Kambikuttan Malayalam

Sex stories Kambikuttan kambikathakal

Shilpayude alaveduppu

ഇപ്പോ പോയതെ ഉള്ളൂ. ചുരുങ്ങിയത് ഒരു മൂന്നു നാല് മണിക്കൂർ എടുക്കും എന്ന് അയാള് പറഞ്ഞു. ഞാൻ : അത്ര നേരം എനിക്ക് വെയിറ്റ് ചെയ്യാൻ പറ്റില്ല. അയാൾ : എന്നാ മോൾ ഒരു കാര്യം ചെയ്യ്. തയ്യ്ക്കാനുള്ളത് ഇവിടെ ഏല്പ്പിച്ചു പോയ്കോ. കൂടെ മോളുടെ മൊബൈൽ നമ്പറും. അവളു വരുമ്പോൾ ഞാൻ വിളിക്കാൻ പറയാം. പിന്നെ മോൾ അളവിനുള്ള ചുരിദാർ കൊണ്ടു വന്നിട്ടുണ്ടോ? ഞാൻ : ഇല്ല. ചേച്ചി ഇവിടെ അളവ് എടുത്തു തയ്യ് പ്പിച്ചാലെ ശരിയാവൂ എന്ന് എല്ലാവരും പറഞ്ഞത് കൊണ്ട് ഞാൻ ഒന്നും എടുത്തില്ല. അയാൾ : എന്നാ പിന്നെ മോള് പോയി പിന്നെ വരേണ്ടി വരും. ഞാൻ : അതെന്താ? ഇവിടെ അളവ് എടുക്കാൻ ആരും ഇല്ലേ? അയാൾ : ഇല്ല മോളെ. ഇവിടെ ഞാൻ മാത്രം ഉള്ളൂ. അവിടെ കുറെ പേരുടെ അളവ് എടുക്കാൻ ഉള്ളത് കൊണ്ട് എല്ലാവരും കൂടിയാ പോയത്. ഞാൻ : അപ്പൊ ഞാൻ വീണ്ടും വരേണ്ടി വരും അല്ലെ? അല്ലാ… ചേട്ടന് അളവ് എടുത്തു കൂടെ? അയാൾ : അത് എങ്ങനാ.. പെണ്ണുങ്ങളുടെ അളവ് പെണ്ണുങ്ങൾ അല്ലേ എടുക്കേണ്ടത്? ഞാൻ : അങ്ങനെ ഒക്കെ ഉണ്ടോ? ചേട്ടൻ റെഡി ആണെങ്കിൽ എനിക്ക് സമ്മതം ആണ്. വീണ്ടും ഇതിനു വേണ്ടി വരുക എന്ന് പറഞ്ഞ ശരി ആവില്ല. പിന്നെ അടുത്ത ആഴ്ച എനിക്ക് കോളേജിൽ ഒരു പ്രോഗ്രാം ഉണ്ട്. അതിനു മുൻപ് എനിക്ക് ചുരിദാർ തയ്ച്ചു കിട്ടുകയും വേണം. അപ്പൊ പിന്നെ ചേട്ടൻ തന്നെ അളവ് എടുത്തോ.. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ? അയാൾ : എനിക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ല. പക്ഷെ ആരെങ്കിലും വന്നു കണ്ടാൽ പ്രോബ്ലം ആവും. മോൾ ഒരു കാര്യം ചെയ്യ് എവിടെ പുറകിൽ ഒരു ചെറിയ മുറി ഉണ്ട്. അവിടേക്ക് പോയ്കോ. ഞാൻ കടയുടെ ഷട്ടർ ഇട്ടിട്ടു അങ്ങോട്ട്‌ വരാം. ഞാൻ അയാൾ പറഞ്ഞത് അനുസരിച്ചു ഒരു വാതിൽ തുറന്നു മുറിയുടെ അകത്തു കയറി. അയാൾ പോയി ഷട്ടർ ഇട്ടു തിരിച്ചു വന്നു. എന്നിട്ട് എനിക്ക് ഒരു ബുക്ക്‌ എടുത്തു തന്നു. അയാൾ : മോള് ഇതിലു നോക്കി എങ്ങനത്തെ മോഡൽ ആണ് ചുരിദാർ തയ്യ് ക്കേണ്ടത് എന്ന് പറ. അതിനു അനുസരിച്ചു അളവ് എടുക്കാം. ഞാൻ അതിൽ നോക്കി ഒരു മോഡൽ സെലക്ട്‌ ചെയ്തു. അയാള് അതിൽ നോക്കിയതിനു ശേഷം എന്നെ നോക്കി ഒന്ന് ചിരിച്ചു. അയാളുടെ ചിരിയുടെ അർഥം എനിക്ക് മനസ്സിലായി. കാരണം കഴുത്ത് നല്ല വണ്ണം ഇറങ്ങി മുലകൾ നല്ല പോലെ എടുത്തു കാണിക്കുന്ന ഒരു മോഡൽ ആയിരുന്നു അത്. അയാൾ : എന്നാ നമുക്ക് അളവ് എടുക്കാം. അയാൾ ടേപ്പ് എടുത്തു അളക്കാൻ ആരംഭിച്ചു. ആദ്യം കഴുത്ത് പിന്നെ കൈകൾ അങ്ങനെ ഓരോന്നായി അളവെടുക്കാൻ തുടങ്ങി. നെഞ്ചിന്റെ അളവ് എടുക്കുമ്പോൾ അയാളുടെ കൈകൾ എൻറെ മുലകളെ തഴുകി. എന്നിൽ നിന്നും എതിർപ്പ് ഒന്നും ഇല്ല എന്ന് മനസ്സിലാക്കിയിട്ടാവണം അയാൾ വീണ്ടും വീണ്ടും തഴുകി. കഴുത്തളവു എടുക്കാൻ എന്ന വ്യാജേന അയാളുടെ കൈകൾ എൻറെ മുലകളിൽ വിശ്രമിച്ചു. സത്യം പറഞ്ഞാ അയാളുടെ കരസ്പർശം എന്നിലും ചില വികാരങ്ങൾ ഉണർത്തി തുടങ്ങിയിരുന്നു.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025