Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശ്യാമാംബരം 2

ശ്യാമ അവളുടെ കൈകൾ എടുത്ത് അവൻ്റെ കവിളിൽ വെച്ചുകൊണ്ട് അവനെ അവളിലേക്ക് അടുപ്പിച്ചു…എന്നിട്ട് അവൻ്റെ നെറുകയിൽ ഒരു ഉമ്മ നൽകി…നെറ്റിയിൽ ആണ് കിട്ടിയതെങ്കിലും അഭിക്ക് അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം ആണ് നൽകിയത്…അവൻ്റെ ചൂട് നിശ്വാസം അവളുടെ കഴുത്തിലേക്ക് അടിച്ചപ്പോൾ അവളുടെ ഉള്ളിലും ചെറിയ ഒരു തരിപ്പ് ഉണ്ടായത് ഒരു പക്ഷേ അവൻ അറിഞ്ഞുകാണില്ല…അവൻ്റെ നെറ്റിയിൽ നിന്നും ചുണ്ടുകൾ വേർപെടുത്തിയ അവളുടെ കണ്ണുകളിലേക്ക് ഒന്നു നോക്കിയ ശേഷം അവളുടെ കഴുത്തിൽ പിടിച്ച് അവൻ അവളുടെ ഇടത്തേ കവിളിൽ ഒരു ഉമ്മ നൽകി “താങ്ക്സ്” എന്ന് പറഞ്ഞുകൊണ്ട് അവിടെ നിന്നും ഇറങ്ങി…

തിരിച്ച് വീട്ടിലേക്ക് എത്തിയ അഭി ശ്യാമക്ക് മെസ്സേജ് അയക്കാനായിട്ട് ഫോൺ എടുത്തു…പക്ഷേ അപ്പോഴേക്കും അവളുടെ മെസ്സേജ് അവൻ്റെ ഫോണിലേക്ക് വന്നിട്ടുണ്ടായിരുന്നു…

ശ്യാമ: ഉമ്മ ഞാൻ തരാമന്നേ പറഞ്ഞുള്ളൂ എനിക്ക് വേണമെന്ന് പറഞ്ഞില്ല്യാ😌…

അഭി: അത് പിന്നെ പെട്ടെന്നുണ്ടായ സന്തോഷത്തിൽ😌…ഇഷ്ടപ്പെട്ടില്ലെങ്കിൽ തിരിച്ച് തന്നോ…🤭

ശ്യാമ: അയ്യടാ…

അഭി: അപ്പോ ഇഷ്ടപ്പെട്ടു അല്ലേ…

ശ്യാമ: പെട്ടെങ്കിൽ

അഭി: ഇനിയും വേണമെങ്കിൽ ചോദിച്ചാൽ മതി തരാം…

ശ്യാമ: ഒഹ് ബുദ്ധിമുട്ടാവും…

അഭി: എനിക്കൊരു ബുദ്ധിമുട്ടും ഇല്ല

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025