Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശ്യാമാംബരം

 

“പറയെടാ പിന്നെ എന്തുണ്ട് വിശേഷങ്ങൾ സുഖമാണോ നിനക്ക്”… ഹാ വലിയ കുഴപ്പങ്ങൾ ഇല്ലാതെ ഇങ്ങനെ പോന്നു… “ചേച്ചിക്കോ?”… ഹാ വലിയ സുഖമില്ലേലും ഇങ്ങനെ പോണ്. പരസ്പരം സുഖവിവരം അന്വേഷിച്ച് അവർ അങ്ങനെ ഇരുന്നു.

 

പെട്ടെന്ന് ശ്യാമ അവനോടായി ചോദിച്ചു…”ടാ ഇപ്പൊ നോക്കിയിട്ട് പറ എനിക്ക് നല്ലപോലെ മാറ്റം വന്നിട്ടുണ്ടോ?”. ചേച്ചിയെ ശരിക്കും ഒന്നു ശ്രദ്ധിക്കാൻ ഇതിലും നല്ല അവസരം വേറെ ഇല്ലെന്നപോലെ അവൻ ചേച്ചിയുടെ കൈയിൽ പിടിച്ച് എഴുന്നേൽപ്പിച്ച് നിർത്തി.

 

ഒരു റെഡ് കളർ ചുരിദാർ ആയിരുന്നു ചേച്ചിയുടെ വേഷം. ഷാൾ ഉണ്ടായിരുന്നില്ല. അവൻ ആ മുലകളുടെ മുഴുപ്പ് ശരിക്കും നോക്കി ആസ്വദിച്ചു. ഏകദേശം ഒരു 34c സൈസ് എങ്കിലും കാണുമെന്ന് അവൻ ഊഹിച്ചു. അതാണല്ലോ കുറച്ച് മുന്നേ അവൻ്റെ നെഞ്ചിൽ പത്തിഞ്ഞതെന്ന് ഓർത്തപ്പോഴേക്കും അവൻ്റെ താഴെ അവൻ ചെറിയ മാറ്റങ്ങൾ തുടങ്ങിയതായി അറിഞ്ഞിരുന്നു…

 

വീണ്ടും ചേച്ചിയുടെ താഴേക്ക് വന്നപ്പോൾ അധികം ചാടാത്ത വയറ്. നല്ല വീതിയുള്ള തുടകൾ. അവൻ അതിൻ്റെ മിനുസം മനസ്സിൽ ആസ്വദിച്ച് കൊണ്ട് ചേച്ചിയെ പിന്തിരിഞ്ഞു നിർത്തി…അറിയാതെ അഭി അവൻ്റെ വാ പൊളിച്ചു പോയി കാരണം അത്രക്കും വലുതായിരുന്നു ശ്യാമയുടെ ഇടുപ്പും അവളുടെ ചന്തികളും… എല്ലാം ഒന്നുകൂടി ഒന്നു ഓടിച്ച് ആസ്വദിച്ച് കൊണ്ട് അവൻ ശ്യാമയോടായി പറഞ്ഞു “ഇവിടുന്ന് പോയ പോലെ അല്ല ചേച്ചിയും നല്ല മാറ്റം ഉണ്ട്” (എല്ലാത്തിനും എന്ന് അവൻ മനസ്സിൽ പറഞ്ഞു).

 

അതുകേട്ടപ്പോൾ ശ്യാമ; “ഇത് പറയാൻ ആണോ നീ ഇത്രേം നേരം എന്നെ സ്കാൻ ചെയ്തത്”

 

“അത് പിന്നെ മാറ്റം എന്തേലും ഉണ്ടോ പറ പറ എന്ന് പറഞ്ഞോണ്ടിരുന്നിട്ടല്ലെ ഞാൻ സ്കാൻ ചെയ്തത്” ഒരു ചമ്മിയ ഭാവത്തോടെ അഭി പറഞ്ഞതുകേട്ട് ശ്യാമ പോട്ടിച്ചിരിച്ചുപോയി…”ഹഹഹ ഇതാ ഞാൻ ഇന്നലെ പറഞ്ഞ ആ വളിച്ച മുഖം”.

 

തന്നെ കളിയാക്കി ചിരിക്കുന്ന ചേച്ചിയെ നോക്കി അവൻ മുഖം ചുളിച്ച് നിന്നു.

 

നിർത്തിയെടാ ഇനി ഇല്ല നീ വാ നിന്നേംകൊണ്ട് എനിക്ക് കുറച്ച് പണി ഉണ്ട് എന്ന് പറഞ്ഞുകൊണ്ട് ശ്യാമ അഭിയെ അകത്തേക്ക് കൊണ്ടുപോയി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025