Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശ്യാമളേച്ചിയുടെ കട

മനസോടെ നമ്പറ് തന്നു. ഞാൻ മിസടിച്ച്

ഉറപ്പു വരുത്തി.

ഓഹ്… ഉച്ചവരെ കാത്തിരിക്കണം ല്ലേ -“”

ഞാൻ അക്ഷമനായി തല ചൊറിഞ്ഞു.

ശ്യാമള ചേച്ചിയുടെ പ്രേമം കിട്ടിയ എന്റെ

മനസിൽ ആക്രാന്തം നിറഞ്ഞു കവിഞ്ഞു.

“മം… സാരല്ല്യ ല്ല്യ ഒന്ന് രണ്ട് മണിക്കൂറ്

അല്ലേ ഉള്ളു..പിന്നെ മിണ്ടാലോ ഇഷ്ടം

പോലെ നമുക്ക്”ശ്യാമളചേച്ചി പ്രേമപൂർവ്വം

കടാക്ഷിച്ചു കൊണ്ട് വശ്യമായി ചിരിച്ചു

കഴിഞ്ഞപ്പോഴേയ്ക്കും ചേട്ടൻ കയറി

വന്നു..

“ ദാ.. ചേച്ചി .. രണ്ട് തേങ്ങ.. അരക്കിലോ

കിഴങ്ങ്..” ഞാൻ പാത്രത്തിലെടുത്ത്

തൂക്കാൻ കൊടുത്ത് മാന്യനായി നിന്നു!

 

“അവന്നൊക്കെ ഞാറാഴ്ച തന്നെ കാശ് തന്നാ എന്ത് കൊഴപ്പാണ്” ചേട്ടൻ വലിയ

വായിൽ അലച്ചു കൊണ്ട് ബംഗാളി കാശ്

തരാത്തത് ചേച്ചിയോട് ഡിസ്കസ് ചെയ്ത്

ചാക്കിൽ ചാരിയിരുന്ന് എന്നെ നോക്കി

തല കുലുക്കി. സാധനം കൈമാറുമ്പോൾ

ഒരിക്കൽക്കൂടി വിരലുകൾ കൊണ്ട്

പരസ്പരം തഴുകി ഞങ്ങൾ രണ്ടാളും

ചേട്ടൻ കാണാതെ പ്രണയം കൈമാറി.

 

ആഹാ.. എത്ര പെട്ടന്നാണ് ഓരോ കാര്യം

ഇങ്ങനെ നടക്കുന്നത്…! മുറിയിലേക്ക്

നടക്കുമ്പോൾ ഞാൻ ശ്യാമളചേച്ചിയുടെ

ലഹരിയിലായിരുന്നു..!!ആ സനോജ് ഇനി

ഓരോ ചേച്ചിമാരെ പറഞ്ഞ് കൊതിപ്പിച്ച്

പണ്ടാരമടങ്ങുമ്പോ എനിക്കിനി തത്കാലം

ആശ്വസിക്കാം..

ചേച്ചി വിളിക്കണെങ്കിൽ ഒന്ന് രണ്ട്

മണിക്കൂറ് കഴിയും.. ഞാൻ ഉപ്പുമാവും

ചായയുണ്ടാക്കിക്കഴിച്ച് ഒന്ന് മയങ്ങാം

എന്ന് കരുതി…….പക്ഷെ തിരിഞ്ഞും മറിഞ്ഞും കിടന്നുരുണ്ടതല്ലാതെ

എനിക്ക് ഉറക്കം വരില്ലല്ലോ! അത്രയ്ക്കും

പ്രതീക്ഷിക്കാതെ കിട്ടിയ കാര്യം! ഞാൻ

The Author

sunny

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025