Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശൂലംതൊടി മാധവൻ മുതലാളിയും കുടുംബവും 3

 

“ചേച്ചീ..ഞാൻ  നേരമായി കാത്തിരിക്കുന്നു.

 

“നിന്റെ അമ്മായിയമ്മ നീരുവിന്റെ കണ്ണ് വെട്ടിച്ചു വരണ്ടേ. നീരു ചേച്ചി കണ്ടാൽ എന്നെ കൊന്നുകളയും..

 

“എന്റെ അമ്മായിയമ്മയ്ക്ക് അത്ര അഹങ്കാരം അഹങ്കാരം ആണോ?

 

“അഹങ്കാരം അല്ല. ജോലിക്കാരുടെ തലേൽ കേറും. എനിക്ക് പേടിയാ..

 

“അത് ചേച്ചീടെ അരയും മുലയും കണ്ടിട്ടുള്ള അസൂയ ആണ്..പുള്ളിക്കാരിക്ക് ചേച്ചീടെ അത്രേം ഇല്ലാത്തതിന്റെ ചൊറിച്ചിൽ.

 

“എന്നോട് മാത്രം അല്ല ദേഷ്യം…നീ അപ്പൊ അമ്മായിയമ്മേടെ മൊലേം കൊതോം നോക്കി നടപ്പാണല്ലേ..

 

“ഹോ..എന്റെ ശ്യാമള ചേച്ചീ..ചേച്ചീടെ വായീന്ന് അത് കേൾക്കാൻ എന്താ സുഖം..

 

“നീ നിന്റെ അമ്മായിയമ്മ നീരുവിന്റെ മോലേലും കുണ്ടീലും കണ്ണുവച്ചോടാ സിദ്ധു?

 

“ചേച്ചി എന്താ എന്നെ പറ്റി വിചാരിച്ചേ.. ഇവിടത്തെ കാശ് മാത്രം കണ്ട് വന്നതാണെന്നോ?

 

“അപ്പൊ കാശിലും നോട്ടം  ഉണ്ടോ?

 

“പണത്തിലും പെണ്ണിലും നോട്ടം ഉണ്ട്. നീരുവിനെ പോലൊരു വെളുത്ത ദേവത അമ്മായിയമ്മ ഉള്ളപ്പോ എങ്ങനാ ചേച്ചീ ഞാൻ ലിച്ചുവിനെ വേണ്ടെന്ന് വെക്കുക..

 

“നീ അമ്മായിയമ്മയെ കണ്ടാണോ ഇങ്ങോട്ട് വന്നത്? ആ കൊച്ചിന് സുഖം ഒന്നും കൊടുത്തില്ലേ ഇത്രേം ദിവസമായിട്ട്..

 

“അതൊക്കെ എന്നും ഉണ്ട് ശ്യാമള ചേച്ചീ..എന്നാലും നീരുവും ചേച്ചിയും അനുഭവ സമ്പത് ഉള്ളവരല്ലേ…നിങ്ങള് അറിഞ്ഞു ചെയ്യണ പോലെ ലിച്ചുവിനെക്കൊണ്ട് പറ്റുവോ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025