Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശ്യാമാംബരം

 

“ടാ ഈ വാഷിംഗ് മെഷീൻ ഒന്നു കണക്ട് ചെയ്ത് റെഡി ആക്കി തരാമോ. നിൻ്റെ വീട്ടിലെ നീയാണ് ചെയ്തതെന്ന് നിൻ്റെ അമ്മ പറഞ്ഞായിരുന്നു.”

 

“ഓഹോ അപ്പോ ഇത് ചെയ്യാൻ ആണ് എന്നോട് വരാൻ പറഞ്ഞത് അല്ലേ” അവൻ ദേഷ്യം അഭിനയിച്ചുകൊണ്ട് ശ്യാമയോടായി പറഞ്ഞു.

 

“അതിനു വേണ്ടി മാത്രം അല്ലല്ലോ നിന്നേ ഒന്നു കാണാനും സംസാരിക്കാനും ഒക്കെയും കൂടെ വേണ്ടിയിട്ടല്ലേടാ…പിന്നെ ഞാൻ ഇവിടെ ഒറ്റക് ബോർ അടിച്ചു ഇരിക്കുവല്ലേ. നിനക്കും ഇപ്പൊ വേറെ പണി ഒന്നും ഇല്ലല്ലോ” ഒന്നു ചിരിച്ചു കൊണ്ട് ശ്യാമ അഭിയോട് പറഞ്ഞു.

 

“ആരു പറഞ്ഞു പണി ഇല്ലെന്ന് എനിക്ക് കുറച്ച് കഴിയുമ്പോ ഫൈനൽ കളിക്കാൻ പോവേണ്ടതാ”…കുറച്ച് അഹങ്കാരത്തോടെ അഭി പറഞ്ഞു.

 

അതിനു മറുപടിയായി ശ്യാമ പരിഹാസം എന്നോണം; “ഈ വാഷിംഗ് മെഷീൻ ഒന്നു ശരിയാക്കി തന്നിട്ട് വിരാട് കോഹ്‌ലി പോയി കളിച്ചോ”.

 

സത്യത്തിൽ അതുകേട്ടപ്പോൾ അഭിയും അറിയാതെ ചിരിച്ചു പോയി.

 

കണക്ഷൻ കൊടുക്കാൻ ഉള്ള പണി മാത്രമേ ഉള്ളായിരുന്നതുകൊണ്ട് പെട്ടെന്ന് തന്നെ അഭി അത് തീർത്തു. റെഡി ആകിയിട്ട് അഭി ശ്യാമയോട് തുണി വെല്ലോം നനയ്ക്കാൻ ഉണ്ടെങ്കിൽ എടുത്തോണ്ട് വാ ഇട്ടു നോക്കാം എന്ന് പറഞ്ഞതനുസരിച്ച് ശ്യാമ പോയി കുറച്ച് തുണികളുമായി വന്നു…ഒറ്റ നോട്ടത്തിൽ തന്നെ അത് രാവിലെ ശ്യാമേച്ചി കുളിക്കുന്നതിനു മുന്നേ ഊരിയിട്ടവ ആണെന്ന് അഭിക്ക് മനസ്സിലായി. ഒരു ബനിയനും ത്രീ ഫോർത്തും പിന്നെ ചേച്ചിയുടെ ബ്രായും പാൻ്റിയും ആയിരുന്നു അവ. അവൻ അതിലേക്ക് നോക്കുന്നത് ശ്യാമ കണ്ടെന്ന് മനസ്സിലാക്കിയപ്പോൾ പെട്ടെന്ന് കണ്ണ് വെട്ടിച്ചു… വാഷിംഗ് മെഷീൻ ഫ്രണ്ട് ഓപ്പൺ ആയിരുന്നത് കൊണ്ട് ശ്യാമക്ക് കുനിഞ്ഞു നിന്നു വേണമായിരുന്നു തുണികൾ അകത്തേക്ക് ഇടാൻ…തുണികൾ ഇടാനായി ശ്യാമ കുനിഞ്ഞപ്പോൾ ആ ചുരിദാറിനു പുറത്ത് കൂടി അവളുടെ ആരും കൊതിക്കുന്ന ആ മുലകൾ പകുതിയും പുറത്ത് വന്നിരുന്നു…ശ്യാമ ഇരു നിറമായിരുന്നിട്ടും പക്ഷേ അവളുടെ മുലകൾ വെളുത്ത് തുടുത്ത് ആണ് ഇരുന്നത് എങ്കിൽ പൊതുവേ വെളുത്ത നിറം ഉള്ളവർക്ക് എങ്ങനെയായിരിക്കും എന്നൊന്ന് അഭി മനസ്സിൽ ആലോചിച്ച് നോക്കി. ബ്രാ ഇട്ടിട്ടില്ലായിരുന്നു എങ്കിൽ ആ മുലക്കണ്ണുകൾ വരെ പ്രത്യക്ഷമാകും എന്ന് അവനു തോന്നിപ്പോയി… തുണികൾ ഇട്ടു നിവർന്നപ്പോഴേക്കും അഭി തൻ്റെ കണ്ണുകൾ ശ്യാമയുടെ പാൽക്കുടങ്ങളിൽനിന്നും മാറ്റിയിരുന്നു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025