Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശ്രീനന്ദനം 3

 

പിന്നെ സമയം കളയാതെ ഞങ്ങൾ ഇറങ്ങി..അപ്പൂപ്പനും ഉണ്ടായിരുന്നു കൂടെ, അച്ഛനാണ് വണ്ടി ഓടിച്ചിരുന്നത് അപ്പൂപ്പൻ ഫ്രോന്റിലും എലി സൈഡിലും ഞാൻ നടിക്കും വിനു മറ്റേ സൈഡിലും ആയിരുന്നു.. ഞാൻ പതുക്കെ എലിയുടെ തുടയിൽ കൈ വച്ചു അവൾ അറിഞ്ഞ ഭാവം നടിച്ചില്ല.. മൗനം സമ്മതം എന്ന പ്യാരിയുടെ പഴമൊഴിയിൽ വിശ്വസിച്ചു ഞാൻ ഒന്നൂടെ കൈ നീക്കി… വേണ്ടിയിരുന്നില്ല എന്ന് തോന്നി പോയി.. കയ്യുടെ ഒരു പീസ് അവൾ എടുത്തു… കണ്ണിൽ നിന്നും പൊന്നീച്ച പറന്നു, അവർ അറിയാതെ ഇരിക്കാൻ വായ പൊത്തി പോയി… അവൾ ആണേൽ ചുണ്ട് കടിച്ചു കലിപ്പ് ഭാവത്തിലും… അച്ഛനും അപ്പൂപ്പന്നും അറിഞ്ഞില്ലേലും വിനു അറിഞ്ഞു.. അവൻ എന്നെ ആക്കിയ ഒരു ഊമ്പിയ ചിരി ചിരിച്ചു,

 

യമഹായുടെ ഷോറൂംമും കഴിഞ്ഞു വണ്ടി നേരെ കുണ്ടന്നൂർ ഭാഗത്തേക്ക്‌ പോയപ്പോൾ ഞാൻ അച്ഛനോട് എങ്ങോട്ടാ എന്ന് ചോദിച്ചു, അച്ഛൻ ഒന്നും മിണ്ടാതെ ഡ്രൈവ് ചെയ്തു കൊണ്ടിരുന്നു, അപ്പൂപ്പനെ തോണ്ടിയപ്പോൾ അപ്പൂപ്പനും അറിയില്ല എന്ന ഭാവത്തിൽ കൈ മലർത്തി…

എന്നാൽ എലി ഇരുന്നു ഇളിക്കുന്നുണ്ടാർന്നു….

 

വണ്ടി നേരെ നിന്നത് മഹിന്ദ്രയുടെ ഷോറൂമിൽ ആണ്, ചോദ്യ ഭാവത്തിൽ നിന്ന എന്നോട് വരാൻ പറഞ്ഞു അപ്പൻ ഗഡി നടന്നു… അച്ഛനെ കണ്ടപ്പോൾ തന്നെ അവിടത്തെ സെയിൽസ് മാൻ വന്നു അകത്തേക്ക് വിളിച്ചു

സാർ വണ്ടി റെഡി ആയിട്ടുണ്ട്.. ഇന്ന് ഇപ്പോൾ തന്നെ ഡെലിവറി ആക്കാം ട്ടോ… എനിക്കൊന്നും മനസിലായില്ല…

നേരെ പോയത് പുതപ്പിച്ചു കിടന്ന ഒരു കാറിന്റെ അടുത്തേക്കാണ്… അവിടെ എത്തിയപ്പോൾ അച്ഛൻ പറഞ്ഞു ഹ്മ്മ് ഇതാണ് നിന്റെ വണ്ടി… നീ തന്നെ ഇത് മാറ്റിക്കോ… അത്ഭുതം കൊണ്ട് നിന്ന  എന്നെ എലി തട്ടി വിളിച്ചു കവർ മാറ്റാൻ പറഞ്ഞു ഞാൻ അവളെ കൂടെ വിളിച്ചു, അങ്ങനെ ഞങ്ങൾ രണ്ടു പേരും കൂടെ ആ കവർ മാറ്റിയപ്പോൾ അവിടെ കൂടെ നിന്നവർ കൈ അടിച്ചു, കവർ മാറിയപ്പോൾ ഞാൻ ഞെട്ടി പോയി ബ്ലാക്ക് കളർ കമ്പനി കസ്റ്റമിസ്ഡ് ടോപ് മോഡൽ റൂഫ് മഹിന്ദ്ര താർ.. ശരിക്കും wrangler പോലെ… എന്റെ കണ്ണ് നിറഞ്ഞു പോയി… ഞാൻ അച്ഛനെ കെട്ടി പിടിച്ചു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025