Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശിൽപ്പേട്ടത്തി 4

തടുക്കാൻ വന്നപ്പോൾ ചെയ്‌തത് പോലെ അടിച്ചു ബോധം കെടുത്തി ഇടാം “”””

അവർ പറയുന്നത് കേട്ടതും എനിക്ക് എന്തെന്നില്ലാത്ത ദേഷ്യം ഉടലിടുത്തു. പക്ഷെ അവർ ആരെ കുറിച്ചാണ് പറയുന്നത് എന്ന് വ്യക്തമല്ല. ഞാൻ വീണ്ടും അവരെ ശ്രദ്ധിച്ചപ്പോളാണ് എനിക്ക് മനസ്സിലായത് ഏട്ടത്തിയാണ് അവരുടെ ലക്ഷ്യം എന്നത്. അത് തിരിച്ചറിഞ്ഞതും രണ്ടിനെയും അവിടെയിട്ട് തല്ലാൻ എന്റെ ഉള്ളം തുടിച്ചു പക്ഷെ എങ്ങിനെയൊക്കെയോ ഞാനത് കണ്ട്രോൾ ചെയ്തു നിന്നു.

“”””പൂവാം….? “”””… ഞാൻ പെട്ടന്ന് അവരുടെ ഇടയിൽ കൂടി അകത്തേക്ക് കയറി ഏട്ടത്തിയുടെ കൈയിൽ കോർത്ത് പിടിച്ചുകൊണ്ടു ചോദിച്ചു. ഞാനേട്ടത്തിയെ സ്പർശിച്ച ആ നിമിഷം ഏട്ടത്തി ഞെട്ടുന്നതും ഭയത്തോടെ തിരിഞ്ഞു നോക്കിയതും ഞാൻ കണ്ടു. ഒടുവിൽ ഞാനാണ് എന്ന് തിരിച്ചറിഞ്ഞതും ആ മുഖത്ത് പരിഭ്രമവും ഭയവും ഒഴിഞ്ഞു ആശ്വസവും സമാധാനവും നിറഞ്ഞു.

“””എവിടെയായിരുന്നു…ത്രേംനേരം…?””””…….വിതുമ്പലോടെ ഏട്ടത്തി എന്നെ നോക്കി ചോദിച്ചു. ആയൊരു ഒറ്റ ചോദ്യത്തിലൂടെ മനസിലായി ഏട്ടത്തി എത്രമാത്രം ഭയന്നുവെന്ന്.

“”””പേടിച്ചോ….?””””…പെട്ടന്ന് ഞാനേട്ടത്തിയുടെ അരക്കെട്ടിലൂടെ കൈച്ചുറ്റി എന്നോട് ചേർത്തുകൊണ്ട് മെല്ലെ ചിരിയോടെ ചോദിച്ചു.

“”””ങ്ങും….”””””…ഏട്ടത്തി നിറമിഴികളോടെ എന്നോട് ചേർന്നുനിന്നുകൊണ്ട് മറുപടി ഒരു മൂളലിലൂടെ സമ്മാനിച്ചു.

“”””പേടിക്കണ്ടാട്ടോ… ഞാനില്ലേ കൂടെ….””””… ഏട്ടത്തിയെ പരമാവധി എന്നിലേക്ക് അമർത്തി ആ മിഴികൾ നോക്കി ഞാൻ പറഞ്ഞു.ഞാനത് പറഞ്ഞതും ഏട്ടത്തി ഞൊടിയിടയിൽ എന്റെ അരയിലൂടെ കൈച്ചുറ്റി എന്നിലേക്ക് കൂടുതൽ അമർന്നു. ആ നിമിഷം ഏട്ടത്തിയുടെ നിറമാറുകൾ എന്റെ ഉറച്ച മാറിൽ ഞെരിഞ്ഞമർന്നു.

പിന്നീട് അധികം സംസാരിക്കാതെ ഏട്ടത്തിയെയും കൂട്ടി ഞാൻ വീട്ടിലേക്ക് നടന്നു. വന്ന വഴിയേ തന്നെയായിരുന്നു മടക്കവും. തിരിച്ചുള്ള യാത്രയിൽ എന്നോട് പറ്റിച്ചേർന്ന് എന്റെ കൈതണ്ടയിൽ കൈച്ചുറ്റി എന്നോട് ചേർന്നിണങ്ങിയായിരുന്നു നടത്തം.

അമ്പലത്തിൽ നിന്നും ഇരുട്ടുള്ള വഴിയിലേക്ക് പ്രവേശിച്ചതും എന്റെ കൈയിന്റെ മേലിലുള്ള ഏട്ടത്തിയുടെ പിടുത്തം കുറച്ചു കൂടി മുറുകി.

പെട്ടന്ന് ആയിരുന്നു ഞങ്ങൾക്ക് മുന്നിലേക്ക് അമ്പലപ്പറമ്പിൽ വെച്ചു കണ്ട് രണ്ടുപേർ ചാടി വീണത്.അവരെ കണ്ടതും ഏട്ടത്തി ഭയത്താൽ അലിലപ്പോലെ വിറക്കാൻ തുടങ്ങി. ഏട്ടത്തിയുടെ ഹൃദയമിടിപ്പ് ശരവേഗത്തിൽ വർദ്ധിച്ചു.വേഗത്തിൽ ഇടിക്കുന്ന ഹൃദയതാളം എന്റെ കാതിൽ മുഴുങ്ങി കേൾക്കുന്നുണ്ട്.

ഞാൻ മൊത്തത്തിൽ അവരെയൊന്നു നോക്കി.. കറുത്ത അത്യാവശ്യം തടിച്ചു എന്നാൽ അധികം പോക്കമില്ലാത്ത രണ്ട് തെണ്ടികൾ.

“””””എന്താ ചേട്ടന്മാരെ…?”””””… ചുണ്ടിൽ വന്യമായയൊരു ചിരിയോടെ ഞാനവരോട് തിരക്കി.

“”””മോനെ… നീ കുറച്ചു നേരം സഹകരിച്ചാൽ ഞങ്ങൾ ഇവളെയൊന്ന് മൊത്തത്തിൽ കണ്ടിട്ട് വേഗം പോയിക്കോളാം… ഇനി അല്ല ഇതിനിടയിൽ

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025