. എൻറെ മനസ്സിൽ സങ്കടവും പേടിയും കൂടി. ഞാൻ ഒന്നു കൂടി ഷീല ആൻറിയെ വിളിച്ചു. ആൻറി ഫോൺ എടുത്തിട്ട് എന്നോട് ഇങ്ങനെ പറഞ്ഞു. വേണ്ട നീ എന്നെ വിളിക്കേണ്ട നിൻറെ മനസ്സിൽ എന്നോട് സ്നേഹം ഒന്നും ഇല്ല ഇപ്പോൾ. നീ എന്നെ സ്നേഹിക്കുന്നത് അറിഞ്ഞപ്പോൾ എനിക്ക് ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു. പക്ഷേ അത് നീ എൻറെ ജോലി കാര്യത്തിൽ എല്ലാം തകർത്തു. എടി മോളെ ഞാൻ സ്നേഹിക്കുന്ന നിന്നെ എനിക്ക് എങ്ങനെ താഴ്ന്ന ജോലി തരാൻ കഴിയും. എടി ഞാൻ നിന്നെ ഇപ്പോൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നുണ്ട്. എൻറെ മനസ്സിൽ ഞാൻ നിനക്ക് ഒരു ജോലി തരുന്നുണ്ട്. എടി നാളെ അങ്കിൾ പോയി കഴിയുമ്പോൾ ഞാൻ നിൻറെ അടുത്ത് വന്നിട്ട് ആ ജോലിയെ പറ്റി പറയാം. ഞാൻ നിനക്ക് തരാൻ പോകുന്ന ജോലി എന്താണെന്ന് അറിയുമ്പോൾ നീ ഞെട്ടും. നീ എൻറെ ചക്കര ഷീല ആൻറി അല്ലേ. നീ സമാധാനത്തിൽ മനസ്സിൽ എന്നെ ഓർത്ത് ഉറങ്ങാൻ നോക്ക്. എടി നീ എന്താ ഒന്നും മിണ്ടാത്തത്. ഞാൻ സ്നേഹത്തോടെ എടി, മോളെ, നീ, എന്നൊക്കെ എന്റെ ആന്റിയെ വിളിച്ചത് കൊണ്ട് എന്നോട് ദേഷ്യം ആണോ. ഒന്ന് പോ എടാ. നീ എന്നെ അങ്ങനെയൊക്കെ വിളിച്ചപ്പോൾ എനിക്ക് ഇഷ്ടം ഇല്ലായിരുന്നു വെങ്കിൽ ഞാൻ പണ്ടേ ഫോൺ കട്ട് ചെയ്തേനെ. നീ ഫോൺ വെച്ച് അങ്കിൾ ഇപ്പോൾ വരും ഉറങ്ങാനായി നാളെ കാണാം. ആൻറി ഫോൺ കട്ട് ചെയ്തു. ഞാൻ ആന്റിയെ ഓർത്ത് കുണ്ണയിൽ തലോടി അല്പസമയം കഴിഞ്ഞപ്പോൾ ഞാനും ഉറങ്ങി പോയി. ഏതാണ്ട് പത്തു മണി കഴിഞ്ഞപ്പോൾ ഞാൻ ഷീല ആൻറിയുടെ വീട്ടിലേക്ക് ചെന്നു. ഞാൻ ബെല്ലടിച്ചപ്പോൾ ആൻറി വീടിൻറെ ഫ്രണ്ടിലേക്ക് വന്നിട്ട് എന്നോട് പറഞ്ഞു. എടാ ഞാൻ അലക്കിയ തുണി വിരിക്കുകയാണ് നീ ഇതിലെ പോരെ. ബക്കറ്റിൽ വച്ചിരിക്കുന്ന അലക്കിയ തുണികൾ ഞാൻ ഓരോമായി എടുത്തുകൊടുത്ത ആൻറിയെ സഹായിച്ചു. ഏറ്റവും അടിയിൽ ആൻറിയുടെ പഴയ രണ്ട് ബ്രായും ഷഡ്ഡിയും കിട്ടി. ഞാൻ അതൊക്കെ എടുത്ത് നോക്കിയിട്ട് ആന്റിയുടെ കയ്യിലേക്ക് കൊടുത്തു. എന്നിട്ട് ഷീല ആന്റിയോട് പറഞ്ഞു എൻറെ ആൻറി ഇതൊക്കെ ഒരുപാട് പഴയത് ആയില്ലേ ഇതൊക്കെ കളഞ്ഞിട്ട് പുതിയത് മേടിച്ച് ഇടാൻ പാടില്ല. ഷീല ആൻറി ചെമ്മലോടെ എന്നെ നോക്കിയിട്ട് പറഞ്ഞു. എടാ നിനക്ക് അങ്ങനെയൊക്കെ പറയാം. എനിക്ക് എൻറെ അടിവസ്ത്രങ്ങൾ മേടിക്കണമെങ്കിൽ നിൻറെ അങ്കിളിനോട് എന്തോരം യാചിച്ചാലെ കിട്ടുകയുള്ളൂ. ആണോ എടി എങ്കിൽ ഞാൻ നിനക്ക് മേടിച്ച് തരാം. എടി നിൻറെ ബ്രായുടെയും ഷഡ്ഡിയുടെയും സൈസ് പറ. ആൻറി നാണത്തോടെ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി. ഞാൻ പിന്നെയും ചോദിച്ചു ഞാൻ അറിയുന്നത് കൊണ്ട് ഇഷ്ടം ഇല്ലാത്തതു കൊണ്ടാണ് എന്നോട് പറയാത്തത്. എടാ അത് ഒന്നും കൊണ്ട് അല്ല. നിന്റെ അമ്മ എങ്ങാനും അറിഞ്ഞാൽ എന്താകും എനിക്ക് വേണ്ടി നീ അടിവസ്ത്രങ്ങൾ മേടിച്ച് തരുന്നത്. അതാണോ ആൻറിക്ക് ഇത്ര പേടി. എൻറെ ആൻറി എന്റെ അമ്മയ്ക്കുള്ള അടിവസ്ത്രങ്ങൾ ഞാനാണ് മേടിച്ച് കൊടുക്കുന്നത്. ഞാൻ എൻറെ അമ്മയെ സ്നേഹിക്കുന്നത് പോലെ തന്നെയാണ് എൻറെ ഷീല ആന്റിയെയും സ്നേഹിക്കുന്നത്. എന്ത് ഇരുന്നാലും എന്റെ മനസ്സിൽ അല്പം ഇഷ്ടക്കൂടുതൽ എന്റെ ആന്റിയോട് ആണ്. എടി നിനക്ക് പറയാൻ ബുദ്ധിമുട്ട് ആണെങ്കിൽ പറയേണ്ട. ആൻറി എൻറെ കയ്യിൽ പിടിച്ചിട്ട് പറഞ്ഞു. എടാ എനിക്ക് നിന്നോട് പറയാൻ ഒരു ചമ്മൽ. എടാ അതൊക്കെ വലിയ തെറ്റല്ലേ. എങ്കിൽ എടി ഞാൻ നിൻറെ സൈസ് ഗസ് ചെയ്തു പറയട്ടെ. ശരി ആണെങ്കിൽ നീ ശരി ആണെന്ന് പറയണം. ഷീല ആൻറി നാണത്തോടെ തല ആട്ടി കാണിച്ചു. എടി നിന്റെ ബ്രായുടെ സൈസ് 36/B യും പിന്നെ ഷഡ്ഡിയുടെ സൈസും L ഉം അല്ലേ. എടാ നിനക്ക് എങ്ങനെ ഇത്ര കറക്റ്റ് ആയി എൻറെ സൈസ് മനസ്സിലാക്കാൻ കഴിഞ്ഞു. എടി സ്നേഹത്തോടെ ഒരു പെണ്ണിനെ നോക്കുമ്പോൾ അവളുടെ ശരീര ഘടനകൾ മനസ്സിൽ നല്ലതുപോലെ പതിയും. എടി നീ ഇങ്ങനെ നാണിക്കാൻ പോയാൽ ഞാൻ മേടിച്ച് തരുന്ന ഡ്രസ്സ് ഇട്ട് ജോലി ചെയ്യും. അതിനെ നീ എനിക്ക് എന്ത് ജോലിയാണ് തരാൻ പോകുന്നത്. എടി നീ ഇന്നുമുതൽ എന്റെ പേഴ്സണൽ സെക്രട്ടറി ആണ്. എടീ ഞാൻ നിനക്ക് ജോലിയെ പറ്റി പറഞ്ഞ് തരാം. നീ കമ്പനിയിൽ വന്നു കഴിഞ്ഞാൽ ജീൻസും, ടോപ്പും, ഷർട്ടും, ബനിയനും, ഒക്കെ ആയിരിക്കും