Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശ്യാമാംബരം 4

 

അഭി ശ്യാമയുടെ കൈകളിൽ പൊക്കി ഉയർത്താൻ നോക്കിയെങ്കിലും വീണതിൻ്റെ ആഘാതം കാരണം ശ്യാമക്ക് ഉയരാൻ സാധിച്ചില്ല…അഭി പിന്നിലേക്ക് ചെന്നിട്ട് ശ്യാമയുടെ പുറകിലൂടെ കൈകൾ മുന്നിലേക്ക് കൊണ്ടുവന്ന് വയറിൽ ചുറ്റിപ്പിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു…എന്നാലും അഭിക്ക് പൊക്കുവാൻ സാധിച്ചില്ല…

 

അഭി: ഇതെന്താ മലയോ…ഒന്നു വീണപ്പോഴേക്കും തടി കൂടിയോ…എന്തൊരു ഭാരമാ ഇത്…

 

ശ്യാമ: നീ വലിയ ശക്തിമാൻ ആണെന്നല്ലെ പറയുന്നേ…ഇപ്പൊ എന്താ ശക്തി എല്ലാം ചോർന്നു പോയോ…ഒന്നു പൊക്കടാ ചെറുക്കാ…

 

അഭി കുറച്ചുകൂടി ശ്യാമയിലേക്ക് അടുത്ത് നിന്നു…ഇപ്പൊ അഭിയുടെ മുഖം ശ്യാമയുടെ കഴുത്തിന് ചേർന്നാണ് ഇരിക്കുന്നത്…അവൻ കൈകൾ കുറച്ചുകൂടി ശക്തിയായി ആ വയറിൽ ചുറ്റിപ്പിടിച്ചു…എന്നിട്ട് അവൻ തൻ്റെ മുഴുവൻ ശക്തിയും ഉപയോഗിച്ച് ശ്യാമയെ പൊക്കാൻ തുടങ്ങി…ഇപ്പോൾ ചേച്ചി ഉയരാൻ ആരംഭിച്ചു…പക്ഷേ പകുതി എത്തുന്നതിനു മുൻപ് തന്നെ അഭിയുടെ കൈകൾ തെന്നിമാറി വീണ്ടും താഴേക്ക് വീഴാൻ പോയി…പെട്ടെന്ന് അഭി കൈകൾ ഇറുക്കി പിടിച്ചു…പക്ഷേ ഇത്തവണ പിടിച്ചത് ശ്യാമയുടെ മുലകളിൽ ആയിരുന്നു…അഭിയുടെ രണ്ടു കൈകളും ആ മുപ്പത്തിയാറ് സൈസ് മുലകളെ പൊതിഞ്ഞു…അഭിയും ശ്യാമയും ഒന്നു ഞെട്ടിയെങ്കിലും അഭി അത് കാര്യമാക്കാതെ അറിയാതെ കിട്ടിയ അവസരം മുലകളിൽ തന്നെ പിടിച്ചുകൊണ്ട് പൊക്കി എടുത്ത് നിർത്തി…

 

അഭി: ഹൊ ഒരു യുദ്ധം കഴിഞ്ഞ പോലേ…

 

ശ്യാമ: ഹാ അനുഭവിച്ചോ…ഞാൻ പറഞ്ഞതല്ലേ ബാക്കി നാളെ ചെയ്യാമെന്ന്…

 

അഭി: ഓഹോ…അപ്പോ എനിക്കിട്ട് ഒരു പണി തരാൻ മനപ്പൂർവം പൊങ്ങാൻ വയ്യാത്തപോലെ അഭിനയിച്ചതാരുന്നോ?

 

ശ്യാമ: ഹിഹി…

 

അഭി: ആഹാ എങ്കിൽ ഇത് ചെയ്തിട്ട് പോയാ മതി…

 

ശ്യാമ: എന്തുവാടാ…

 

അഭി: ഒരു എടായും ഇല്ല…ചെയ്തേ അങ്ങോട്ട്…ഞാൻ സപ്പോർട്ട് തരാം…

 

എന്നും പറഞ്ഞ് അഭി ശ്യാമയുടെ പുറകിൽ നിന്നുകൊണ്ട് ചെയ്യാനായി സപ്പോർട്ട് ചെയ്തു…അഭി ശ്യാമയുടെ കക്ഷത്തിൽ കൈകൾ പിടിച്ച് പതിയെ താഴ്ത്തി കൊണ്ടുവന്നു…എന്നാൽ താഴുന്നത് പോലെ പൊങ്ങാൻ ശ്യാമക്ക് കഴിയുന്നില്ല…കാലുകൾ അതിനു അനുവദിക്കുന്നില്ല…പെട്ടെന്ന് വീണ്ടും വീഴുമെന്നായപ്പോൾ അഭി കക്ഷത്ത് നിന്നും കൈകൾ എടുത്ത് കസേരയിൽ ഇരിക്കുന്ന പോലെ നിക്കുന്ന ശ്യാമയുടെ ചന്തികളിൽ പിടിച്ച് മുകളിലേക്ക് പൊക്കി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025