Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശിൽപ്പേട്ടത്തി 3

പോവരുത്…അങ്ങിനെയെങ്ങാനും ഉണ്ടായാൽ….!!!!”””””… ഏട്ടത്തി ദേഷ്യത്തോടെ അവൾക്ക് നേരെ വിരൽ ചൂണ്ടി പല്ലിറുമ്മി.

 

ഏട്ടത്തിയുടെ ദേഷ്യം പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെ ആദ്യമായാണ്. അതുകൊണ്ട് തന്നെ ഒരു കാഴ്ചക്കാരനെ പോലെ അത് നോക്കി നിൽക്കാൻ മാത്രം എനിക്ക് സാധിച്ചുള്ളൂ.

 

പെട്ടന്ന് ഞാൻ മനസാന്നിധ്യം വീണ്ടിടുത്തു ഏട്ടത്തിയുടെയും പാർവതിയുടെയും ഇടയിലേക്ക് കയറി.

 

“”””അത് നിങ്ങളുമാത്രം തീരു….””””… പറഞ്ഞു മുഴുവിക്കും മുന്നെ കിട്ടി എനിക്കും നല്ലൊരു ഉശിരൻ അടി.

 

ഞാൻ വേദനയോടെ കവിൾ പൊത്തി ഏട്ടത്തിയെ നോക്കി.

 

“””””മിണ്ടരുത് നീയ്….””””…. ഏട്ടത്തി എന്നെ നോക്കി അലറി. തുറിച്ചുള്ള തീഷ്ണമായ ഏട്ടത്തിയുടെ നോട്ടവും തൊട്ടാൽ പൊള്ളുന്ന വാക്കുകൾക്ക് മുന്നിൽ വായടച്ചു നിൽക്കാൻ മാത്രം എനിക്കാനിമിഷം സാധിച്ചുള്ളൂ.

 

പാർവതി ഒന്നും മിണ്ടാതെ വിതുമ്പി വന്ന കരച്ചിൽ സാരീതുമ്പ് വായിൽ തിരുകി കടിച്ചുപിടിച്ചു നിറഞ്ഞ മിഴികളോടെ എന്നെയൊന്നു മിഴികൾ ഉയർത്തി നോക്കി ശേഷം ചുംബനത്തിന്റെ ഇടയിൽ കൈയിൽ നിന്നും നിലത്ത് വീണ കുടയും എടുക്കൊണ്ട് അവൾ മുന്നോട്ട് ഓടി.

 

അവളുടെ ആ പോക്ക് എന്റെ നെഞ്ചിൽ എന്തോ കുത്തിയിറക്കിയ വേദന സമ്മാനിച്ചു… ഞാൻ ദേഷ്യത്തോടെ ഏട്ടത്തിയുടെ നേരെ തിരിഞ്ഞതും ഏട്ടത്തി എന്റെ കോളറിൽ കുത്തിപ്പിച്ചു എന്നെ തുറിച്ചു നോക്കി.

 

“”””എന്റെ ജീവിതം നശിപ്പിച്ചിട്ട് നിന്നെയവളോടൊപ്പം ജീവിക്കാൻ ഞാൻ സമ്മതിക്കണോ…?…ങേ….?.. സമ്മതിക്കണോന്ന്….?…ഞാൻ ജീവനോടെയുള്ളപ്പോൾ നിങ്ങളുരണ്ടും ഒരുമിച്ചുജീവിക്കില്ല…….!”””””…ഏട്ടത്തി ഒരുതരം വാശിയോട് എന്നെ നോക്കി ഉറപ്പോടെ പറഞ്ഞു.

 

“””ഇതുപറയുന്നത് ശില്പയാ….ശില്പ….!””””… ഏട്ടത്തി ക്രൂരമായ ഒരു ചിരിയോടെ എന്നോട് പറഞ്ഞ ശേഷം വീട്ടിലേക്കുള്ള വഴിയേ നടന്നു.

 

ഞാൻ മരവിപ്പോടെ ഏട്ടത്തിയുടെ പോക്ക് നോക്കി നിന്നു….

 

തുടരും………….

__________________________________

 

കുറെ അവധിക്ക് ശേഷം വീണ്ടും ജോലിയിൽ പ്രവേശിക്കുകയാണ് അതുകൊണ്ട് തന്നെ നല്ല ജോലി തിരക്ക് കാണും. അടുത്ത ഭാഗം എന്നാൽ കഴിയും വിധം വേഗത്തിൽ തന്നെ നൽകാൻ ശ്രമിക്കാം. കാത്തിരുന്ന ഓരോ പ്രിയ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ നന്ദി.

സ്നേഹത്തോടെ

രാജനുണയൻ 💞

 

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025