Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശ്വേത ആൻ്റിയുടെ അടിമ

ശ്വേത ആൻ്റിയുടെ അടിമ

Shwetha Auntiyude Adima

story : ജയ മാമി

ഹായ് ഞാൻ ജയ നിങ്ങൾക്കെന്നെ ജയാ മാമി എന്ന വിളിക്കാം. പ്രായം അമ്പത് കഴിഞ്ഞ്‌ട്ടാ. .ഞാനും ഈ സൈറ്റിന്റെ ഒരു ആരാധികയാണ്~ മണ്ടൻ രാജയുടെയും സ്മിതയുടെയും ലൂസിഫറിന്റെയും .ഒക്കെ കിടിലൻ കഥകൾ വായിച്ചു വായിച്ചു ഒരു കഥ എഴുതിയാലോ എന്ന കരുതി.

മടികൂടാതെ മമ്മിയോട് നിങ്ങൾക്ക് വിശേഷണങ്ങൾ പങ്കുവെക്കുകയുമാകാം.

ഫെറ്റിഷം, ഫെംഡം അങ്ങിനെ ചിലതൊക്കെ ഇതിൽ ഉണ്ട് എന്ന് മീറ ആദ്യമേ പറയുന്നു.

ഞാൻ നവീൻ. പാരൻ്റ്സിൻ്റെ ഒറ്റ പുത്രൻ
പ്ലസ്റ്റു കഴിഞ്ഞ് എണ്ട്രൻസ് കോച്ചിംഗ് നടക്കുന്ന ടൈം. വീട്ടിൽ പൂത്ത കാശുള്ളതിനാൽ അത്യാവശ്യം പോോക്
ത്തരം ഉണ്ട്. കള്ളുകുടിയും പെണ്ണുപിടിയും എല്ലാം … എൻ്റെ ലൈഫിലെ വേറിട്ട ഒരു അനുഭവം ആണിത്.

യാദ്ര്ശ്ചികമായി ഒരു വിവാഹ ചടങ്ങിനിടയിൽ വച്ചാണ് ഞാൻ ശ്വേതാന്റിയെ കണ്ടു മുട്ടുന്നത്.
ആ വിവാഹത്തിനെത്തിയ മറ്റുള്ള സ്തീകളേക്കാൾ എന്തോ ഒരു പ്രത്യേകത അവർക്ക് ഉണ്ടായിരുന്നു എന്ന് ആദ്യ നോട്ടത്തിൽ തന്നെ ഞാൻ മനസ്സിലാക്കി.
വെളുത്ത് പ്രൌഡയായ ആറടിക്കടുത്ത് പൊക്കമുള്ള ഒരു നാല്പതു കാരിയാണ് അവർ. നല്ല ആരോഗ്യമുള്ള ശരീരം.

നല്ല ചുവന്ന പട്ടുസാരി ഉടുത്ത് പുറത്തെ മാംസളത കാണിക്കുന്ന ജാക്കറ്റ് ഒക്കെ ഇട്ട് ആരെയും തന്നിലേക്ക് ആകർഷിക്കുന്ന രീതിയിൽ അണിഞ്ഞൊരുങ്ങിയാണ് വന്നിരിക്കുന്നത്.

അൽപം നീണ്ട മുഖം കാന്തികശക്തിയുള്ള വിടർന്ന കണ്ണുകൾ. ഉയർന്ന മൂക്ക് ലിപ്സ്റ്റിക്ക് ഇട്ട നീളമുള്ള ചുണ്ടുകളിൽ മനോഹരമായതും മാദക്ത്വം നിറഞ്ഞതുമായ ചിരി.

നല്ല വിരിഞ്ഞ അരക്കെട്ട്. നല്ല മുഴുപ്പുള്ള വലിയ മാർക്കുടങ്ങൾ. വീതിയുള്ള വളകൾ ഇട്ട സാമാന്യം വണ്ണമുള്ള കൈകൾ. നടക്കുമ്പോൾ ഓളം വെട്ടുന്ന വിരിഞ്ഞ ചന്തികൾ. ഇടക്കവർ കുമ്പിടുമ്പോൾ സാരിമാറി ആ വയർ മടക്കുകളും പൊക്കിളും ഞാൻ കണ്ടു. നല്ല കുഴിഞ്ഞ സുന്ദരമായ പൊക്കിൾ ചുഴി.

“ഹോ എന്തൊരു ചരക്കാണിവർ ”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025