Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഷോക്ക് ട്രീറ്റ്മെന്റ്

കിഷോർ അതൊക്കെ പറഞ്ഞു കഴിഞ്ഞതും പ്രിയക്ക് ചെറിയ ആശ്വാസം വന്നു. എങ്കിലും അവന്റെ ജെട്ടിയിൽ കൈ ഇടുന്ന കാര്യത്തിൽ കുറച്ചു ഭയവും അവൾക്കുണ്ടായിരുന്നു. ഒടുവിൽ അവൾ തീരുമാനിച്ചു. ‘എന്തായാലും ചെയ്യാം ഇല്ലെങ്കിൽ ഇയാൾ നല്ല മുട്ടൻ പണി തരാൻ ചാൻസ് ഉണ്ട്..’

“എന്താ പ്രിയ ആലോചിക്കുന്നേ.. ഇതൊക്കെ ജെസ്റ്റ് ഒരു കുട്ടിക്കളിയായി എടുത്താൽ മതി. കം..”

“ഗ്ഗ്ഹ്മ്ം.. ഓ..ഓക്കെ..” പ്രിയ മൂളിക്കൊണ്ട് തിരിഞ്ഞ് വീണ്ടും സനുവിനെ നോക്കി. ഇതേ സമയം കിഷോർ തന്റെ ബെർമുഡ കാലുകൾ ഉയർത്തി ഊരിയെടുത്ത് താഴേക്ക് ഇട്ടു. പിന്നെ ആ ചാര കളർ ജോക്കിയുടെ ഉള്ളിൽ മൂത്ത്‌ നിന്ന തന്റെ കുണ്ണ ഒന്ന് പതുക്കെ തലോടി. പിന്നെ തനിക്ക് നേരെ നിൽക്കുന്ന പ്രിയയുടെ അടുത്തെത്തി അരയിൽ കൈ ചുറ്റിപ്പിടിച്ചു. പ്രിയ ഒന്ന് ഞെട്ടി. കിഷോറിന്റെ ജോക്കിയിൽ മൂത്തു നിൽക്കുന്ന ആ കുണ്ണ കണ്ടപ്പോൾ തന്നെ അവളുടെ അടുത്ത കിളിയും പോയി. അവൾ ചുണ്ടുകൾ അറിയാതെ കടിച്ചു..

“എന്നാലും കിഷോർ.. അത് വേണോ, വേറെ വഴി എന്തേലും നോക്കിയാലോ?”

“വേറെ ഇനിയും ഉണ്ട്!.. ഫസ്റ്റ് ഇത് ചെയ്യാം.”

“ശ്ശോ.. മ്മ്, ഓക്കെ..”

പ്രിയ വിറയ്ക്കുന്ന കൈകളാൽ ഒരു കൈ കൊണ്ട് അവന്റെ ജോക്കിയുടെ ഇലാസ്റ്റിക്കിൽ പതിയെ പിടിച്ചകത്തി. എന്നിട്ട് മറു കൈ കൊണ്ട് ആ ജോക്കിയുടെ ഉള്ളിലേക്ക്‌ കൈ ഇട്ടു. ആ മുഴുത്ത കുണ്ണയിൽ തന്റെ കൈ തട്ടിയതും ഒരു ഷോക്ക് അടിച്ച പോലെ അവൾ കൈ പിൻവലിച്ചു..

“എന്താ പ്രിയ, പേടിയാണോ?”

കിഷോർ ഒരു കള്ളച്ചിരിയോടെ ചോദിച്ചു.

“ഏയ് ഇ..ഇല്ല.”

ഒരുതരം വളിച്ച മുഖം കൊണ്ടവൾ ചെറുതായി പുഞ്ചിരിച്ചു കാട്ടി. എന്നിട്ട് പിന്നെയും ആ ജോക്കിയിലേക്ക് കൈകൾ ഇട്ടു. എന്നാൽ ഇത്തവണ കിഷോർ കൂടെ അവളുടെ കൂടെ കൈ ഇട്ട് തന്റെ കുലച്ചു വെട്ടുന്ന മുഴുത്ത കുണ്ണയിൽ അവളുടെ കൈ പിടിപ്പിച്ചു. പിന്നെ അവന്റെ കൈ കൂട്ടിപ്പിടിച്ച് ആ കുണ്ണ മേലോട്ടും താഴോട്ടും തൊലിക്കാൻ തുടങ്ങി..

പ്രിയ ആകെ ചമ്മിയിരിക്കുകയായിരുന്നു.. ഒരാണിന്റെ മുഴുത്ത കുണ്ണയാണ് താൻ അടിച്ചു കൊടുക്കുന്നത്.. അതും ഈ വൃത്തികെട്ടവന്റെ.. എന്നാലും അവന്റെ സ്വഭാവം തന്റെ ഭർത്താവിനെക്കാളും നല്ലതാണെന്നു അവൾക്ക് തോന്നി..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025