Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഷോക്ക് ട്രീറ്റ്മെന്റ്

“മ്മ് ഓക്കെ, എന്റെ ഏട്ടന് വേണ്ടി എന്തിനും ഞാൻ റെഡി.” അവൾ മുഖത്തൊരു ചെറു പുഞ്ചിരി വരുത്തി ഉള്ളാലെ കള്ളം പറഞ്ഞു.

“ഗുഡ്.. എന്നാൽ ആദ്യം തന്നെ പ്രിയ അവന്റെ കാൽപ്പാദത്തിൽ പിടിച്ച് ഉഴിഞ്ഞ് നന്നായി ഒന്ന് ചൂട് പിടിപ്പിച്ചേ..”

“ഹ്മ്മ്.”

പ്രിയ മനസ്സില്ലാമനസ്സോടെ കട്ടിലിന്റെ അടുത്തേക്ക് നീങ്ങി ഒന്ന് കുനിഞ്ഞു നിന്ന് അവളിപ്പോൾ വെറുക്കുന്ന തന്റെ ഭർത്താവ് സനുവിന്റെ ഒരു കാൽ തന്റെ വലതുകയ്യിലെടുത്ത് ആ കാൽപ്പാദം ഇടതു കയ്യ് കൊണ്ട് പതിയെ ഉരയ്ക്കാൻ തുടങ്ങി. അപ്പോൾ പിന്നാലെ ചെന്ന കിഷോർ പ്രിയയുടെ തൊട്ടു പുറകിലായി അവളാ ചെയ്യുന്നത് നോക്കി നിന്നു. അവന്റെ ചൂട് ശ്വാസം അവളുടെ കഴുത്തിൽ ചെറുതായി അടിക്കുന്നുണ്ടായിരുന്നു.

“ഹ! അങ്ങനെ അല്ല പ്രിയ.. ഇതുപോലെ ചെയ്യ്..”

കിഷോർ പ്രിയയെ ഞെട്ടിച്ചുകൊണ്ട് അവളുടെ രണ്ട് വശത്തു കൂടിയും കൈ ഇട്ട് അവളുടെ കൈകളിൽ പിടിച്ചു. അതോടൊപ്പം തന്റെ അരക്കെട്ട് അവളുടെ പുറകിലേക്ക് ചേർത്തും വെച്ചു. കിഷോർ ധരിച്ചിരുന്ന ആ ബെർമുടയ്ക്കുള്ളിൽ അവന്റെ മുഴുത്ത കുണ്ണ പതിയെ കമ്പിയാകാൻ തുടങ്ങിയിരുന്നു. ആ മുഴുപ്പ് അവൻ അറിയാത്ത വണ്ണം പ്രിയയുടെ ചന്തിയിലേക്ക് ചേർത്തു വെച്ചു..

പ്രിയ നിന്ന് വിയർക്കാൻ തുടങ്ങി. സാധാരണ റൊമാന്റിക് മൂവികളിൽ ഒക്കെയേ അവൾ ഇങ്ങനൊരു സീൻ കണ്ടിട്ടുള്ളു. ഇതിപ്പോൾ തന്റെ റിയൽ ലൈഫിലും അത് സംഭവിച്ചിരിക്കുന്നു. അവളാ ഞെട്ടലിൽ കിഷോറിന്റെ കരുത്തുറ്റ കരവലയത്തിലമർന്നു..

“പ്രിയ, ഇങ്ങനെ ചെയ്യണം. എന്നാലേ അവന് ചൂടു കിട്ടൂ..” കിഷോർ അതിനെ സാധൂകരിക്കും വിധം അവളുടെ കൈയ്ക്ക് മേലെ അവന്റെ കൈ വെച്ചു അമർത്തി തടവാൻ തുടങ്ങി..

“എ.. എനിക്ക് മനസ്സിലായി. ഞാൻ ചെയ്തോളാം..”

“ഏയ്യ്, പ്രിയക്ക് ഇതൊന്നും ചെയ്തു ശീലം ഇല്ലല്ലോ, ഞാൻ പഠിപ്പിക്കാം!” കിഷോർ കൂടുതലായി അവന്റെ അരക്കെട്ട് അവളുടെ ചന്തിയിലമർത്തി. പിന്നെ അവളുടെ കഴുത്തിൽ തന്റെ മുഖം ചേർത്തുവെച്ചു. അവന്റെ കുറ്റിത്താടി രോമം അവിടെയെല്ലാം ഉരഞ്ഞു..

“ഇസ്സ്ഹ്.. ശ്ശോ, കുറച്ചു പുറകിലേക്ക് മാറി നിൽക്ക്!”

“അപ്പോൾ പ്രിയക്ക് ഞാൻ എങ്ങനെയാ കാണിച്ചു തരുക..”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025