നിൻറെ ഡ്രസ്സുകൾ. നീ എന്റെ ഒപ്പം പല മീറ്റിങ്ങുകൾക്കും എൻറെ കൂടെ വരേണ്ടി വരും. നീ അപ്പോഴൊക്കെ മോഡേൺ ടൈപ്പിലുള്ള ഡ്രസ്സുകൾ ആയിരിക്കണം ധരിക്കുവാൻ. ചിലപ്പോഴൊക്കെ രാത്രി ഒരുപാട് വൈകിയെ വീട്ടിൽ എത്താൻ പറ്റുകയുള്ളൂ. പിന്നെ ചില രാത്രികളിൽ വീട്ടിൽ വരാൻ പോലും പറ്റിയില്ല എന്ന് വരും. ഇങ്ങനെയൊക്കെയാണ് നിൻറെ ജോലികൾ. നീ അങ്കിളുമായി സംസാരിച്ച് അങ്കിളിനെ എതിർപ്പ് ഇല്ലെങ്കിൽ അടുത്ത ആഴ്ച നീ ജോലിക്ക് കയറിക്കോ. എടാ ഞാൻ സാരിയും ചുരിദാറും ഇട്ടാൽ പോരെ മോഡേൺ ഡ്രസ്സ് ഒക്കെ ഇട്ട് ജോലിക്ക് വന്നാൽ ഇവിടത്തെ ആൾക്കാർ എന്ത് കരുതും. പിന്നെ എനിക്ക് അതൊന്നും ഇട്ട് ശീലവും ഇല്ല. നീ എനിക്ക് തന്ന ജോലി ഇഷ്ടം ആയി. എടി നീ വീട്ടിൽ നിന്നും വരുമ്പോൾ ഇടുന്ന ഡ്രസ്സ് ഇട്ടാൽ മതി പക്ഷേ ഓഫീസിൽ നീ ഈ മോഡേൺ ഡ്രസ്സിൽ ആയിരിക്കണം ജോലി ചെയ്യേണ്ടത്. എടാ എനിക്ക് അങ്കിളിനോട് ഒറ്റയ്ക്ക് പറയാൻ ഒരു പേടി ഇന്ന് വൈകുന്നേരം നീ വരുമോ അങ്കിൾ വന്ന് കഴിയുമ്പോൾ. നമുക്ക് രണ്ടുപേർക്കും കൂടി അങ്കിളിനോട് പറയാം. എങ്കിൽ ശരി എടി ഞാൻ വരാം. എടി ഞാൻ ഇപ്പോൾ പോകുന്നു. എടി ഷീലെ എനിക്ക് നിന്നെ വേണം. നിൻറെ സ്നേഹം എനിക്ക് തരില്ലേ. എടാ ഞാൻ ഒന്ന് നോക്കട്ടെ നിൻറെ സ്നേഹം എന്നോട് എത്രത്തോളം ഉണ്ടെന്ന്. എനിക്ക് എൻറെ ഷീല ആൻറിയുടെ സ്നേഹം മാത്രം മതി. ഇതും പറഞ്ഞ് ഞാൻ നേരെ കമ്പനിയിലേക്ക് പോയി. ഞാൻ തീരുമാനിച്ചു ആക്രാന്തത്തോടെ ആൻറിയെ കയറി പിടിക്കരുത് എന്ന്. പയ്യെ തിന്നാൽ പനയും തിന്നാം എന്ന പഴഞ്ചൊല്ല് പോലെ ഷീല ആന്റിയെ എന്റെ വികാരം തീർക്കുവാൻ ആക്കി എടുക്കണം. ഞാൻ വൈകുന്നേരം കമ്പനിയിൽനിന്നും അങ്കിൾ വരുന്ന സമയം ആയപ്പോൾ ആൻറിയുടെ വീട്ടിലേക്ക് ചെന്നു. ഷീല ആൻറി എന്നോട് അകത്ത് കയറി ഇരിക്കുവാൻ പറഞ്ഞു. ഷീല ആൻറി അന്നേരം ഒരു പച്ച നൈറ്റി ആയിരുന്നു ഇട്ടിരുന്നത്. ആൻറിയെ ഞാൻ ഒന്ന് അടിമുടി നോക്കി. അപ്പോൾ എൻറെ ശ്രദ്ധയിൽ പെട്ടു ആന്റിയുടെ മുലക്കണ്ണുകൾ നൈറ്റിയിൽ കാണാൻ പറ്റി. ആൻറി ഹോള് അടിച്ചു വാരുക ആയിരുന്നു. ഷീല ആൻറി