Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശില്പയുടെ ഫോട്ടോഷൂട്ട്

പിന്നെ ആ ബ്രായുടെ സ്ട്രാപ്പും തിരിച്ചു് ഇട്ടോ. ധാവണി ഇല്ലെങ്കിൽ അത് മുഴച്ച് നിൽക്കും ””

ശില്പ അവിടെ ചെന്ന് പോസ് ചെയ്യാൻ തുടങ്ങിയപ്പോൾ സുന്ദർ പറഞ്ഞു.

ശില്പ സ്ട്രാപ് തിരിച്ചിട്ട് മുറുക്കി. ധാവണി ചുറ്റി എടുത്ത് അയാളുടെ കൈയിൽ കൊടുത്തു.സുന്ദർ അത് ഒരു പൂൾ കസേരയിൽ വച്ചു. ഫോട്ടോ ഫോക്കസ് ചെയ്തു എടുക്കാൻ തുടങ്ങി.

photoshoot063

photoshoot051

photoshoot064

photoshoot054

സുന്ദർ അവളെ വീണ്ടും പൂൾ സൈഡിൽ കൊണ്ടു വന്ന് ചിത്രങ്ങൾ എടുത്തു.

photoshoot044

photoshoot055

photoshoot052

ഓരോ ഫോട്ടോക്കും ശില്പ നൽകിയ ഭാവഭേദങ്ങൾ അവനെ ഇമ്പ്രെസ്സ് ചെയ്യ്തു

photoshoot061

““ ഈ കോസ്റ്റുമിൽ ഒരു ലാസ്റ്റ് ഷോട്ട്. നീ ആ സൈഡിൽ ഇരുന്ന് രണ്ടുകാലും തുടയും കാണുന്ന ഒരു പോസ് താ. സൂപ്പർ ആയിരിക്കും.””

അവന്റെ സൗമ്യമായ ശബ്ദത്തിൽ അങ്ങനെ ഒരു ആവശ്യം പോലും നിഷ്കളങ്കമായേ ശിൽപക്ക് തോന്നിയുള്ളു. നല്ല ഷോട്ടുകൾ ഉണ്ടാക്കാൻ അവൻ പറയുന്നത് അനുസരിക്കുന്നതാണ് നല്ലതെന്ന് അവൾ തിരിച്ചറിഞ്ഞിരുന്നു.

photoshoot065

““ റെഡി, ഇനി അടുത്തത് ””

സുന്ദർ ബാഗ് തുറന്ന് അടുത്ത കവർ ശിൽപക്ക് കൈമാറി.

അവൾ ചിണുങ്ങിക്കൊണ്ട് റൂമിലേക്ക് പോയി.

സാരി പഴയ കവറിൽ തിരുകി. അവൾ പുതിയ കവറിലെ ഡ്രസ്സ്‌ ധരിച്ചു. ഒരു ചെറിയ വെളുത്ത ഷർട്ടും മിനി സ്‌കിർട്ടും ആയിരുന്നു വേഷം. ഈ വേഷം താനിട്ടാൽ നന്നാകുമോ എന്ന് അവൾ സംശയിച്ചു.

photoshoot066

ശില്പ ആ വേഷത്തിൽ അടിവച്ചടി വച്ച്സുന്ദറിന്റെ മുന്നിൽ വന്ന് നിന്നു. അവന് ആ വേഷം ഇഷ്ടമായെന്ന് അവന്റെ മുഖഭാവത്തിൽ നിന്നും അവൾക്ക് മനസ്സിലായി. അത് അവൾക്ക് ഒരു ആശ്വാസമായി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025