Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഷിജി ചേച്ചി 4

“ഞാൻ അതിട്ടിട്ടില്ല.” ഷിജി ചേച്ചി ചമ്മിയ ഒരു ചിരിയോടെ കൈകൊണ്ടു വായ് മെല്ലെ പൊത്തിപിടിച്ചിട്ടായിരുന്നു ആ പറഞ്ഞത്.

ഇവിടെ എല്ലായെപ്പോഴും പാവാടയും ബ്ലൗസ്ഉം ആണ് രണ്ടുപേരുടെയും വേഷം. അതിൽ രണ്ടു പേരും നല്ല ഭംഗിയാണ്.

ഷിജിച്ചേച്ചിയേക്കാൾ അല്പം പൊക്കം കൂടുതലാണ് ശ്യാമളേച്ചിക്കു. നിറവും കൂടുതലാണ്. പക്ഷെ നല്ല മെലിഞ്ഞിട്ടാണ്. എന്നുകരുതി വടിവിനൊട്ടും കുറവും ഇല്ല. അധികം ഉന്തിയിട്ടൊന്നും അല്ലായെങ്കിൽ കൂടി ഒരു കുഞ്ഞു ചിരട്ട കമഴ്ത്തി വച്ചിരിക്കുന്നപോലെ രണ്ടു വട്ടത്തിലുള്ള മാറിടങ്ങൾ. പാവാടയിലായതുകൊണ്ടു നിതംബത്തിൻ്റെ വട്ടം അധികം അറിയാൻ കഴിഞ്ഞിട്ടില്ല. പക്ഷെ ഊഹം വച്ചു പറഞ്ഞാൽ, അതും ആവശ്യത്തിനും പാകത്തിനും ഉണ്ടാവണം.

“എൻ്റെത് മതിയാവുമോ? അതോ ഇവളുടെ തന്നെ വേണോ?” ശ്യാമളേച്ചി എന്നോടാണ് അത് ചോദിച്ചത്.

ഞാൻ ഒന്നും മിണ്ടാതെ രണ്ടുപേരുടെയും മുഖത്തു മാറി മാറി നോക്കി.

“നീ അവനെ ഇങ്ങനെ ധര്മസങ്കടത്തിലാക്കാതെ. കൊടുക്കുവാണേൽ അങ്ങ് കൊടുക്ക്.” ഷിജി ചേച്ചി എന്നെ കൂടുതൽ ചേർത്ത് പിടിച്ചായിരുന്നു ആ പറഞ്ഞത്.

ശ്യാമളേച്ചി ചുറ്റും നോക്കിയിട്ടു മുട്ടുകാലിൽ നിന്നു. അകത്തേക്ക് നോക്കി ചേച്ചിയുടെ അമ്മയൊന്നും ആ പ്രദേശത്തിലില്ലന്നു ഉറപ്പുവരുത്തിയതിനു ശേഷം പാവാട അല്പം പൊക്കി കൈ രണ്ടും ഉള്ളിലേക്ക് കടത്തി ഒരു കൂസലുമില്ലാതെ ആ പാന്റീസ് മെല്ലെ താഴേക്കു താഴ്ത്തി. എന്നിട്ടവിടെ നിലത്തിരുന്നിട്ടു അത് വീണ്ടും താഴേക്കെത്തിച്ചിട്ടു കാലു വഴി അത് പുറത്തെടുത്തു. എന്നിട്ടതിൻ്റെ ചുരുൾ അഴിച്ചിട്ടു എൻ്റെ നേരെ നീട്ടി.

വെള്ള പാന്റീസ്. ചുവന്ന പൂക്കൾ നിറഞ്ഞ ഒരു പഴയ പാന്റീസ്. അതിൻ്റെ തേൻകുടം മറയ്ക്കുന്നഭാഗത്തായി ചെറിയ നിറവ്യത്യാസമുണ്ട്. എൻ്റെ കണ്ണുകൾ വിടർന്നു. ഒപ്പം എൻ്റെ ചെക്കനും ചാടി എഴുന്നേറ്റു. വളരെ യാന്ത്രികമായി ഞാൻ ആ പാന്റീസ് കൈയിലേക്ക് എടുത്തു. ആദ്യമായാണ് ഷിജിച്ചേച്ചിയുടേതല്ലാത്ത ഒരു പാന്റീസ് ഞാൻ ഇങ്ങനെ അടുത്ത് പിടിച്ചു കാണുന്നത്. എൻ്റെ മുഖത്തു ഒരു ചെറിയ ചിരി പടർന്നു. ഒരു കൈകൊണ്ടു കുട്ടനെയും ഞെരിച്ചു ഒന്ന് പിടിച്ചിട്ടു പാന്റീസ് ഒന്ന് മണത്തു നോക്കി.

“കൊള്ളാവോ?” ഷിജി ചേച്ചിയുടേതായിരുന്നു ആ ചോദ്യം.

ഞാൻ ചേച്ചിയെ നോക്കി ഒരു മായാലോകത്തിലെന്നപോലെ ഒന്ന് ചിരിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025