Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശ്യാമാംബരം 4

 

ശ്യാമ: എന്തുവാടാ ചെറുക്കാ നീ ചന്തിക്ക് പിടിക്കുന്നേ…

 

അഭി: ആഹാ പിടിക്കാൻ പറ്റിയ ഒരു മൊതല്…ഇനിയും ചന്തിം കുത്തി വീഴണ്ട എന്ന് വിചാരിച്ചു പെട്ടെന്ന് പൊക്കിയപ്പോ ചന്തിക്ക് പിടിച്ചെന്നോ…

 

ശ്യാമ: ഹഹ…വളിച്ച മുഖം കാണാൻ എന്തു രസം…

 

അഭി: എന്നെ കളിയാക്കാൻ കാണിക്കുന്നതിൻ്റെ കുറച്ച് അംശം ഇത് ചെയ്യാൻ കാണിച്ചിരുന്നേൽ…

 

ശ്യാമ: എനിക്ക് കാലിന് സപ്പോർട്ട് ഇല്ലാതെ ചെയ്യാൻ പറ്റുന്നില്ലെടാ…നീ കാല് കൂടെ സപ്പോർട്ട് ചെയ്യ്…

 

അഭി: ഇത് രണ്ടും കൂടെ ഞാൻ എങ്ങനെ ചെയ്യാനാ…പഞ്ചായത്തീന്നു ആളെ വിളിക്കേണ്ടി വരുമല്ലോ ഇങ്ങനെ ആണേൽ…

 

ശ്യാമ: എന്നാ നീ പോയി വിളിച്ചോണ്ട് വാ ഞാൻ ഇവിടെ നിക്കാം…

 

അഭി: എൻ്റെ ചേച്ചി…സമ്മതിക്കണം…

 

ശ്യാമ: പിന്നെ ഞാൻ എന്തോ പറയാനാ…

 

അഭി: എന്നാ പിന്നെ ഒരു കാര്യം ചെയ്യാം…ഞാനും കൂടെ ചെയ്യാം…

 

ശ്യാമ: നീ കൂടെ ചെയ്താൽ പിന്നെ സിംപിൾ ആയിരുക്കമല്ലോ ഒന്നു പോടാ ചെറുക്കാ…

 

അഭി: ഓ…ഒന്നു പറയുന്നത് മുഴുവൻ കേൾക്ക്…ഞാൻ ചേച്ചിടെ പുറകിൽ നിന്ന് ചേച്ചിടെ കൂടെ ചെയ്യാം എന്നു…അതാവുമ്പോ എൻ്റെ കൈ വെച്ച് ചേച്ചിടെ മുകളിലും എൻ്റെ തുട വെച്ച് ചേച്ചിടെ കാലും എനിക്ക് സപ്പോർട്ട് ചെയ്യാൻ പറ്റും…

 

ശ്യാമ: എന്നാ പിന്നെ ആദ്യമേ ഇങ്ങനെ അങ്ങ് ചെയ്താ പോരാരുന്നോ വെറുതെ മനുഷ്യനെ കൊല്ലിക്കാൻ ആയിട്ട്…

 

അഭി: ഞാൻ വല്ലോം പറഞ്ഞാൽ കൂടിപ്പോകും അതുകൊണ്ട് മോള് നിക്ക്…

 

എന്ന് പറഞ്ഞുകൊണ്ട് അഭി ശ്യാമയുടെ പിന്നിൽ നിന്നു…അഭി വെറുതെ ഒന്ന് എറിഞ്ഞു നോക്കിയതാണെങ്കിലും ചേച്ചി സമ്മതിക്കും എന്ന് അവൻ വിചാരിച്ചിരുന്നില്ല…

 

