Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശിൽപ്പേട്ടത്തി 1

 

“”””നിങ്ങളെന്താ വൈകിയത്….? “”””

 

അമ്മ പൂമുഖത്തേക്ക് നടന്നു വന്നു….

ഗൗരവത്തിൽ തന്നെയാണ് ചോദ്യം.

“ഹോ സാമാധാനമായി…അമ്മയൊന്നും അറിഞ്ഞിട്ടില്ല….ഫാഗ്യം….!..”…

ഞാൻ സ്വയം സമാധാനിച്ചു…

 

“”””അതമ്മേ… ടൗണിൽ നല്ല ബ്ലോക്കുണ്ടായിരുന്നു “””””

 

ഞാൻ വേഗത്തിൽ പറഞ്ഞു… എത്രയും പെട്ടന്ന് മുങ്ങണം. ഇപ്പൊ കയറിപ്പോയ സാധനം തിരികെ വന്ന് എന്തെങ്കിലും അമ്മയോട് കൊളുത്തി കൊടുക്കും മുന്നെ രാജ്യം വിടണം….അതായിരുന്നു മനസ്സിൽ..

 

“””””നീയിതെവിടെക്കാ… ഈ സന്ധ്യയാവറായപ്പോൾ “””””

 

 

അമ്മ അരമതിലിൽ വന്നിരുന്നുകൊണ്ട് ചോദിച്ചു.

 

 

“”””ഞാൻ…ഒന്ന് ഉണ്ണിയെ കണ്ടിട്ട് വരാം…. “”””

 

 

ഞാൻ മടിച്ചു…. മടിച്ചു..അമ്മയോട് പറഞ്ഞു.

 

 

“””””പോവുന്നതൊക്കെ കൊള്ളാം… പക്ഷേ നേരത്തെയിങ്ങോട്ട് വന്നേക്കണം..

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025