അവൾക്കുനിഞ്ഞ് അതിൻറെ മുകളിലൊരു ഉമ്മവച്ച് പുറത്തേക്ക് നടന്നു കൈപിടിച്ച് വലിച്ചെങ്കിലും അമ്മ ഏത്ക്കപ്പുറം അവലം എന്നു പറഞ്ഞു ഞാൻ അതേപടി മുണ്ടെടുത്ത് ഉടുത്ത് ഡോർ തുറന്നു എൻറെ റൂമിൽ കയറി കിടന്നു കിടന്നതേ ഓർമ്മയുള്ളൂ ……. അത്രയ്ക്ക് ക്ഷീണം ഉണ്ടായിരുന്നു എനിക്ക് രണ്ടര മണിയായിരുന്നു ഞങ്ങൾ ഉറങ്ങുമ്പോൾ 4:00 മണിക്ക് അവളെന്നെ വിളിച്ചെഴുന്നേൽപ്പിക്കുകയും ചെയ്തു.
ആ ഉറക്കം ഞാൻ എഴുന്നേറ്റത് ഒരു പതിനൊന്നര മണിയായി കാണും ഞാൻ നേരെ പ്രഭാതകൃത്യങ്ങൾ കഴിഞ്ഞ തഴച്ചെന്നപ്പോൾ സൈനു എവിടെക്കോ പോകാൻ തയ്യാറാവുകയാണ് എവിടെ പോവുകയാണ് എന്ന് ചോദിച്ചപ്പോൾ “”””ഭക്ഷണം അങ്ങേ ഇരിക്ക് സാപ്പിട്,,, അണ്ണനക്ക് ജ്വരം ഡോക്ടറെ പത്തിട്ട് വരെ,, ഞാൻ നോക്കുമ്പോൾ പുറത്ത് ഓട്ടോയിൽ ഒരു മനുഷ്യൻ ഇരിക്കുന്നു ആദ്യമായി റഷീദ് അണ്ണനെ കാണുകയാണ് നല്ല പ്രായം തോന്നിക്കുന്ന ഒരു മനുഷ്യൻ “”പോയിട്ടുവരാംഗലാം “””
എന്നും ചൊല്ലി വണ്ടിയിൽ കയറി ഒരു 15 മിനിറ്റ് കഴിഞ്ഞ് കാണും ഞാൻ ഫുഡ് കഴിക്കുകയായിരുന്നു, എന്റെ കണ്ണ് ഒരു തണുത്ത കൈകളാൽ പൊത്തി പിടിക്കപ്പെട്ടു ആ ദുബായ് അത്തറിന്റെ മണം കൊണ്ട് എനിക്ക് ആളെ മനസ്സിലായി
സുലുത്ത…….!!!!!!!!
Will continue……..
