Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശിൽപ്പേട്ടത്തി 3

അവൾ ഒന്നും മനസ്സിലാവാതെ എന്നെത്തന്നെ ഉറ്റുനോക്കി നിൽക്കുകയാണ്.

 

“””ഞാൻ… എനിക്ക്… അപ്പൊ… ഞാനറിയാതെയാ അപ്പൊ ഉമ്മവെച്ചത്… അല്ലാതെ… ഞാന് “”””… അവളോട് എന്ത് പറയും അറിയാതെ ഞാൻ പതറിപ്പോയി. വാക്കുകൾക്ക് വേണ്ടി ഞാൻ അലയുകയാണ്.

 

“”””ഏട്ടാ….ഞാൻ… എനിക്കറിയാം ഏട്ടൻ അങ്ങിനെയുള്ളരാൾ അല്ലെന്ന്… അന്ന് അങ്ങിനെയൊക്കെ കേട്ടപ്പോ… ഞാൻ ജീവനെപ്പോലെ കാണുന്ന ഏട്ടൻ അങ്ങിനെയാണ് എന്നൊക്കെ കേട്ടപ്പോ വിശ്വസിച്ചുപ്പോയി.. പക്ഷെ എനിക്കറിയാം ഈ മനസ്സ്… ഈ മനസ്സിൽ ഞാമ്മത്രമ്മുള്ളുവെന്ന്….”””””… അവൾ എന്റെ മാറോട് ചേർന്നുനിന്നുകൊണ്ട് എന്നോട് പറഞ്ഞു. അവൾക്ക് എന്നോടുള്ള വിശ്വാസം അവളുടെ വാക്കുകളിലൂടെ അറിഞ്ഞതും മനസ്സും മിഴിയും ഒരുപോലെ നിറഞ്ഞു.

 

“”””പാറുട്ടി….””””… നിറഞ്ഞ മനസ്സോടെ ഞാനവളെ എന്നിലേക്ക് ഇറുക്കി അണച്ചു.

ഞങ്ങളിരുവരും ചാറിപെയ്യുന്ന മഴയുടെ സാന്നിധ്യത്തിൽ ദേഹങ്ങൾ ചേർത്തിണക്കി പരസ്പരം ഇറുക്കിപുണർന്ന് നിന്നു.

 

“”””ഏട്ടാ….”””””….അല്പനേരത്തിനോടുവിൽ അവൾ എന്റെ മാറിൽ മുഖം അമർത്തി നേർത്ത സ്വരത്തിൽ വിളിച്ചു.

 

“”””പാറു… പറ….””””…ഞാൻ അവളുടെ നീണ്ടമുടിയിഴയിലൂടെ വിരലോടിച്ചുകൊണ്ട് പറഞ്ഞു.

 

“”””….ഈ പാർവതിയുടെ മനസ്സും ശരീരവും ഞാൻ പൂർണമനസ്സോടെ ഏട്ടന് ഈ നിമിഷം നൽകുവാ… ഇനിയെന്റെ ദേഹത്ത് തൊടാൻ എന്റെയനുവാദം പോലും ചോദിച്ചാൽ നിക്കത് സഹിക്കനാവില്ല… അത്രയും ഇഷ്ടമാനിക്ക്… ന്റെ… ഏട്ടനെ…””””…എന്റെ പാറു വിതുമ്പലോടെ എന്നെ വരിഞ്ഞുമുറുക്കികൊണ്ട് പറഞ്ഞു.

 

“””എന്ത് പുണ്യമാ പെണ്ണെ ഞാൻ ചെയ്‌തത്… നിന്നെപ്പോലെ ഒരു പാവത്തെ സ്വന്തമാക്കാൻ…””””… ഞാൻ സ്നേഹത്തോടെ..,അവളോടുള്ള മുഴുവൻ പ്രണയത്തോടെ അവളുടെ മുഖം കൈകുബിളിൽ കോരിയെടുത്തു അവളുടെ മിഴികളിൽ നോക്കി പറഞ്ഞു. ശേഷം അവളുടെ അധരത്തിൽ ചുണ്ടുകൾ അമർത്തി ചുംബിച്ചു.

 

“”””ഏട്ടാ….””””… അവൾ അധരങ്ങൾ അടർത്തി മാറ്റി ചെറുചിരിയോടെ എന്നെ വിളിച്ചു.

 

“”””ഉം….എന്താ പാറു….?””””… ഞാൻ സ്നേഹത്തോടെ ചോദിച്ചു.

 

“””എന്തിനാ ഉമ്മവെക്കുമ്പോ എന്റെ അമ്മിഞ്ഞയിൽ കയറിപിടിക്കുന്നെ…?””””… അവൾ കുസൃതി ചിരിയോടെ എന്നെ നോക്കി ചോദിച്ചു.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025