Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഷിജി ചേച്ചി 3

“എന്താ ചേച്ചി ഇങ്ങനിരിക്കുന്നെ… ഉറക്കം വരുന്നില്ലേ? പരീക്ഷ കഴിഞ്ഞാൽ എനിക്ക് നല്ല ഒരു ഉറക്കം കഴിയാതെ ക്ഷീണം മാറില്ല. ഇത് ദേണ്ടെ ഒരാൾ ഉറക്കമില്ലാണ്ട് ഇരിക്കുന്നു. എന്നാ പറ്റി ചേച്ചിക്കൊച്ചേ?” അതും ചോദിച്ചു ഞാൻ ചേച്ചിയുടെ അടുത്ത് പോയി ചേച്ചി ഇരിക്കുന്ന പോലെ മതിലിൽ ചാരി കട്ടിലിൽ ഇരുന്നു.

“എന്നാ പറ്റി എൻ്റെ ചേച്ചികുട്ടിക്കു?” സ്നേഹത്തോടെ തലമുടി ചെവിയിലേക്ക് തിരുകി വച്ച് കൊണ്ട് ഞാൻ ചോദിച്ചു.

“നീ ഇങ്ങോട്ടു കിടന്നേ….” ചേച്ചി മടിയിൽ തട്ടി കാണിച്ചു കൊണ്ട് പറഞ്ഞു.

എനിക്കേറ്റവും ഇഷ്ടമുള്ള കാര്യമായതിനാൽ ഒട്ടും താമസിപ്പിക്കാതെ ഞാൻ ആ മടിയിലേക്കു തലവച്ചു കിടന്നു.

ചേച്ചി എൻ്റെ കണ്ണുകൾ കൈകൊണ്ടു പൊത്തി അടച്ചു പിടിച്ചു. എന്നിട്ടു ഒരു കുഞ്ഞു സ്പൂൺ എൻ്റെ വായിലേക്ക് കൊണ്ട് വന്നു തന്നു. ചുണ്ടിൽ മുട്ടിയതും ചേച്ചി പറഞ്ഞു… “ഇത് കുടിച്ചു നോക്കിയേ നീ… വായ് തുറക്ക്.”

ഞാൻ അതിൽ തന്നത് വായിലാക്കി രുചിച്ചു നോക്കി. ചെറിയ മധുരം മാത്രം തോന്നി. വേറെ ഒരു രുചിയും തോന്നിയില്ല….

പെട്ടെന്ന് തന്നെ എഴുന്നേറ്റു ചേച്ചിയോട് ചോദിച്ചു… “എന്തുവാ ചേച്ചി ഇത്?” ഒരു രുചിയും തോന്നുന്നില്ലല്ലോ…”

“നിനക്ക് കൊതി തോന്നിയ സാദനം.” ആ ഇരുട്ടിലും ചേച്ചി അത് പറയുമ്പോൾ ചേച്ചിയുടെ പുഞ്ചിരി കാണാം.

“ഒന്ന് തെളിച്ചു പറ ചേച്ചി…” ക്ഷമയില്ലാണ്ട് ഞാൻ ചോദിച്ചു.

“അമ്മിഞ്ഞ……… … നീയല്ലേ പറഞ്ഞെ നിനക്ക് രുചിച്ചു നോക്കണം എന്ന്. അപ്പൊ ഞാൻ രേഷ്മയോട് പറഞ്ഞിട്ട് അല്പം കൊണ്ട് വന്നു.” ചേച്ചി പറഞ്ഞു…

“അയ്യേ… ചേച്ചി എന്ത് പറഞ്ഞ കൊണ്ടുവന്ന്… എനിക്ക് കുടിക്കാൻ കൊതിയാണെന്നു പറഞ്ഞോ? ഞാനിനി എങ്ങനെ രേഷ്മ ചേച്ചിയെ നോക്കും…?” എനിക്കാകെ മൊത്തം ഭ്രാന്തു പിടിക്കുന്ന പോലെ തോന്നി.

“ഒന്ന് പോടാ ചെക്കാ… നിൻ്റെ കണ്ണിൽ കരട് വീണു എന്ന് പറഞ്ഞു. മുലപ്പാൽ അതിനു നല്ലതാ. അതാ അല്പം ചുരത്തി ഒരു സ്പൂണിൽ കൊണ്ട് വന്നത്. നിനക്ക് രുചിച്ചു നോക്കിയാ പോരെ… അല്ല.. നിനക്കിഷ്ടായില്ലല്ലേ…?” ചേച്ചി ചോദിച്ചു.

“ആകെയുണ്ടായിരുന്ന കൊതി മാറിക്കിട്ടി.” അത് പറഞ്ഞത് ഒരു ആശ്വാസത്തോടെയായിരുന്നു. എന്നിട്ടു വീണ്ടും ചേച്ചിയുടെ മടിയിലേക്കു കിടന്നു. അപ്പോഴും എൻ്റെ നെഞ്ചിടിപ്പ് മുഴുവനും കുറഞ്ഞിട്ടില്ലായിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025