ഇത് കിച്ചൺ, അവിടെ ആണ് വാഷിംഗ് മെഷീൻ ഈ കോമൺ ബാത്ത്റൂം നീ ഉപയോഗിച്ചോളു, ഞാനും ചേട്ടനും ഈ ബാത്ത്റൂം ഉപയോഗിക്കാറില്ല.
ഇതാണ് ഞ്ങ്ങളുടെ ബെഡ്റൂം, ഈ റൂം ഒഴികെ ബാക്കി എ ഡെയ്‌ലി നി അടിച്ചുവാരി തുടക്കണം , പാത്രങ്ങൾ കഴുകണം , തുണി അലക്കണം ഇതാണ് നിൻ്റെ പ്രധാന പണികൾ.
ആ റൂമിൽ നി കിടന്നോ”
തൻ്റെ ബെഡ്റൂമിന് എതിരെ ഉള്ള റൂം കാണിച്ച് ഷേർളി പറഞ്ഞു നിർത്തി.
ആ പിന്നെ , ഫുഡ് എനിക്ക് രാത്രിയിലേയ്ക്ക് മാത്രം മതി, ചൊവ്വയും വ്യാഴവും ചേട്ടൻ വീട്ടിൽ ഉണ്ടാകും അന്ന് ഒഴികെ ബാകി ദിവസം നിനക്ക് വേണ്ടത് ഉണ്ടാക്കിയാൽ മതി,
ശബ്ദം കേട്ട് ഡേവി റൂമിൽ നിന്നും ഇറങ്ങി വന്നു,
ഷേർളി അവരെ പരസ്പരം പരിച്ചയ്പെടുതി.
ശ്രുതിയെ കണ്ട് അയാളുടെ കണ്ണ് മഞ്ഞളിച്ചൂ, നല്ല ചെറുപ്പം പെണ്ണ്, നല്ല മുലയും കുണ്ടിയും.
ഷേർളി തുടർന്നു
അതികം പണി ഒന്നും ഇല്ലല്ലെ… ഞ്ങ്ങൾ ജോലി കഴിഞ്ഞ് വരുമ്പോ നേരം ഇരുട്ടും പിന്നെ ഫുഡ് ഒന്നും വക്കാൻ സമയം ഇല്ല, പിന്നെ അവധി ഉള്ളത് ഒരു ഞായറാഴ്ച ആണ് അത് ആണെങ്കിൽ ഇവിടത്തെ പണിയും. ഞ്ങ്ങൾക്ക് മക്കൾ ഒന്നും ഇല്ല… പിന്നെ എന്തിനാ ഇങ്ങനെ സംബാധിച്ചിട്ട്… അതാ ഇപ്പൊ ഒരു ആളെ വക്കാൻ തീരുമാനിച്ചത്.
നിനക്ക് ആഴ്ചയിൽ രണ്ടായിരം രൂപ ആണ് ശമ്പളം…
പണിയൊക്കെ ഇഷ്ടപ്പെട്ടോ…
പൈസ അതികമാ എന്നാലും സാരമില്ല എന്തിനാ ഇത്ര സംബാധിച്ചിട്ട്… അല്ലേ ചേട്ടാ…
പിന്നെ നിൻ്റെ ഫുഡിനും താമസത്തിനും ആയി മാസം നി ഒരു അയ്യായിരം രൂപ തന്നാ മതി, കുറാവാ… എന്നാലും സാരമില്ല ഞങ്ങൾക്ക് എന്തിനാ ഇത്ര പണം… അല്ലേ ചേട്ടാ…
“ചേച്ചി താമസവും ഫുഡും ഒക്കെ ഫ്രീ എന്നല്ലേ പറഞ്ഞിരുന്നത്…
ഫ്രീയോ… ഞങ്ങൾ തരും എന്നല്ലേ പറഞ്ഞത്… ഇവിടെ ഒക്കെ ഒരു റൂം എടുക്കാൻ തന്നെ നിനക്ക് കിട്ടുന്ന പൈസ തികയില്ല… അപ്പോ ഇതൊക്കെ നിൻ്റെ ഭാഗ്യവാ മോളെ…
