Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഷിജി ചേച്ചി 5

“അതെന്താ… ഞാൻ ഒരാൾക്ക് മാത്രമല്ലല്ലോ സിന്ദൂരമണിഞ്ഞു തന്നത്…” ഞാൻ പറഞ്ഞു.

“എന്നാലും ആദ്യമായല്ല നീ അവളെ ഇന്ന് ചെയ്തത്… പോരാത്തതിന് അവൾ നിന്നെ പരിപൂർണമായും സ്വീകരിച്ചത് ഇന്നാണ്… അപ്പോൾ ഞാൻ ഇന്ന് നിങ്ങളുടെ സഹായി മാത്രമാണ്.” ശ്യാമളേച്ചി അതും പറഞ്ഞു അവിടെ മേശക്കരികിലുള്ള കസേരയിൽ ഇരുന്നു.

ഷിജി ചേച്ചി കട്ടിലിൽ നാണത്തോടെയാണ് ഇരുന്നത്. അത് ശരിക്കും ഒരു മണവാട്ടിയെപോലെ തന്നെ.

ചേച്ചിയുടെ കൈയ്യിൽ പിടിച്ചു ഞാൻ എന്നിലേക്ക്‌ വലിച്ചതും ചേച്ചി എൻ്റെ നെഞ്ചത്തോട്ടു വീണു. മുടിയെല്ലാം എൻ്റെ മേലെ പരവതാനി പോലെ പടർന്നു വന്നു. മാറിടം എൻ്റെ നെഞ്ചിലേക്ക് അമർന്നു.

എന്നിലേക്ക്‌ മുഖം പിടിച്ചടുപ്പിച്ചു കൊണ്ട് ഞാൻ ചേച്ചിയുടെ കണ്ണുകളിൽ ഉമ്മ വച്ചു. അപ്പോഴേക്കും ചേച്ചി കണ്ണുകൾ അടച്ചു എൻ്റെ മുഖത്തോടു കൂടുതൽ അടുത്തു വന്നു. ചേച്ചിക്കും അറിയാമായിരുന്നു എനിക്ക് വേണ്ടത് ചേച്ചിയുടെ അധരങ്ങളാണെന്നു.

ഒട്ടും മടിക്കാതെ തന്നെ ഞാൻ ചേച്ചിയുടെ മേൽചുണ്ട് എൻ്റെ വായിലാക്കി നുണയുവാൻ തുടങ്ങി. അതിനായി കാത്തിരുന്നപോലെ ചേച്ചി എൻ്റെ കീഴ്ചുണ്ട് കടിച്ചു വലിച്ചുകൊണ്ടു വായിലാക്കി ഒരു ഭ്രാന്തിയെപ്പോലെ വലിച്ചു ചപ്പി. ഒപ്പം ചേച്ചിയുടെ നാവു എൻ്റെ പല്ലുകൾക്കിടയിലും നാവിലും എല്ലാം എത്തിച്ചേർന്നുകൊണ്ടു ഉഴുതു മറിച്ചു. ആ ഉമിനീരെനിക്കു അമൃതുപോലെയായിരുന്നു. എല്ലാം കുടിച്ചു തീർത്തു.

അതോടൊപ്പം എൻ്റെ കൈകൾ ചേച്ചിയുടെ ബ്ലൗസിന്റെ ഹൂക് അഴിക്കുന്നതിലായി. കഷ്ടപ്പെട്ടിട്ടാണെങ്കിലും ഞാൻ ആ ബ്ലൗസ് മുഴുവനും ഊരി നിലത്തിട്ടു. ഒപ്പം പാവാടയും അഴിച്ചു മാറ്റി. ഉള്ളിൽ ഒന്നും ഇടാത്തതുകൊണ്ടു തന്നെ പൂർണ നഗ്നമായ ശരീരം എന്നിൽ ചേർന്നപ്പോഴുള്ള ചൂടനുഭവിച്ചു ഞാൻ ചേച്ചിയെ കൂടുതൽ തലോടി തഴുകി ആലിംഗലത്തിൽ ലയിച്ചു. എൻ്റെ കൈകൾ ചേച്ചിയുടെ നിതംബത്തിലും ഇടുപ്പിലും മാറിടത്തിലുമായി മാറി മാറി തലോടി തഴുകി രസിച്ചു. ഇന്ന് ചേച്ചി കൂടുതൽ ആധിപത്യത്തോടെയായിരുന്നു പെരുമാറിയത്.

എൻ്റെ രണ്ടു കൈയും പുറകിൽ പിടിച്ചു വച്ചു കൊണ്ട് ചേച്ചി എൻ്റെ നിപ്പിളിൽ ചപ്പാൻ തുടങ്ങി. കാലുകൾ രണ്ടും എൻ്റെ ഇടുപ്പിനു രണ്ടു വശത്തായിൽ ഇട്ടു തേൻകുടം എൻ്റെ കുട്ടനിൽ ഉരച്ചു കൊണ്ടായിരുന്നു ആ പ്രകടനം. സഹിക്കാനാവുന്നതിലും കൂടുതലായിരുന്നു ആ സുഖം. അപ്പോഴേക്കും ശ്യാമളേച്ചി ഞങ്ങളുടെ അടുത്തേക്ക് വന്നു… ഷിജിച്ചേച്ചിയുടെ കുണ്ടിയിൽ പിടിച്ചു അല്പം പൊക്കിയിട്ടു മറ്റേ കൈകൊണ്ടു എൻ്റെ കുണ്ണയിൽ പിടിച്ചു അത് ഷിജി ചേച്ചിയുടെ യോനീദ്വാരത്തിലേക്കു മുട്ടിച്ചു… എന്നിട്ടു കുണ്ടി പിടിച്ചു താഴ്ത്തി…. ഷിജിച്ചേച്ചിയുടെ ചൂടുള്ള യോനീദ്വാരത്തിലൂടെ ആ ചൂട് ആലിംഗനം ചെയ്തുകൊണ്ട് എൻ്റെ കുണ്ണ ചേച്ചിയുടെ പൂറിലേക്ക് കടന്നു ചെന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025