റൂമിലെ കണ്ണാടിക്ക് മുന്നിൽ നിന്ന് അവൾ ചുരിദാർ അഴിച്ചു. പാൻ്റ് വയറിനോട് ഒട്ടി കിടന്ന് അവടെ അതിൻ്റെ മാർക്ക് കിടക്കുന്നുണ്ട്… ഇതിനോടകം തന്നെ പാൻ്റി ഇരിറ്റേഷൻ ആയി മാറിയിരുന്നു. പാൻ്റി അഴിച്ചു മാറ്റി ഒരു സൈഡിലേക്ക് വച്ചു, ബ്രാ അഴിക്കണോ… ഷേർളി ചേച്ചി ബ്രാ ഇട്ടിരുന്നില്ല എന്ന് വ്യക്തം ആയിരുന്നു… പക്ഷേ വേറെ ഒരു വീട്ടിൽ വന്നിട്ട് ഞാൻ എങ്ങനെ…
ഞാൻ നാളെ എഴുന്നേൽക്കുന്നതിനു മുന്നേ അവർ പോകിലെ… പിന്നെ എന്താ പ്രശനം… ബ്രാ അഴിച്ചേക്കാം… ഡ്രസ്സ് ഒക്കെ മാറി ഒരു തുണി എടുത്ത് അവൾ പൂറൊക്കെ നന്നായി തുടച്ച് നൈറ്റി എടുത്തിട്ടു,
റൂമിലെ ട്യൂബ് ലൈറ്റ് വെളിച്ച ആ ആകാശ നീല നെയ്റ്റിയിൽ തട്ടി തെറിച്ചു, അകാരവടിവ് നോക്കി നിൽക്കുന്നതിനിടക്ക് ഒന്ന് കുളിച്ചിരുന്നേൽ നന്നായിരുന്നേനെ എന്ന് അവൾ ആലോചിച്ചു…
ഈ ഡ്രസ്സ് കറക്റ്റ് പാകം ആണ്… കുറച്ച് ടൈറ്റ് ആണേലും ഇതിൽ രണ്ടും നന്നായി തള്ളി നിക്കുന്നുണ്ട്. സ്റ്റെല്ലയുടെ പോലെ… ശ്രുതി നാണിച്ചു
യാത്ര ഷീണവും ബസിലെ സംഭവങ്ങളും ഒക്കെ അയി അവൾ പെട്ടന്ന് തന്നെ ഉറങ്ങി….
തിങ്കളാഴ്ച്ച രാവിലെ നേരം വൈകി ആണ് അവൾ എഴുന്നേറ്റത്. ബെഡും തൂവൽ പോലെ ഉള്ള നൈറ്റിയും അവളെ എഴുന്നേൽക്കാൻ സമ്മതിച്ചില്ല എന്നതാണ് സത്യം. വീട്ടിലെ പണികൾ അവൾ ഓരോന്നായി ചെയ്തുതീർത്തൂ. അലക്കാൻ ഉള്ള ഡ്രസ് പുറത്ത് ഒരു കുട്ടയിൽ വച്ചിട്ടുണ്ട്.
അടിച്ചുവാരൽ, അലക്കൽ, തുടക്കൽ ഒക്കെ പെട്ടന്ന് തന്നെ കഴിഞ്ഞു… ഇപ്പൊ കിട്ടുന്ന പൈസക്ക് ഈ പണി വളരെ കുറവാണെന്ന് അവൾക്കും തോന്നി… ബാകി സമയം ടീവി കണ്ടും ഉറങ്ങിയും തീർക്കാം…
രാത്രി എട്ടു മണി ആവുന്നതിന് മുന്നേ ഷേർളിയുടെ ഡേവിയും വീട്ടിലെത്തി… തിളങ്ങുന്ന വീട് കണ്ട് ഷേർളിക്ക് സന്തോഷം ആയി… മൂന്ന് പേരും സന്തോഷത്തോടെ അങ്ങനെ ആദ്യ ആഴ്ച തീർത്തു… ഞായറാഴ്ച രാത്രി ഷേർളി അവൾക്ക് ആയിരം രൂപയും കൊടുത്തു,
“ബാകി ആയിരം റെൻ്റ് അയി എടുത്തു… നിനക്ക് തന്ന് അത് തിരിച്ചു വാങ്ങുമ്പോ നിനക്ക് വേഷമാകില്ലെ… അതുകൊണ്ടാട്ടോ”