കുനിഞ്ഞ് നിൽക്കുമ്പോൾ ആ മുലകൾ നൈറ്റിക്ക് ഉള്ളിലൂടെ നല്ലതുപോലെ കാണാൻ പറ്റുമായിരുന്നു. ആൻറി ബ്രേസിയർ ഇട്ടിട്ടില്ല എന്ന് എനിക്ക് ബോധ്യമായി ആ മുലകൾ കണ്ടപ്പോൾ. ഷീല ആൻറിയുടെ മുലകൾ കണ്ട് ആസ്വദിച്ച് ഇരിക്കുമ്പോഴേക്കും അങ്കിൾ വന്നു. അങ്കിൾ എന്നോട് ചോദിച്ചു. എന്താ സാം വന്നത്. ആ സാം ഞാൻ അവനോട് അവൻറെ ഭാര്യയുടെ ജോലി കാര്യം പറഞ്ഞിട്ടുണ്ട്. അവർ നാളെ വന്ന് സാമിനെ കാണും എന്നാണ് പറഞ്ഞിട്ടുള്ളത്. ചേട്ടാ ഇവൻ എൻറെ ജോലി കാര്യം പറയുവാൻ വന്നത് ആണ്. ഞാൻ നിങ്ങൾക്ക് ചായ എടുത്തിട്ട് വരാം. ഇതും പറഞ്ഞു ഷീല ആൻറി അടുക്കളയിലേക്ക് പോയി.
Category
- Action
- Ammayiamma
- Aunty Kadhakal
- Chechi Kadhakal
- Cherukadhakal
- Cinema Kambikathakal
- Crime Thriller
- English Novels
- ENTERTAINMENT
- Family
- Horror Fiction
- kadhakal
- Kambi cartoon
- Kambi Games
- Kambi jokes
- Kambi News
- Kambi Novels
- kambi pattukal
- Kambi Phone
- Kambi Teacher
- Kambikathakal
- Kambikathakal Audio
- kambikathakal PDF
- Kambipadam
- Love Stories
- PDF Kambi Kathakal
- അവിഹിതം
- ഇറോട്ടിക് ലവ് സ്റ്റോറീസ്
- ഒളിഞ്ഞ് നോട്ടം
- കുക്കോൾഡ്
- കൗമാരം
- ഗേ
- ചീറ്റിംഗ്
- നിഷിദ്ധ സംഗമം
- ഫാന്റസി
- ഫെംഡം
- ഫെറ്റിഷ്
- മന്മഥം
- രതിഅനുഭവങ്ങൾ
- റിയൽ കഥകൾ
- ലെസ്ബിയൻ
- സംഘം ചേർന്ന്
Readers’ Picks
- മാമിയുടെ ചാറ്റിങ് 4 [ഡാഡി ഗിരിജ] (1077087)
- മദയാന [Achuabhi] (732990)
- പുറംപണി [വെറിയൻ] (540516)
- ബാലൻ മാഷും അംബിക ടീച്ചറും 5 [ലോഹിതൻ] (515830)
- അമ്മയെ കൂട്ടിക്കൊടുത്ത അച്ഛൻ 4 [John Watson] (467678)
- എന്റെ കഴപ്പി വല്യമ്മച്ചി പാർട്ട് 02 [Mr360°] (457412)
- നിഷ എന്റെ അമ്മ 1 [സിദ്ധാർഥ്] (454877)
- നന്ദുവിന്റെ ഓർമ്മകൾ 3 [ജയശ്രീ] (308996)
- അപ്രതീക്ഷിതം ഈ സുഖം [ശ്യാംസാഗർ] (305516)
- നന്ദുവിന്റെ ഓർമ്മകൾ 2 [ജയശ്രീ] (287667)
- 🌦️ വേനൽ മഴ 2 [Ghost Rider] (287445)
- നിഷ എന്റെ അമ്മ 2 [സിദ്ധാർഥ്] (272410)
