Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശില്പയുടെ ഫോട്ടോഷൂട്ട്

photoshoot127

““ പട്ടേൽ ഇന്ന് വരില്ല. കൊച്ചിന് അസുഖം കൂടുതലാണ്. അവര് ബോംബെക്ക് പോയി. ””

മദ്യപിച്ച് കുഴഞ്ഞ നാവ് അത്രയും പറഞ്ഞൊപ്പിച്ചു. അയാൾ സാധാരണയിൽ കൂടുതൽ അടിച്ചിട്ടുണ്ടെന്ന് അവൾക്ക് മനസ്സിലായി. കാലൊന്നും നിലത്തു ഉറക്കുന്നില്ല.

ശിൽപക്ക് വല്ലാത്ത വിഷമം തോന്നി. ഇനി പട്ടേലിനു ഇഷ്ടപ്പെട്ടാലും ഈ പ്രൊജക്റ്റ്‌ ഉടനെ ഒന്നും നടക്കില്ല.

photoshoot126

അടുത്ത മോശം വാർത്തയുമായി വാച്ച്മാൻ എത്തി.

““ കാട്ടാനകൾ ഇറങ്ങിയിട്ടുണ്ട് എന്ന് ഫോറസ്റ്കാർ വിളിച്ചു പറഞ്ഞു. അവർ റോഡ് ക്ലോസ് ചെയ്തു. ഇന്നാർക്കും പോകാൻ പറ്റില്ല.””

വാച്ച്മാൻ ശില്പക്കും റെഡ്ഡിക്കും ഒരുമുറിയും സുന്ദറിന് ഹാളിന് എതിരെ ഉള്ള ഒരു മുറിയും തുറന്ന് കൊടുത്തു. റെഡ്ഢിയെ സുന്ദറും വാച്ച്മാനും ചേർന്ന് ഒരു തരത്തിലാണ് മുറിയിലെ സെറ്റിയിൽ കിടത്തിയത്. അയാൾ അത്രക്ക് പൂസയിരുന്നു. അതുകൊണ്ട് തന്നെ അന്ന് അയാളുമായി മുറി പങ്കിടാൻ അവൾക്ക് പേടി ഇല്ലായിരുന്നു. വാച്ച്മാൻ കരുതിയത് അവർ അച്ഛനും മകളുമാണെന്നാണ്. ശില്പ അത് തിരുത്താൻ പോയില്ല.

രണ്ടാണുങ്ങൾക്കൊപ്പം അവിടെ താമസിക്കുന്നതിനേക്കാൾ അവളെ അലട്ടിയത് എന്ത് വസ്ത്രം ധരിക്കുമെന്നതായിരുന്നു. ഇട്ടിരിക്കുന്ന വെളുത്ത ഗൗൺ നനവുള്ളതാണ്. ഇട്ടുകൊണ്ട് വന്ന ചുരിദാർ ഉണങ്ങിയിട്ടില്ല.

എന്തെങ്കിലും തുണി ഇടാൻ ഉണ്ടോ എന്ന് അവൾ ഗതികേട്ട് വാച്ച്മാനോട് ചോദിച്ചു. ഗസ്റ്റ് ഹൗസിലെ ഡ്രെസ്സെല്ലാം ഒരു പണിക്കാരി ഉച്ചക്ക് വന്ന് കഴുകി ഇട്ടിട്ട് പോയി. അവിടെ ഒന്നും ബാക്കി ഇല്ലെന്ന് അയാൾ കൈ മലർത്തി. സുന്ദറിന്റെ ബാഗിൽ ബാക്കി ഉണ്ടായിരുന്നത് അയാൾ യാതയിൽ ഉപയോഗിച്ച് മാറ്റി വച്ച ഒരു പച്ച ഷർട്ട് ആയിരുന്നു. അത് അയാൾ അവൾക്ക് കൊടുത്തു.

ആ ഷർട്ട് അവളുടെ ചന്തിയെ ജസ്റ്റ്‌ മറക്കുന്ന അത്രയും മാത്രം നീളമുള്ളതായിരുന്നു. അവൾ കൂടെ ഒരു പാന്റിയും ഇട്ടു.

തുണി ഉണങ്ങിയിട്ടേ മുറിക്ക് പുറത്തിറങ്ങാവൂ എന്ന് ഉറപ്പിച്ചു.

ശില്പ കട്ടിലിൽ കയറിക്കിടന്നു. രാത്രി വൈകിയിട്ടും അവൾക്ക് ഉറക്കം വന്നില്ല. തന്റെ ചാൻസിനെപ്പറ്റി ആരും ഒരുറപ്പും തരാത്തത് റെഡ്ഢിയുടെ കൂർക്കം വലിയേക്കാൾ അവളുടെ ഉറക്കം കെടുത്തി. ഷർട്ടിലെ സുന്ദറിന്റെ വിയർപ്പിന്റെ മണം അവളെ മത്ത് പിടിപ്പിച്ചു. രണ്ടിലൊന്ന് എന്ത് വില കൊടുത്തും അറിയാൻ അവൾ തീരുമാനിച്ചു.അവൾ പാന്റി ഊരി കട്ടിലിൽ ഇട്ടു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025