Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഷിജി ചേച്ചി 5

“നിങ്ങൾ കുളിച്ചു കയറിയിട്ട് ഞാനിറങ്ങാം എന്ന് കരുതി ഇരുന്നതാ…” ഞാൻ പറഞ്ഞു.

“അയ്യടാ ഞങ്ങളുടെ സീൻ പിടിക്കാനിരിക്കുവാണോ?” ശ്യാമളേച്ചി ചിരിച്ചുകൊണ്ട് ചോദിച്ചു.

“ഇനി ഞാൻ എന്താ കാണാൻ ബാക്കിയുള്ളെ?” ഞാൻ ഒന്ന് കനപ്പിച്ചു ചോദിച്ചു.

“അതും ശരിയാ…. ഇവൻ്റെ മുന്നിൽ തുണി മുഴുവനും അഴിഞ്ഞതല്ലേ. പോരാത്തതിന് ഇനി എന്താ ചെയ്യാനും ബാക്കി ഉള്ളേ?”  ശ്യാമളേച്ചി അതും പറഞ്ഞു തുണി അവിടെ പടിക്കൽ വച്ചു വീണ്ടും താഴേക്കിറങ്ങി. ആകെ മൊത്തം എട്ടു പടികളാണ് വെള്ളത്തിന് മുകളിൽ ഉള്ളത്.

ചേച്ചി അവിടെ വെള്ളത്തിനടുത്തെത്തിയിട്ടു തൻ്റെ പാവാടയുടെ ഹൂക് അഴിച്ചു അത് അവിടെ നിലത്തു ഊരിയിട്ടു. ഇന്നലത്തെ വെള്ള പാന്റീസ് തന്നെയായിരുന്നു അപ്പോഴും ഇട്ടിരുന്നത്. ബ്ലൗസും പാണ്റ്റീസും മാത്രമിട്ട് നിൽക്കുന്ന ശ്യാമളേച്ചിയെ കണ്ടതും എൻ്റെ കുട്ടന് അല്പം ജീവൻ വച്ചു. അവൻ മൂന്നു നാല് തവണ രക്തത്തിളപ്പിൽ ഒന്ന് വെട്ടി. അത് കണ്ടതും ഞാൻ ഇട്ടിരുന്ന ടീഷർട് ഊരി നിലത്തു മാറ്റിയിട്ടു. എന്നിട്ടു രണ്ടു പടി താഴേക്കു ഇറങ്ങി ഷിജി ചേച്ചിയുടെ വശത്തായി ഇരുന്നു.

ശ്യാമളേച്ചി ആ പാവാട കഴുകാനായി വശത്തായി മാറ്റി വച്ചതിനു ശേഷം അതിനു മുകളിയ്ക്കു ബാർ സോപ് എടുത്തു വച്ചു. എന്നിട്ടു പുറം തിരിഞ്ഞു നിന്നുകൊണ്ട് തന്നെ ബ്ലൗസിൻ്റെ ഹൂക് ഓരോന്നായി അഴിക്കാൻ തുടങ്ങി.

പുറകിലൂടെ അത് കാണാൻ ഒരു പ്രത്യേക ഭംഗി തന്നെയായിരുന്നു. പടിഭാഗത്തു ഓടിട്ടിട്ടുള്ള മറയുള്ളതുകൊണ്ടു തന്നെ കുളത്തിലടിക്കുന്ന വെളിച്ചം വെള്ളത്തിൻ്റെ ഭംഗിയെ കൂട്ടിയതേ ഉള്ളു. ആ പ്രകാശത്തിൽ ഈ സുന്ദര ശില്പരൂപം നിൽക്കുന്നത് കാണാൻ ഒരു ഭംഗി തന്നെയായിരുന്നു. ചേച്ചിയുടെ കാൽപ്പാദത്തിൽ മാത്രം വെയിൽ കൊള്ളുന്നുണ്ടായിരുന്നു.

ഹൂക് മുഴുവനും അഴിച്ചതിനു ശേഷം ആ ബ്ലൗസ്ഉം പാവാടക്ക് മുകളിലായി ഇട്ടു. ബ്രായില്ലായിരുന്നതുകൊണ്ടു തന്നെ ആ കാഴ്ച കൂടുതൽ ആസ്വാദ്യമായി മാറി. എൻ്റെ കുട്ടൻ പൂർണ രൂപത്തിൽ അപ്പോഴേക്കും എത്തിയിരുന്നു.

“എന്ത് ഭംഗിയാണ് ഈ പെണ്ണിന്.. അല്ലേടാ…?” ഷിജി ചേച്ചിയുടെ ചോദ്യമാണ് എൻ്റെ ചിന്തകളെ മുറിച്ചത്.

“ശരിയാ ചേച്ചി… ഇത്രയും ഭംഗിയുള്ള ശ്യാമളേച്ചിയെ ചേച്ചി സ്നേഹിക്കുന്നത് കാണാൻ നല്ല ഭംഗിയായിരുന്നു ഇന്നലെ…” ഞാൻ യാന്ത്രികമായി പറഞ്ഞു പറഞ്ഞു കൊണ്ട് എൻ്റെ കുട്ടനെ മെല്ലെ പിടിച്ചു ഞെരടി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025