Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശിൽപ്പേട്ടത്തി 1

പറയണമെന്ന് ഓർക്കുമെങ്കിലും പറയാറില്ല….കാരണം ഏട്ടൻ ചെയ്‌ത കാര്യം ഓർക്കുമ്പോൾ ഒന്നും പറയാൻ തോന്നില്ല…..

 

ഒടുവിൽ ഞങ്ങൾ ഇരുവരും വീട്ടിൽ എത്തിച്ചേർന്നു….

 

“”””ഏട്ടത്തി….”””””

 

എന്നെ ശ്രദ്ധിക്കാതെ വണ്ടിയിൽ നിന്നും ഇറങ്ങി അകത്തേക്ക് നടന്ന ഏട്ടത്തിയെ ഞാൻ പിന്നിൽ നിന്നും വിളിച്ചു…

 

എന്റെ വിളികേട്ട് ഏട്ടത്തി നടത്തം നിർത്തി എന്നെ തിരിഞ്ഞു നോക്കി…

 

“”””ഏട്ടത്തിയെന്താ എന്നോടൊന്നും മിണ്ടാത്തെ..??? “”””

 

ഞാൻ അൽപ്പം വിഷമത്തോടെ ചോദിച്ചു.

 

“”””എനിക്കൊന്നുമ്മിണ്ടാനില്ല…!””””

 

എന്റെ ചോദ്യത്തിന് ഏട്ടത്തി മറുപടി പറഞ്ഞത് എന്നെ ഒന്ന് തറപ്പിച്ചു നോക്കിയാണ്.

 

“””””ഞാനെന്ത് തെറ്റാ ചെയ്‌തെ…? “””””

 

ഏട്ടത്തിയുടെ കാട്ടിക്കൂട്ടൽ കണ്ട് എനിക്കും ദേഷ്യം വന്നുതുടങ്ങിയിരുന്നു….അതുകൊണ്ട് തന്നെ ഞാൻ ചോദിച്ച ചോദ്യത്തിൽ അതിന്റെ എഫക്റ്റ് ഉണ്ടായിരുന്നു…

 

“”””നിന്നോട്… ഞാമ്പറഞ്ഞട്ടുണ്ട്… ന്റെയൊപ്പം വരുമ്പോ നിന്റെയീ വൃത്തികെട്ട സ്വഭാവം കാണിക്കരുതെന്ന് !!!!!””””””

 

പെട്ടന്ന് ഏട്ടത്തി എന്റെ നേരെ നിന്ന് ചീറി….പെട്ടന്ന് ആയിരുന്നു ഏട്ടത്തിയുടെ ഈ ഭാവമാറ്റം….!

 

“””അതിന്… ഞാനിപ്പോ…. എന്ത് ചെയ്തൂന്നാ…. ഏട്ടത്തിയീ പറയുന്നെ “””””

 

 

ഏടത്തിയുടെ ഭദ്രകാളി മൂഡ് കണ്ട് ഞാൻ സംശയത്തോടെ ഏട്ടത്തിയെ നോക്കി ചോദിച്ചു… എനിക്ക് ആണെങ്കിൽ ഞാനെന്ത് പുല്ലാണ് ചെയ്‌തതെന്നൊരു

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025