Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഷെഫിയുടെ മാലാഖമാർ 3

എന്ന് എന്നോട് ചോദിച്ചു “”ഇല്ലാതില്ല “”    എന്ന് ചിരിച്ചുകൊണ്ട് ഞാനും പറഞ്ഞു . ലോഡിറക്കിയവർക്ക് ചായ കൊടുത്ത ശേഷം അവർ പോയി . ഞാൻ മുകളിൽ പോയി കുളിച്ച് ബാത്റൂമിൽ നിന്ന് ഇറങ്ങിയപ്പോൾ അവൾ എൻറെ റൂമിൽ ഉണ്ട് അലക്കാനുള്ള ഡ്രസ്സ് എടുക്കാൻ വന്നതാണ്,  എന്നെ കണ്ടപ്പോൾ വേഗം പോകാനുള്ള തന്ത്രപ്പാടിലാണ്.  ഞാൻ തോർത്തുമുണ്ട് മാത്രമാണ് എടുത്തിരുന്നത്.  ഞാൻ വേഗം ഡോറിന്റെ അടുത്ത് പോയി നിന്നു

“”ഷെഫി മാറിനിൽക്കു എനക്ക് പോക വേണം “”  ഞാൻ അവളുടെ ഷോൾഡറിലും കൈ പിടിച്ചു , “”ഷഫി അമ്മ ഇപ്പം വരും ഡാ!!!

എൻറെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി ഇവൾക്ക് ഇളയമ്മ കാണുന്നതേ പ്രശ്നമുള്ളൂ , ഞാൻ പതുക്കെ അവളെ കട്ടിലിൽ ഇരുത്തിച്ചു അവൾ കണ്ണുകൾ അടച്ച് അവിടെ ഇരുന്നു,  ഒരു എതിർപ്പും കാണിക്കുന്നില്ല.   ഞാൻ മനസ്സിൽ കരുതി ഇവൾക്ക് ഇതെന്തുപറ്റി ഇനി ഇവൾ ഇത് ഇതുപോലെ എല്ലാവർക്കും കൊടുക്കുന്നതാണോ ?!!!!   എൻറെ മനസ്സിൽ കുറെ ചോദ്യങ്ങൾ വന്നു,  പക്ഷേ ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ കരയുകയായിരുന്നു,  ശബ്ദം ഇല്ലാതെ കണ്ണിൽ നിന്നും കണ്ണുനീർത്തുള്ളികൾ ആ സുന്ദരമുഖത്ത് കൂടി വീഴുന്നു.

പക്ഷേ ഞാൻ പിന്മാറില്ല ഞാൻ പതുക്കെ നിലത്തിരുന്നു എന്നിട്ട് പതിയെ അവളുടെ കാലുകൾ എടുത്ത് മുറി പറ്റിയ സ്ഥലത്ത്  തലോടി, അവൾ പതിയെ കണ്ണുകൾ തുറന്ന് നോക്കി, ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു.  ആ കാൽ പതുക്കെ ഉയർത്തി ഒന്ന് ചുംബിച്ചു എന്നിട്ട് ഞാൻ എഴുന്നേറ്റു. പെട്ടന്ന് അവൾ എന്നെ പൂണ്ടടക്കം കെട്ടിപ്പിടിച്ച് വരിഞ്ഞു മുറുക്കി ,

എൻറെ നെഞ്ചിൽ രോമങ്ങൾക്കിടയിലൂടെ അവളുടെ കണ്ണുനീർ ഒലിച്ചിറങ്ങി,   ഞാൻ സൈനു എന്ന് വിളിച്ചു പതുക്കെ അവളുടെ മുഖം ഇരു കൈകളാൽ കോരിയെടുത്ത് ആ കണ്ണുകളിലേക്ക് നോക്കി ഇതുവരെ കാണാത്ത ഒരു ഭാവം ഞാൻ കണ്ണുകളിൽ കണ്ടു ഇമവെട്ടാതെ എൻറെ കണ്ണുകളിലേക്ക് നോക്കി നിന്നു,  ആ ചുണ്ടുകൾ എൻറെ ചുംബനത്തിനായി കൊതിക്കുന്നതുപോലെ എനിക്ക് തോന്നി. ഞാൻ പതിയെ കുനിഞ്ഞ് ആ ചുണ്ടുകൾ കവർന്നെടുത്തു ഞങ്ങൾ തമ്മിലൊരു മത്സരമായിരുന്നു പിന്നെ നടന്നത്.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025