അഭി ശ്യാമയുടെ ശരീരത്തിൽ ചേർന്ന് നിന്നുകൊണ്ട് കൈകൾ മുന്നിലേക്ക് നീട്ടി വെച്ചു…ശ്യാമയോടും അങ്ങനെ വെക്കാൻ ആവശ്യപ്പെട്ടു…ശേഷം പതിയെ അഭിയുടെ ഒപ്പം ഇരിക്കാൻ പറഞ്ഞു…ശ്യാമ അതുപോലെ തന്നെ അഭി താഴുന്നതിന് അനുസരിച്ച് അഭിയുടെ ഒപ്പം താഴ്ന്നു…നിൽക്കേണ്ട സമയം ആയപ്പോ അഭി അവിടെ സ്റ്റോപ് ചെയ്തു…അപ്പോൾ ശ്യാമ അവൻ്റെ മുകളിലായി വന്നു ഇരുന്നു…ഇപ്പോൾ ശ്യാമയുടെ തുടകൾ അഭിയുടെ തുടയിലും ആ വിരിഞ്ഞ ചന്തികൾ അവൻ്റെ കുണ്ണയുടെ മുകളിലും ആണ് ഇരിക്കുന്നതെന്ന ചിന്ത അവൻ്റെ കുട്ടനെ ഉണർത്താൻ തുടങ്ങി…അഭി വീണ്ടും പയ്യെ എഴുന്നേൽക്കാൻ തുടങ്ങി…എന്നാലിപ്പോ താഴ്ന്നത് പോലെ അതത്ര എളുപ്പം ആയിരുന്നില്ല…ഉയരാൻ ചേച്ചി ഒരു ഇഫോർട്ടും ഇടുന്നില്ല കാരണം കാലുകൾക്ക് ബലം ഇല്ലാത്തത് ചേച്ചിയെ അതിനു അനുവദിക്കുന്നില്ല…അതുകൊണ്ട് ചേച്ചി ഉയരുന്നതും അഭിയുടെ മാത്രം ബലത്തിൽ ആണ്…അങ്ങനെ ബലം കൊടുക്കുമ്പോൾ അവൻ്റെ കുട്ടൻ ശരിക്കും ചേച്ചിയുടെ ചന്തിയിൽ ആഴ്ന്നിറങ്ങി ചെല്ലുന്നതും അവൻ അറിഞ്ഞു…ഒന്നാമതെ അഭി വീട്ടിൽ ഉള്ളപ്പോൾ ഷഡ്ഡി ഇടാറില്ല…അതിൻ്റെ കൂടെ കമ്പി ആയ കുണ്ണ ചേച്ചിയുടെ നൂലുപോലെ മാത്രം കട്ടിയുള്ള ആ വർക്കൗട്ട് പാൻ്റിൽ കൂടി തള്ളി കയറുന്നത് അവനു പറഞ്ഞറിയിക്കാൻ പറ്റുന്നതിലും അപ്പുറം സുഖം നൽകി…അവൻ ഓരോ തവണ അങ്ങനെ ചെയ്യുമ്പോഴും ചേച്ചിയിലും എന്തോ ഒരു മാറ്റം കാണുന്ന പോലെ അവൻ അറിഞ്ഞു…ചേച്ചിയുടേയും ശരീരം ചൂടുപിടിക്കുന്ന പോലെ അവനു തോന്നി…ചേച്ചി ഒന്നും സംഭവിക്കാത്ത പോലെ ഇരിക്കുന്നതും അവനു കുറച്ച് ധൈര്യം നൽകി…അവൻ ഓരോ തവണ പൊങ്ങുമ്പോഴും അവൻ്റെ കുണ്ണ ചേച്ചിയുടെ ചന്തി ഇടുക്കിൽ വെച്ച് ഉരക്കാനും തുടങ്ങി…എന്നാൽ ബാലൻസ് തെറ്റുന്നതുകൊണ്ട് ആണ് അങ്ങനെ സംഭവിക്കുന്നത് എന്ന് ചേച്ചിയെ ഓരോ വാക്കുകളിലൂടെയും ശബ്ദങ്ങളിലൂടെയും തെറ്റിദ്ധരിപ്പിക്കാനായി അവൻ ശ്രമിച്ചു കൊണ്ടും ഇരുന്നു…പക്ഷേ ഇതൊന്നും കാര്യമാക്കാതെ ശ്യാമ അത് ആസ്വദിച്ച് അവൻ്റെ ഒപ്പം പൊങ്ങുകയും താഴുകയും ചെയ്തുകൊണ്ടിരുന്നു…പതിനഞ്ചാമത്തെ തവണ ചെയ്യുമ്പോൾ അഭിയുടെ നിക്കറിൽ അവൻ്റെ കുണ്ണ പാല് ചീറ്റിയോ എന്നും അവനൊരു സംശയം തോന്നി പോയി…അവൻ കിതച്ചുകൊണ്ട് അവിടെ തറയിൽ ആ മാറ്റിൽ തന്നെ കുറച്ച് നേരം കിടന്നു… കൂടെ സൈഡിൽ ആയി ശ്യാമയും…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025