Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശിൽപ്പേട്ടത്തി 1

കയറി അറ്റാക്ക് ചെയ്‌തോ….എന്റെ മനസ്സ് എന്നോട് പറഞ്ഞതും ഞാൻ മുന്നും പിന്നും നോക്കിയില്ല… മനസ്സ് പറഞ്ഞത് അനുസരിച്ചു…

 

“”””നോക്കിയെങ്കി… തന്നെ ഏട്ടത്തിക്കെന്താ….””””

 

 

ഞാൻ വെറുതെ വാദിച്ചു…. ഒരു കാര്യോം ഇല്ല… എന്നാലും തോറ്റു കൊടുക്കാൻ എന്റെ അഭിമാനം സമ്മതിച്ചില്ല.

 

 

“”””നിന്റെ നോട്ടങ്കണ്ട്…. ന്നെയാ എല്ലാരും… പുച്ഛത്തോടെ നോക്കിയത്…. നാണോമ്മാനോമുള്ളോർക്ക് അതൊക്കെ വിഷമാവും “””””

 

ഏട്ടത്തി എന്നെ നോക്കി പുച്ഛത്തോടെ പറഞ്ഞു.

 

 

“”””എന്റെ ദൈവമേ….ഇതിപ്പോ കൊറേന്നാളായിട്ടിങ്ങനെയാണല്ലോ …. നിങ്ങൾക്ക് വേറെ പണിയില്ലേ… എപ്പോനോക്കിയാലുമെന്റെ പിന്നാലെയീ…. അഹ് ശരിയാ ഞാന്നോക്കി… നല്ല പെണ്ണുങ്ങളെ കണ്ട ആണുങ്ങൾ നോക്കിയെന്നിരിക്കും…. !!!!””””””

 

 

ഞാൻ ദേഷ്യത്തോടെ ഏട്ടത്തിയെ നോക്കി പറഞ്ഞു….അല്ല പിന്നേ… കൊറേയായി തുടങ്ങിട്ട്… കോപ്പ്….ഞാനും ദേഷ്യത്തോടെ ഉറഞ്ഞുത്തുള്ളുകയാണ്…

 

 

“”””നീ….. നോക്കണ്ടാ….നിക്കതിഷ്ട്ടോല്ല്യ… ഇനിയെങ്ങാനുമിതാവർത്തിച്ചാ ഞാനമ്മയോട് പറഞ്ഞു കൊടുക്കും !!!!””””

 

 

ഏട്ടത്തി ക്രൂരമായ ചിരിയോടെ എന്നെ നോക്കി പറഞ്ഞു….അമ്മയോട് പറയും എന്ന് പറഞ്ഞപ്പോൾ തന്നെ ലാവപോലെ വെട്ടി തിളച്ചിരുന്ന എന്റെ ദേഷ്യം നിമിഷങ്ങൾക്കുള്ളിൽ കെട്ടടങ്ങി….

 

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025