Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഷിജി ചേച്ചി 4

എൻ്റെ വായ് മുലഞെട്ടിനെ ഉള്ളിലാക്കി ചപ്പിയപ്പോൾ ഷിജി ചേച്ചിയും കൂടി. എൻ്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു അതും ഷിജി ചേച്ചിയുടെ വായിൽ മറ്റൊരു പെണ്ണിൻ്റെ മുല കാണാൻ. ഒപ്പം അത് ആർത്തിയോടെ വലിച്ചു ചപ്പുന്നതു കാണാൻ. അതും പോരാത്തതിന് ആ കാമക്കണ്ണുകൾ കൊണ്ട് എന്നെ നോക്കി മത്സരിച്ചു മുലകുടിക്കുന്നതിനു. ഞാൻ എൻ്റെ വായിലെ മുലഞെട്ടിനെ വിട്ടിട്ടു ചേച്ചിയുടെ വായിലെ മുലഞെട്ടിലേക്കു തിരിഞ്ഞു. ആ നനവിൽ കുതിർന്ന മുലഞെട്ടിനെ ഞാൻ വായിലാക്കി നുണഞ്ഞിട്ടു ചേച്ചിക്ക് കൊടുത്തു. ഒപ്പം നമ്മുടെ നാവുകൾ പരസ്പരം നാഗങ്ങളെ പോലെ ഇണചേർന്നു.

ഷിജി ചേച്ചി തന്നെ ശ്യാമളേച്ചിയുടെ പാവാടയുടെ ഹൂക് അഴിച്ചു വലിച്ചു താഴേക്കിട്ടു. പരിപൂർണ നഗ്നയാന ശ്യാമളേച്ചിയെ ആദ്യമായാണ് ഞാൻ കാണുന്നത്. അല്പം രോമവളർച്ചയുള്ള യോനീതടമാണെങ്കിലും വൃത്തിയായി തന്നെ വെട്ടി നിർത്തിയിട്ടുണ്ട്. എൻ്റെ വിരലുകൾ യാന്ത്രികമായി തന്നെ അങ്ങോട്ട് ചെന്നു. മുല ചപ്പിക്കൊണ്ട് തന്നെ എൻ്റെ കൈവിരൽ ആ ചാലിലെ ഒഴുകിത്തുടങ്ങിയ കൊഴുപ്പിൽ തള്ളിക്കയറി. ആ നനവ് എൻ്റെ വിരലുകൾ അവിടെയാകെ തേച്ചു പരത്തിയതിനു ശേഷം എൻ്റെ നടുവിരൽ മെല്ലെ ആ യോനീദ്വാരത്തെ ലക്ഷ്യമാക്കി ഇറങ്ങി ചെന്നു. ആ വിരൽ ഉള്ളിലേക്ക് കടന്നതും ശ്യാമളേച്ചിക്കു വീണ്ടും ജീവൻ വച്ചപോലെ പെട്ടെന്ന് നടുവ് മുന്നോട്ടു തള്ളി പിടിച്ചുകൊണ്ടു എൻ്റെ തലമുടിയിൽ പിടുത്തമിട്ടു. എന്നിട്ടു എൻ്റെ തല പിടിച്ചു ആ യോനികവാടത്തിലേക്കു ആനയിച്ചു. കാലുകളും അകത്തി തന്നു.

“ചപ്പി കുടിക്കു മോനെ…” ശ്യാമളേച്ചിയുടെ തളർന്ന സ്വരം.

ഒരു കൈകൊണ്ടു എൻ്റെ കുണ്ണയിൽ പിടിച്ചു കുലുക്കിക്കൊണ്ടും മറുകൈ കൊണ്ട് ശ്യാമളേച്ചിയുടെ മുലഞെട്ടിനെ ഞെരടിക്കൊണ്ടും ഞാൻ ആ കുഞ്ഞു കന്തു വായിലാക്കി ചപ്പാൻ തുടങ്ങി. ഇതിൽ രുചി വ്യത്യാസങ്ങൾ ഉണ്ടെന്ന കാര്യം അപ്പോഴാണ് എനിക്ക് മനസിലായത്. അല്പം മണവും ഇതിൽ വ്യത്യാസമാണ്. അപ്പോഴേക്കും ഉറപ്പിച്ചു… എൻ്റെ ഷിജി ചേച്ചിയുടേത് തന്നെയാ ഏറ്റവും നല്ലതു. അപ്പോഴേക്കും ഷിജിച്ചേച്ചി എൻ്റെ കുണ്ണയിൽ പിടുത്തമിട്ടുകഴിഞ്ഞു. അതിൽ പിടിച്ചുകൊണ്ടു ചേച്ചി എൻ്റെ വലതു വശത്തായി മുട്ടുകുത്തിയിരുന്നു.

ഞാൻ മുട്ടുകാലിൽ നിന്നുകൊണ്ട് ശ്യാമളേച്ചിയുടെ തേൻകുടത്തെ മുഴുവനും നക്കിയെടുത്തുകൊണ്ടിരുന്നപ്പോഴേക്കും ഷിജി ചേച്ചിയുടെ വായ് എൻ്റെ കുണ്ണയെ പൊതിഞ്ഞു. ഷിജി ചേച്ചി അവിടെ അല്പം വളഞ്ഞു കുനിഞ്ഞിരുന്നുകൊണ്ടായിരുന്നു എൻ്റെ കുട്ടനെ വായിൽ എടുത്തത്. ഒപ്പം ഒരു കൈ എൻ്റെ കുണ്ടിയിലും മറുകൈ ശ്യാമളേച്ചിയുടെ മുലയെ എത്തിപ്പിടിക്കാനുള്ള ശ്രമത്തിലും ആയിരുന്നു. ഷിജി ചേച്ചി അധികനേരം കുട്ടനെ വായിൽ വച്ചില്ല. പകരം എൻ്റെ വൃഷ്ണ സഞ്ചിയെ വായിലാക്കി മെല്ലെ വലിച്ചു ചപ്പുകയും നക്കുകയും ചെയ്‌തു. ആദ്യമായാണ് അങ്ങനെ ഒരു സംഭവം. പക്ഷെ അതിൽ സുഖം ഉണ്ടാവും എന്ന് ഞാൻ ഒരിക്കലും കരുതിയില്ല. അത് വേറൊരു തരത്തിലുള്ള സുഖമായിരുന്നു. ഒപ്പം എൻ്റെ അണ്ടിയെ ചേച്ചി മെല്ലെ വായ്ക്കുള്ളിലാക്കി വലിച്ചു ചപ്പി. അത് നന്നേ വേദനിക്കുകയും ചെയ്‌തു. അപ്പോഴേക്കും ഞാൻ ചപ്പൽ നിർത്തി കട്ടിലിനു മുകളിലേക്ക് വലിഞ്ഞു കയറി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025